Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മനുഷ്യമനസ്സിൽ നന്മ തൻ വെളിച്ചം മങ്ങിത്തുടങ്ങുമീ ദിനങ്ങൾ കലികാലത്തിൻ ലക്ഷണമോ? ഓർത്തുനോക്കിയാലറിയാം സത്യം, തിന്മയും നന്മയുമുണ്ടായിരുന്നു ഉലകിൽ അനാദികാലം മുതലേ,…

ഒരാളോടും ഒന്നും മുഴുവനായി തുറന്നുപറയരുത്. ഇക്കാലത്ത് ഇന്നത്തെ സുഹൃത്താണ് നാളെ നമ്മുടെ ശത്രുവായി മാറുന്നത്, ഒരിക്കൽ ശത്രുവായി മാറിയാൽ ഇല്ലാത്തതും…

“എല്ലാം കലികാല വൈഭവം”! കരുണ എന്നത് കണി കാൺമാനില്ല. മകൻ അച്ഛനേയും, അമ്മയേയും അറുംകൊല ചെയ്ത് കഴിച്ചുമൂടുന്നു. ഭർത്താവ് ഭാര്യയെ…

ഓർക്കുന്നവരും ഓർമ്മിപ്പിക്കുന്നവരും തമ്മിൽ ഒരുപാട് അന്തരമുണ്ട്, ഒന്ന് നമ്മളുടെ ഉള്ളിലുള്ളവർ മറ്റൊന്ന് നമ്മൾ ഉള്ളിലുള്ളവർ, രാവിലെ ഒരു സന്ദേശം അയക്കുന്നത്…

നമ്മുടെ പ്രപഞ്ചം ഒരു “നാടകം”. അതിൽ അരങ്ങേറി കൊണ്ടിരിക്കുന്ന ചില കഥാപാത്രങ്ങൾ നമ്മൾ. വ്യത്യസ്ത വേഷങ്ങളിലും ഭാവങ്ങളിലും നമ്മളെ കൊണ്ട്…

ആൾപെരുമാറ്റമില്ലാത്ത വഴിയെ തനിച്ചു ഞാൻ നടന്നു വെയിൽ ചാഞ്ഞ ചില്ലയിൻ നിറങ്ങൾ മാഞ്ഞു എന്റെ കാലടിപ്പാടുകൾ മായ്ച്ചുകൊണ്ടാവഴിയിൽ നിഴലുകൾ…