ഭൂമിയോളം ക്ഷമയുള്ള, വാത്സല്യത്തിന്റെ നിറകുടമായ, ത്യാഗത്തിന്റെ പര്യായമായ, സ്വാർത്ഥത എന്തെന്ന് അറിയാത്ത ദേവതയാണല്ലോ നമ്മളെല്ലാം കേട്ടും, പറഞ്ഞും, പഠിച്ചും വളർന്ന അമ്മ. തീർച്ചയായും “അമ്മ” എന്ന വാക്കും…
ഉണ്ടായിരുന്ന ഗോതമ്പ്പൊടികൊണ്ട് ചപ്പാത്തിയുണ്ടാക്കി കൊടുത്തല്ലോ ഇനീപ്പോ മക്കൾക്കെന്തുണ്ടാക്കി കൊടുക്കും? കഴിഞ്ഞ രണ്ട് ദിവസവും മൂന്നുനേരം ചപ്പാത്തിയാണ് കഴിക്കാൻ കൊടുത്തത്. വീട്ടിൽ ഒരു പിടി അരിയില്ലാഞ്ഞാ വേറെന്താക്കാനാണ് സ്വയം…
“യാത്ര ചെയ്യുക,” എന്നത് എനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ചെറുതായാലും വലുതായാലും ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപുള്ള ഒരു യാത്രയെപ്പറ്റി, യാത്രയിൽ പരിചയപ്പെട്ട…
നിങ്ങളെവിടെയാണ്? എത്ര നാളുകളായി എന്നറിയുമോ നിങ്ങളെ കാണാതെയായിട്ട് ?, നിങ്ങൾക്കെന്താണ് സംഭവിച്ചത്? എട്ടാം മാസത്തെ ഗർഭകാലത്തിന്റെ ആലസ്യത്തിലിരുന്ന ഒരു പുലരിയിലാണ് നിങ്ങളെ കാണാതെയായി എന്ന് ഞാനറിയുന്നത്, അത്…
നനഞ്ഞ് നനഞ്ഞ് തീരാതെ, വിതുമ്പി വിതുമ്പി നിന്ന മഴ സന്ധ്യയിൽ ആണ് ഞാൻ വെയിലിനെ കുറിച്ച് ഓർക്കാൻ തുടങ്ങിയത്. ജീവിതത്തിലൂടെ കയറിയിറങ്ങിപോയ “പാവം” (അത്ര പാവമൊന്നുമല്ല) വെയിലിനെ…
1956 ലാണ് ആദ്യമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി കേരള സ്കൂൾ കലോത്സവം സംഘടിപ്പിക്കാൻ തുടങ്ങിയത്. അന്ന് ഒരു ദിവസം മാത്രമായിരുന്നു ഇത് നടത്തിയിരുന്നത്. ആദ്യം നടക്കുന്നത്…
ഇത്തവണ അമ്മവീട്ടിലേക്ക് കടന്നു ചെന്നപ്പോൾ ഉമ്മറത്ത് അപ്പൂപ്പൻ മാത്രം. കഴിഞ്ഞതവണ കണ്ടതിനെക്കാൾ രണ്ടുവയസ്സു കൂടിയിട്ടുണ്ട് വീടിന്. ഭിത്തിയിലെ ചായത്തിന് വിളറിയ മഞ്ഞനിറം. ‘അമ്മമ്മയെവിടെ? കണ്ടില്ലല്ലോ ‘എന്ന ചോദ്യത്തിന്…
ഈ കണവയുണ്ടല്ലോ കണവ. ഭയങ്കര വൈറ്റമീനാ (വൈറ്റമിൻ ഉള്ള മീൻ ). എന്നാൽ അതെടുക്കുമ്പോ നല്ല ശ്രദ്ധവേണം. അതായത് കുക്കറിലോ അല്ലാതെയോ ആകട്ടെ കണവ വേവിക്കുമ്പോ ഒരിത്തിരി…
കല്യാണം കഴിഞ്ഞു പോയ ഒരു പെണ്ണ് ആദ്യമായി സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും വിരുന്നു വരുന്നത് കണ്ടിട്ടുണ്ടോ? അതുവരെ കാണാത്ത ഒരു ദൃഢത അവളുടെ മുഖത്ത് തെളിഞ്ഞു…
ജോസഫ് പോലീസ് ട്രെയിനിങ് കഴിഞ്ഞു വന്നപ്പോൾ ലിസമ്മ വേറെ കല്യാണം കഴിച്ചു പോയിരുന്നു. അങ്ങനെ ജോസഫ് ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ ആഗ്രഹിച്ച ലിസമ്മ മറ്റൊരാളുടേതായി മാറിയിരുന്നു. അതിനു…
