ആദ്യഭാഗം മുതൽ വായിക്കാം.  അവന്റെ മനസാക്ഷി സൂക്ഷിപ്പ്കാരിയായിരുന്ന, പഠിക്കാൻ മിടുക്കിയായിരുന്ന തുഷാരയ്ക്കു ഐ പി എസ് ലഭിച്ചു. അവനവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അഭിനന്ദനങ്ങളും സമ്മാനങ്ങളുമായി ധാരാളം…

സ്ത്രീകൾക്കെതിരായ അതിക്രമ ങ്ങളുടെയും അതിജീവിതമാരുടെ പോരാട്ടത്തിന്റെയും ഒരുപാട് വാർത്തകൾ ദിനംപ്രതി കാണുന്നുണ്ട് . പ്രതികരിക്കാനും അതിജീവിക്കു വാനും ഏറെ പേർക്കും കഴിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാൽ വളരെയധികം…

പതിവ് പോലെ രാവിലെയുള്ള പത്രവായനയിലായിരുന്നു അജയൻ. അവധി ദിവസങ്ങളിൽ അയാൾ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് വരാറുണ്ട് . ജോലി സംബന്ധമായ തിരക്കുകൾ മാറ്റി വെച്ചു തീർത്തും കുടുംബവുമായി…

സ്ത്രീജന്മം പുണ്യജന്മം എന്നേറ്റ് ചൊല്ലിയ മലയാളികളേ, അപ്പോൾ പുരുഷജന്മമോ? അവരുടെ പുണ്യജന്മമാണോ അതോ ശപിക്കപ്പെട്ട ജന്മമോ? അതിനെക്കുറിച്ച് നമുക്കൊന്ന് സംസാരിക്കാം. നമ്മുടെ നാട്ടിൽ ഒരു പുരുഷൻ ജനിക്കുന്നതോടെ…

മൂന്ന് വയസുകാരിയെ അച്ഛന്റെ അനിയൻ ലൈംഗികമായി പീഡിപ്പിച്ചെന്ന്. കേരളത്തിൽ തന്നെയാണ് സംഭവം. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കേട്ട മാത്രയിൽ മണ്ണെണ്ണ ഒഴിച്ച് അയാളെ കത്തിച്ചു കളയാൻ മാത്രമാണ്…

അച്ഛൻ വൈകുന്നേരം ആറ് ആകുമ്പോൾ ഷോപ്പടച്ച് വരും. വന്ന് കുളിച്ച് കള്ള് കുടിക്കാൻ പോകും.   ഇന്ന് പോകാതിരിക്കണേ പോകാതിരിക്കണേന്ന് ഞാനും അമ്മയും അനിയനും ഉള്ളിൽ നെലോളിക്കും.  അച്ഛൻ…

ആദ്യഭാഗം മുതൽ വായിക്കാം.  പ്രീഡിഗ്രി സെക്കന്റ് ഇയർ ആയതോടെ പഠിക്കാൻ കൂടുതൽ സമയം വേണമെന്നായി, നല്ലത് പോലെ പഠിക്കണമെന്നും ,അച്ഛനെ സംരക്ഷിക്കണമെന്നുമുള്ള ആഗ്രഹം അർഷാദിന് ബലപ്പെട്ട് വന്നു.പക്ഷെ…

നവംബർ 20 ആം തിയതിയാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് എങ്കിലും ഇന്നത്തെ ഈ ശിശുദിന ചരിത്രവും ഉത്ഭവവും സംബന്ധിച്ച് യാതൊരു വിവരവും ഇല്ലയെങ്കിലും കുഞ്ഞുങ്ങളുടെ…

കെമിസ്ട്രി റിക്കാർഡ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആരോ പാവാടയിൽ പിടിച്ചു വലിക്കുന്നു. തിരിഞ്ഞു നോക്കിയിട്ട് ആരുമില്ല. പല പ്രാവശ്യമായപ്പോൾ എഴുന്നേറ്റു പതുക്കെ മുറിക്കു പുറത്തേക്കു നടന്നു. ആരെയും കാണുന്നില്ല. വീണ്ടും…

ആദ്യഭാഗം മുതൽ വായിക്കാം.  ഏട്ടൻ്റെ മരണത്തോടെ, കുടുംബം താറുമാറായി, പൂർണ്ണമായും ഇല്ലാതെയായി എന്ന് തന്നെ പറയാം. അമ്മ പിന്നെ ആരോടും മിണ്ടാതെയായി. ഒരേ കിടപ്പ് തന്നെ. ഒന്നിനോടും…