കാവേരി ഫ്ലാറ്റിന്റെ കമ്മ്യൂണിറ്റി ഹാളിൽ എല്ലാ ബ്ലോക്കിലെയും പ്രതിനിധികൾ അടിയന്തര യോഗത്തിന് എത്തണം എന്ന അറിയിപ്പ് കിട്ടിയതിനെ തുടർന്ന് പെട്ടെന്ന് തന്നെ എല്ലാവരും ഒത്തുകൂടി. പുതിയ പ്രസിഡൻറ്…
പ്രധാനമായും മൂന്ന് യാത്രകളെപ്പറ്റിയുള്ള ബെന്യാമിന്റെ വിവരണമാണ് “മാർകേസ് ഇല്ലാത്ത മക്കൊണ്ടോ” വിഖ്യാത ലാറ്റിനമേരിക്കാൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ഓർമ്മകൾ പരതിയും, മാർകേസുമായി ബന്ധപ്പെട്ട ഇടങ്ങളും മ്യൂസിയങ്ങളും…
“സ്നേഹം” എന്നൊരു ക്യാൻവാസിൽ പ്രണയം, സൗഹൃദം, ഭയം, പക, വീണ്ടെടുക്കൽ എന്നീ വർണങ്ങളിൽ മുക്കി വരച്ച മനോഹരമായ ചിത്രങ്ങളാണ് ഇതിലെ ഓരോ കഥകളും. 92-ൽ, തന്റെ ഇരുപതുകളിൽ,…
ചില വിഷയങ്ങൾ ചില സമയങ്ങളിൽ അടുക്കിപ്പെറുക്കി പറയാനാവില്ല. പ്രത്യേകിച്ച് ഞാൻ എന്തിലെങ്കിലും ഒന്നിൽ മുഴുകി ഇരിക്കുമ്പോൾ. ഈ പുസ്തകം വായിച്ചു തീർന്നിട്ടും ഞാനെവിടെയോ മുഴുകി ഇരിപ്പാണ്. ഈ…
കല്യാണം കഴിഞ്ഞ നാൾ തൊട്ട് അവൾക്കു പറയാൻ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഡൽഹിയിലേക്ക് ഒരു പിക്നിക് പോവണം താജ്മഹൽ കാണണം. എന്റെ കൈകളിൽ കൈകൾ കോർത്തു പിടിച്ചു…
വൈവസ്വമനുവിന്റെ പുത്രനായ ശര്യാതിക്ക് അനവധി പത്നിമാർ ഉണ്ടായിരുന്നു. എന്നാൽ ആരിൽ നിന്നും ഒരു സന്താനത്തെ ലഭിക്കുവാനുള്ള ഭാഗ്യം അദ്ദേഹത്തിന്ഉണ്ടായില്ല. പല വ്രതങ്ങളും അദ്ദേഹവും പത്നിമാരും അനുഷ്‌ഠിച്ചു. ഒട്ടനവധി…
മനസ്സിനുള്ളിലെ പറുദീസ – അധ്യായം 1 മുതൽ ഇവിടെ വായിക്കാം അദ്ധ്യായം 7 കൊടുങ്കാറ്റിൽ മരങ്ങൾ ആടിയുലഞ്ഞു. ആകാശം വിണ്ടു കീറി, മഴ പേമാരിയായി പെയ്തിറങ്ങി. അസാധാരണമായ…
ഇടവ മാസത്തിലെ നിർത്താതെ പെയ്യുന്ന മഴ. തണുപ്പ് അതിനേക്കാളും മടുപ്പ്. ഒന്നും ചെയ്യാനില്ലാതെ ആഞ്ഞു കുത്തിപ്പെയ്യുന്ന മഴയിലേക്കു കണ്ണും നട്ടു നിൽക്കുമ്പോൾ മനസ്സിനകത്തൊരിളക്കം. മനസ്സിൻ്റെ മുറ്റത്തെ കോണിലൊരു…
നഷ്ടപ്പെടലുകളൊരു ശൂന്യതയാണ്, ഉള്ളിലൊരു തോരാമഴപ്പെയ്ത്താണ്, ഓർമ്മകളുടെ തിരതല്ലലിൽ ചിതറിവീഴുന്ന മിഴിനീരലകളാണ്, ദിനം ചെല്ലുംതോറും ഭാരമേറ്റിയുറയുന്ന അഴലിന്റെ അലിയാത്ത മഞ്ഞുമലകളാണ്… കെട്ടഴിഞ്ഞ പട്ടം പോലെയലയുന്നൊരോർമ്മയുടെയറ്റത്തൊരു നൂലിഴയായാകുന്നാ മുഖങ്ങൾ, ജീവിതപ്പാതയോരങ്ങളിലെ…
സൗമ്യമായ് ഓരോ നിമിഷവും പെരുമാറിടുവാൻ കഴിയുന്നോർ ഉള്ളിൽ ഏറ്റവും കരുത്തു നിറയുവോർ തന്നെ നിശ്ചയം.
