ചിലരുടെ ജീവിതം തോൽവികളുടെ ഘോഷയാത്രയായിരിക്കും. അയാളുടേതും വ്യത്യസ്തമല്ല, അന്നും ഇന്നും. തോൽവി ഒരു സ്ഥിരം പരിപാടിയായപ്പോൾ, വിജയിക്കണം എന്നൊന്നും അയാൾക്ക് തോന്നാറില്ല. അല്ലെങ്കിൽത്തന്നെ വിജയിച്ചിട്ട് എന്ത് നേടാനാണ്. ഒരു പൊന്നാട, ഒരു ഫലകം,…

ഓഗസ്റ്റ് മാസത്തെ ആദ്യത്തെ ഞായറാഴ്ച. സൗഹൃദദിനം. ഓർമ്മവെച്ച നാൾ മുതൽ ഇന്ന് വരെ ജീവിതത്തിലൂടെ അനേകം സൗഹൃദങ്ങൾ കടന്നുപോയിട്ടുണ്ട്. മൂന്നുനാലു…
ഞാനൊരു പ്രതിമയാണ്. “ലാഫിംഗ് ബുദ്ധ” എന്നതാണ് പ്രതിമകൾക്കിടയിൽ എന്റെ ജാതി. സ്വന്തം ഉടമസ്ഥന്റെ ഭാവി ഐശ്വര്യപൂർണ്ണമാക്കുകയെന്നതാണ് ഞങ്ങളുടെ സമുദായക്കാരുടെ കുലത്തൊഴിൽ.…
സമയസൂചി പിന്നോട്ട് തിരിച്ച് ഒന്ന് കൂടി സ്കൂളിൽ പോകണം. ജീവതമെന്നാൽ സുഖ സുതാര്യ വെളുപ്പും ദുഃഖത്തിന്റെ കടുപ്പവുമാണെ ന്നോർത്തുകൊണ്ട് യൂണിഫോമിടണം.…
“പണ്ടൊക്കെ മൻസമ്മാര് തമ്മിൽ കാണുമ്പോഴും ഫോൺ വിളിച്ചാലും, ആദ്യം ചോയ്ക്ക, ” ഹലോ, എന്തൊക്കെയാണ്, സുഖല്ലേ?” ന്നാണ് ഇപ്പോ എല്ലാരും…
എത്രനേരമായി ഈ മഴ തുടങ്ങിയിട്ട്. രാത്രി ഉറങ്ങുന്നതുവരെ മഴ ഉണ്ടായിരുന്നില്ല. എന്തോ ഒരു വലിയ ശബ്ദം കേട്ടാണ് പെട്ടന്ന് കണ്ണു…
കുത്തിയൊലിച്ചു വരുന്ന ചെളിവെള്ളം. കാതിലാകെ ഇരമ്പലുകൾ, അലറിക്കരച്ചിലുകൾ, ശ്വാസംമുട്ടും കണക്കെ ദേഹം വരിഞ്ഞു മുറുക്കിയ വലിയൊരു പാമ്പ്. അമ്മേ… അലർച്ചയോടെ…