അധ്യായം 1: ആറാട്ടുകാവിലെ താമര പഴയ പ്രതാപത്തിന്റെ അവശിഷ്ടങ്ങൾ പേറി നിൽക്കുന്ന ആ വലിയ പുരയിടത്തിന് ഒരറ്റത്താണ് വേലുവിന്റെ ചെറിയ കുടിൽ. ഒരുകാലത്ത് ലക്ഷ്മിദേവി വിളയാടിയിരുന്ന കോവിലകവും…
ഹാഷിർ ഇന്ന് ഖത്തറിലേക്ക് പോകുകയാണ്. നാട് വിട്ടുള്ള ആദ്യത്തെ യാത്ര. പ്രവാസത്തിലേക്കുള്ള, ആദ്യ യാത്ര. എയർപോർട്ടിലേക്ക് പോകാനുള്ള വാഹനം മുറ്റത്ത് വന്നു നിന്നിട്ടുണ്ട്. ഹാഷിർ യാത്ര ചോദിക്കാനായി…
മഴചാറ്റലും കണ്ടുകൊണ്ട് വരാന്തയിലിരിക്കുമ്പോഴാണ് ഇടവഴിയിൽ ഒരു ബഹളം കേട്ടത്. വേലി കടന്ന് ഓടിച്ചെല്ലുമ്പോൾ കണ്ട കാഴ്ച. നാട്ടിലെ ചെറിയൊരു റൗഡിയായ കോവാലൻ ചേട്ടൻ വഴിയിൽ കിടന്ന്…
ലാബ് റിസൾട്ടുകൾ വാങ്ങി, അടയാൻ തുടങ്ങുന്ന ലിഫ്റ്റിലേക്ക് ഓടിക്കയറുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. പരിചയമില്ലാത്ത നമ്പറായതുകൊണ്ട് കോളെടുക്കാൻ ഒന്ന് ശങ്കിച്ചു.വാർഡിലെത്തിയിട്ട് തിരിച്ചു വിളിക്കാമെന്ന് കരുതി രണ്ടു വട്ടം റിങ്…
വാഴ 2 കണ്ടപ്പോൾ തോന്നിയ ചില ചിന്തകൾ പങ്കുവയ്ക്കാമെന്ന് കരുതുന്നു. *കുട്ടികൾ മിനിമം 20 വർഷത്തെ പ്രൊജക്റ്റ് ആണ്. ഫണ്ട് ഇല്ലാതെ പ്രൊജക്റ്റ് തുടങ്ങരുത്. *മൂത്ത കുട്ടി…
മലയാള കഥാലോകത്ത് തികച്ചും വേറിട്ടൊരു ഭാവുകത്വവുമായി കടന്നുവരുന്ന സുന്ദരമായൊരു വായനാനുഭവമാണ് കൃഷ്ണനുണ്ണിയുടെ കഥകൾ. മാതൃഭൂമി സംഘടിപ്പിച്ച ‘പുതുകാലം പുതുകഥ’ എന്ന യുവ എഴുത്തുകാരുടെ ചർച്ചയിൽ മോഡറേറ്ററായി പങ്കെടുക്കാനുള്ള…
എഴുപതുകളുടെ ആദ്യത്തിലുള്ള എൻറെ അമ്മ ഇപ്പോൾ അധികം മിണ്ടാറില്ല. അടുക്കും ചിട്ടയോടും കൂടി വീടും പരിസരവും വെച്ചിരുന്ന എൻറെ അമ്മയ്ക്ക് അതൊന്നും ഓർമ്മയില്ല. അടുക്കളയിൽ ഞങ്ങൾക്ക് ഓരോരുത്തർക്കും…
ഫ്ലാറ്റിൻ്റെ വാതിലിൽ തുഷാർ ശക്തമായി മുട്ടി. മിഥുൻ വാതിൽ തുറന്നു തുഷാറിനെ വലിച്ചു അകത്ത് കയറ്റി. ചെറിയൊരു കിതപ്പോടെ തുഷാർ സോഫയിൽ ഇരുന്നു. തൻ്റെ മുന്നിൽ…
ഇന്നലെ നടന്ന ഒരു സംഭവമാണ് പോസ്റ്റിനാധാരം. നമ്മുടെ പ്രധാനമന്ത്രി മോദിജി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ‘പാർലെ ചോക്ലേറ്റ്’ സമ്മാനിച്ചു എന്നൊരു വാർത്ത വന്നു. അത്രയേ വേണ്ടിയുള്ളൂ,…
ഞങ്ങൾ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് കോളേജിന്റെ ലേഡീസ്ഹോസ്റ്റലിൽ, വേനൽക്കാലത്ത് വെള്ളം കുറയുന്ന ഒരു പതിവുണ്ടായിരുന്നു. ഒരു വലിയ കിണറ്റിൽ നിന്നാണ് അവിടുത്തെ താമസക്കാർക്ക് വേണ്ട വെള്ളം ടാങ്കിലേക്കു…
