രാത്രി മുഴുവൻ ചെവിക്കുള്ളിൽ സൂചിക്കുത്തുപോലുള്ള വേദനയായിരുന്നു. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊടുവിൽ കിടപ്പുറക്കാതെയായപ്പോൾ എഴുന്നേറ്റിരുന്നു. കൊടിയ വേദനയോടെ… കുട്ടിക്കാലത്ത് ഏറ്റവുമധികം നോവിച്ചിട്ടുള്ളത് ചെവികളായിരുന്നു. അന്നൊക്കെ അമ്മയൊരു വറ്റൽമുളകെടുത്ത് അതിലെ അരിയെല്ലാം ഊർത്തിക്കളഞ്ഞ്…
മുറ്റത്ത് നിറയെ നനഞ്ഞ കൊന്നപ്പൂക്കളായിരുന്നു. അത് വാരികൂട്ടുന്നതിനിടയിലാണ് കണ്ടത് മുന്നിൽ നിറഞ്ഞ ചിരിയുമായൊരു…
വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും…
