പ്രിയപ്പെട്ട സുബിക്ക്, സുബിക്ക് അവിടെ സുഖം എന്ന് കരുതുന്നു. ഒരുപാട് പേരെ ഒരുപാട് കാലം ചിരിപ്പിച്ച നിങ്ങൾ സ്വർഗത്തിലും അങ്ങനെ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു. സ്വന്തം…
ഉണർന്നിട്ടും അലസതയോടെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു സ്റ്റെഫാനി. ആ നിമിഷം വിശ്വത്തിൻ്റെ കരവലയത്തിൽ കിടന്നുറങ്ങാൻ അവൾ കൊതിച്ചു. എത്ര പെട്ടെന്നാണ് അയാളൊരു കാന്തം പോലെ അവളിലേക്ക്…
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി 1936 നവംബർ 8 ആം തിയതിയാണ് ഭരത് ഗോപി ജനിച്ചത്. ഇദ്ദേഹത്തിന്റെ അഭിനയ…
കടലിലും കാറ്റിനുമിടയിലായിരുന്നു രതിയുടെ താളവേഗം പെരുകിയത്, എന്നാൽ ആവേശവേഗത്തിൽ മൂർച്ഛിച്ചത് പാലപ്പൊക്കത്തിലുള്ള ‘തീ’വണ്ടിയാണ്! ഒരു അഗ്നിശൈലത്തിന് കെട്ടുപോകാൻ ഒരു കുമ്പിൾ ആഴി പോരുമെങ്കിൽ, അരച്ചാൺ നീളമുള്ള…
എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്, ആദ്യമേ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടെ, ഇരുപത് വയസുവരെ അച്ഛനമ്മമാർ പറയുന്നത് കേട്ട് സമൂഹവിധികളെ പേടിച്ച് അതിനു തക്കവണ്ണം ജീവിച്ച ഒരു…
#ഫാൻ മെയിൽ # പ്രിയപ്പെട്ട ആര്യ ( ബഡായി ബംഗ്ലാവ് ) വായിച്ച് അറിയാൻ, ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഇഷ്ടപ്പെട്ട നടി ആരെന്ന് ആരെങ്കിലും ചോദിച്ചാൽ…
കുഞ്ഞിന്റെയും സുരക്ഷയും ആരോഗ്യപരിപാലനവും ഏതൊരു അമ്മയുടെയും മനസ്സിൽ ആധി പടർത്തുന്ന കാര്യങ്ങൾ തന്നെയാണ്. മക്കൾ ആരോഗ്യത്തോടെ നല്ല അന്തരീക്ഷത്തിൽ ജീവിച്ചു വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ രക്ഷിതാവും. എന്നാൽ…
ആദ്യഭാഗം ഇരുട്ടത്ത് ഓടി കിതച്ചെത്തിയ ആൾ മെല്ലെ വിളിച്ചു. “കെവിൻ. ” ധ്രുവന്റെ ശബ്ദമാണത്. കെവിൻ ചെന്ന് ധ്രുവന്റെ തോളിൽ പിടിച്ചു. “വേഗം കാറെടുക്ക്, നമുക്ക് പാലത്തിന്റെ…
വളരെ ആകാംക്ഷയോടെ വായിക്കാനെടുത്ത പുസ്തകമാണ് BC 261. പക്ഷേ എന്റെ ആദ്യവായന ഇടക്ക് മുറിഞ്ഞു പോയി. ചരിത്രം എന്റെ ഇഷ്ടവിഷയമാണെങ്കിലും പലവിധ ഉത്തരവാദിത്തങ്ങൾ ഒറ്റയിരുപ്പിനുള്ള വായനയെ തടസ്സപ്പെടുത്തി.…
”ഇവളേ അന്നെ ശെരിക്കൊന്ന് കാണട്ടെടീ” മാളുവേട്ടത്തി കവിളിലേക്ക് ഒലിച്ചിറങ്ങിയ മുറുക്കാൻ തുപ്പൽ ഒപ്പി അകത്തേക്ക് തെന്നി മറഞ്ഞ മൈലാഞ്ചിക്കയ്യോട് കൊഞ്ചി. ”ഓൾക്ക് ബല്ല്യ നാണവാന്നേ, സൈനുവോ അന്റെ…
