നാലുപേരമക്കളായിരുന്നു അമ്മാമ്മക്ക്. മൂന്നാണും ഒരു പെണ്ണും. മൂന്നാമതായാണ് പെൺകുട്ടി രംഗത്ത് വരുന്നത്. “മൂന്നാം കാൽ പെണ്ണായാൽ മുക്കിലൊക്കെ പൊന്ന്” എന്നൊക്കെ പഴമക്കാർ വേണ്ടാതീനം പാടിനടക്കുന്ന നാട്ടിൽ ജനിക്കാൻ…

”എപ്പോഴായിരുന്നു? എന്നാ പറ്റിയതാ അംബികേച്ചി ? ഇന്നലേം കൂടി ഞാൻ സുധാകരണ്ണനെ റേഷൻ കടയിൽ വച്ച് കണ്ടതാരുന്നല്ലോ, ഞങ്ങളൊന്നിച്ചാ ഓണക്കിറ്റും മേടിച്ചു മടങ്ങിയത്, പകുതി വഴി എത്തിയപ്പോൾ…

വർഷങ്ങൾക്ക് മുമ്പ് കെട്ട്യോൻ കടുത്ത പനി ബാധിച്ച് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ പുലർച്ചെ രണ്ടുമണിയ്ക്ക് ലബോറട്ടറിയുടെ മുമ്പിൽ വെച്ചാണ് ഞാൻ ബിൽക്വിസ്ത്തയെ വീണ്ടും കാണുന്നത്. നിയോൺ ലാംപിന്റെ മങ്ങിയ…

വെളുപ്പിനു അഞ്ചു മണി. അയാൾ ഉണർന്നു. നല്ല ക്ഷീണം. പല രാത്രികളിലും കാണാറുള്ള ദു:സ്വപ്നം അന്നും അയാളുടെ  ഉറക്കത്തെ തെല്ലൊന്നുമല്ല അലട്ടിയത്. എന്നും എന്തേ ഇങ്ങിനെ? മൂന്നു…

ഹിന്ദി, മാതൃഭാഷയായുള്ള ആ സംസ്ഥാനത്തിലേക്ക് ആദ്യമായാണ് ഞാൻ പോകുന്നത്. ഒരു ദിവസത്തെ ഒരത്യാവശ്യ ഔദ്യോകിക ജോലി. അന്ന് വൈകുന്നേരം തന്നെ തിരിക്കണം. അവിടെ എയർപോർട്ടിൽ നിന്നും എന്നെ…

   ഹസ്തിനപുരി  ഉത്സവലഹരിയിലാണ് ധൃതരാഷ്ട്രരുടെ മക്കൾ  നൂറ്റിഒന്ന് പേരും പാണ്ഡുവിന്റെ മക്കൾ അഞ്ചുപേരും ആകെ ഒരു ആഘോഷം തന്നേയാണ്. കൊട്ടാരവും പരിസരവും കൊടിതോരണങ്ങൾ തൂക്കി അലങ്കരിച്ചിരുന്നു. അത് ഒരു നവരാത്രി…

പെൺകുട്ടിയുടെ വീട്ടിലെ ജനിതക എൻജിനീയറിങ്ങിൽ വല്ലാത്ത വികൃതികൾ ആണ് ദൈവം തമ്പുരാൻ ഒപ്പിച്ചത്. അല്ലേൽ പിന്നെ പെൺകുട്ടിക്ക് ഈ ഗതി വരോ? 😔 പെൺകുട്ടിയുടെ പിതാശ്രീക്ക് ആറടിയുടെ…

ആദ്യ പ്രഗ്നന്റ്സിയുടെ സമയത്താണ് PCOD ( പോളി സിസ്റ്റിക് ഓവറി ഡിസീസ് ) ആണെന്ന് സ്കാനിങ്ങിലൂടെ മനസ്സിലാക്കുന്നത്. നോർമൽ പ്രഗ്നൻസി ആയതിനാലും കുഞ്ഞിന് യാതൊരു വിധത്തിലെ പ്രശ്നങ്ങൾ…

ആദ്യഭാഗം  സൂരജും കെവിനും കോഫി എസ്റ്റേറ്റിലുള്ള പഴയ ബംഗ്ലാവിലേയ്ക്ക് പോയി. അവർ പോയ ശേഷമാണ്. മാധവൻ ഡോക്ടറെ പോയി കണ്ടത്.  “ഇന്നൊരു ദിവസം അവളിവിടെ ഒബ്സർവേഷനിൽ കഴിയട്ടെ,…

“എന്തായി മമ്മിയുടെ തീരുമാനം. പപ്പയോട്  സംസാരിച്ചിരുന്നോ മമ്മി. ഇവിടേയ്ക്ക് വരികയല്ലേ. ഞാൻ വിസയും ടിക്കറ്റുമെല്ലാം  ശെരിയാക്കട്ടെ. അടുത്തമാസം ആദ്യം സീനയുടെ ഒരു ഫ്രണ്ടും ഫാമിലിയും ലീവ് കഴിഞ്ഞു…