Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

സന്തോഷത്തിന്റെ താക്കോൽ തേടി ഞാനിറങ്ങി പലയിടത്തും തിരഞ്ഞു ഒരിടത്തൂന്നും കിട്ടിയില്ല മനോദുഃഖത്താലെ- ന്നിലേക്ക് തിരികെയെത്തി ഒടുവിൽ എന്നിൽത്തന്നെയതിന്റെ താക്കോൽ…

അത്രയും അടുത്ത ബന്ധങ്ങളിൽനിന്ന് ചെറിയ ഒരു സങ്കടകാര്യം ഉണ്ടാവുമ്പോൾ നമ്മൾക്ക് ഭയങ്കര ദുഃഖമുണ്ടാകും, അതുകൊണ്ട് ആരുമായും കൂടുതൽ അടുക്കുമ്പോൾ ശ്രദ്ധിക്കുക,…

ആശയ വിനിമയമില്ലാത്തിടത്ത് ബന്ധങ്ങൾക്ക് നിലനില്പില്ല. ബഹുമാനമില്ലാത്തിടത്ത്  സ്നേഹത്തിനിടമില്ല. വിശ്വാസമില്ലാത്തിടത്ത്  തുടരുന്നതിൽ ഒരു കാരണവും ഇല്ല.  സ്വന്തം കിടക്കയിലെ ഈ ചുളിവുകൾ ശ്രദ്ധിച്ച് നീക്കിയാൽ…

സ്നേഹിക്കപ്പെടുക എന്നത് ഒരു അത്ഭുതമാണ്. സ്നേഹിക്കാനാവുക എന്നത് സമാധാനവും. – ജയശ്രീ ജോൺ

കൈയ്യിൽ പൈസയും നമ്മളെകൊണ്ട് ഉപകാരവും ഉണ്ടെങ്കിൽ മാത്രമേ നമ്മളെ സ്നേഹിക്കുവാനും ഇഷ്ടപ്പെടുവാനും ആളുകൾ ഉണ്ടാവുകയുള്ളു, കൈവശം അഞ്ച് പൈസയുമില്ല, നമ്മൾ…

പാതിമരണമാം ഉറക്കത്തെ ശാന്തമായ്, അനായാസമായ് പുൽകിടാൻ, ശിശുവിനെപ്പോൽ തനുവും മനവും ഒരുപോൽ വിശ്രമത്തിൽ ലയിച്ചു സമയകാലങ്ങളെ വിസ്മരിച്ചു നിദ്രയിലാണ്ടു മുങ്ങുവാൻ…