ജീവിതം

രാത്രി മുഴുവൻ ചെവിക്കുള്ളിൽ സൂചിക്കുത്തുപോലുള്ള വേദനയായിരുന്നു. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊടുവിൽ കിടപ്പുറക്കാതെയായപ്പോൾ എഴുന്നേറ്റിരുന്നു. കൊടിയ വേദനയോടെ… കുട്ടിക്കാലത്ത് ഏറ്റവുമധികം നോവിച്ചിട്ടുള്ളത് ചെവികളായിരുന്നു. അന്നൊക്കെ അമ്മയൊരു വറ്റൽമുളകെടുത്ത് അതിലെ അരിയെല്ലാം ഊർത്തിക്കളഞ്ഞ്…

Read More

വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും…

പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാ. ഇല വിരിഞ്ഞ് പടരുന്നത് മുള്ളിലേക്കായിരിക്കും. പിന്നെ തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന മാത്രം. അപ്പോഴേക്കും മുൾവേലിയായ് പൂത്ത്…

എരിവും പുളിയും ഉപ്പുമുള്ള വാക്കും നോട്ടവുമിട്ട് ചതച്ചരച്ചെടുത്ത് തൊട്ടു നാക്കത്തു വക്കുമ്പോൾ നിങ്ങൾക്കവരെ വെന്തു പാകമായി കിട്ടുന്നുണ്ടല്ലോ അല്ലേ..?

  അച്ഛനും അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മറത്തിരുന്ന്, അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. …

ചെറുപ്പത്തിൽ എന്റെ ഓർമ്മയിലെ ഓണം എന്നാൽ ഓണപ്പരീക്ഷയും ഒരോണപ്പാട്ടുമാണ്. മഴക്കാലം കഴിഞ്ഞാലും അന്നു മഴ നിന്നു ചിണുങ്ങുമായിരുന്നു ഓണനാളുകളിൽ. ഞാൻ…

സുധാമൂർത്തിയുടെയൊരു പുസ്തകമുണ്ട്, ‘ത്രീ തൗസൻ്റ് സ്റ്റിച്ചസ്’. ജീവിതത്തിലെ മുറിവുകളും തുന്നിക്കൂട്ടലും പൊറ്റമൂടിയ തെളിവുകളും കഴിഞ്ഞ് അതിജീവനത്തിലേയ്ക്ക് നീന്തിക്കയറിയ ദേവദാസികളുടെ ജീവിതത്തെപ്പറ്റിയുള്ളത്.…