കായൽ പരപ്പിൽ തുള്ളി കളിക്കുന്ന ഓളങ്ങളെ കണ്ട് മതിമറന്നു നിൽക്കുകയാണ് നിള. ഒന്നും അവൾ അറിയുന്നില്ല സമയം പോകുന്നതും സന്ധ്യയാകുന്നതും അറിയാതെ ലയിച്ച് ഇങ്ങനെ നിൽക്കുന്നു. അസ്തമന…
നല്ല നട്ടുച്ചനേരം. ഇറക്കമിറങ്ങി വരുന്ന പുകച്ചുരുൾ പോലുള്ള ഇരുചക്ര വാഹനത്തിനു പിന്നിൽ കെട്ടിവച്ച എന്തോ ആണ് ആദ്യം കണ്ണിൽപ്പെട്ടത്. പണ്ടുതൊട്ടേ അസാധാരണത്ത്വമാണ് ആദ്യം കണ്ണിൽ പെടുക. മറ്റൊരു…
“അവൾക്ക് എന്താ? മുകളിൽ ആകാശം, താഴെ ഭൂമി.. നേരം വെളുക്കുമ്പോൾ ബാഗുമെടുത്ത് കുട്ടിയുടെ കൈയും പിടിച്ചു പടിറങ്ങിയാൽ പിന്നെ വൈകിട്ടല്ലേ ഈ വഴിക്ക് വരേണ്ടതുള്ളു… അതിന്റെ ഇടയ്ക്ക്…
വിഷാദത്തിനൊപ്പം ജീവിയ്ക്കുകയെന്നാൽ എപ്പോഴും പൂത്തുകൊണ്ടിരിയ്ക്കുന്ന ഒരു മാവ് പോലെയാണ്… കായ്ക്കുമെന്നോ കൊഴിഞ്ഞു പോവുമെന്നോ കാത്തിരിയ്ക്കേണ്ടതില്ല, എല്ലാമൊരു തോന്നൽ മാത്രമെന്ന് തോന്നിപ്പിച്ച് അതങ്ങനെ പടർന്ന് പടർന്ന് കേറിക്കൊണ്ടേയിരിയ്ക്കും… …
തലപെരുപ്പിക്കുന്ന പരീക്ഷക്കാലം അകത്തും പുറത്തും പുകയുന്ന ഉഷ്ണചൂടിൽ അഷിത വെന്തുരുകി. “മോളേ… ടേബിളിൽ വെച്ച ജ്യൂസ് കുടിക്കുവാൻ മറക്കല്ലെ… ” ” പുസ്തകത്തിലേക്ക് തലപൂഴ്ത്തിയാൽ പിന്നെ കുട്ടിക്ക്…
മരണവീടിന്റെ ആരവമിപ്പോൾ മങ്ങിവരികയാണ്. എങ്കിലും, ഒറ്റയ്ക്കും കൂട്ടമായും ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. വന്നുപ്പോകുന്നവരിൽ പലരെയും എനിക്കറിയില്ല. ഈ വീട്ടിൽ നിന്നും കൂടുതലായി പുറത്തുപ്പോകാത്തയവൾക്ക് ഇത്രയും ബന്ധങ്ങൾ ഉണ്ടെന്നതുതന്നെ എനിക്ക്…
ചിന്തിച്ചുതുടങ്ങിയപ്പോൾ അറിഞ്ഞുതുടങ്ങി ഒന്നും ചിന്തിക്കാതെ ജീവിച്ചുതീർത്ത ബാല്യമായിരുന്നു ഏറ്റവും മനോഹരമെന്ന്, അങ്ങനെ മനോഹരമായി ജീവിച്ച നമ്മൾക്ക് ഇപ്പോൾ മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകരുവാൻ സാധിക്കുന്നില്ലെങ്കിലും, നമ്മൾ കാരണം…
അലക്കിയ തുണികൾ കൈത്തണ്ടയിലേക്ക് മടക്കി ഇട്ട ശേഷം കുളക്കരയിലെ പടർപ്പിൽ നിന്ന് ഒരില എടുത്ത് ബാക്കി വന്ന സോപ്പ് കഷണം പൊതിഞ്ഞെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഇല കുളത്തിലേക്കിട്ടു.…
നേരുന്നു ഞാനെൻ വിഷു ആശംസകൾ, ഈ കൂട്ടക്ഷരത്തിലെ കൂട്ടുകാർക്കായ്. നിറദീപം കൊളുത്തി കൃഷ്ണനെ കണി കണ്ട് നല്ലൊരു നാളെയുടെ ഭാവിക്കായ്…
ദിവസവും രാത്രി ഉറങ്ങും മുൻപ് കിടക്കമുറിയിലെ ജനാലവിരികൾ അല്പമൊന്നൊതുക്കിവയ്ക്കാറുണ്ട് ഞാൻ നിശയുടെ നിഗൂഢതയിലെവിടെയോ എന്നെ ഉറക്കത്തിലാഴ്ത്തിയിട്ട്, ഇരുട്ടിന്റെ മേക്കപ്പ് റൂമിൽ കയറി വെളുപ്പിന്റെ പൂക്കൈകൾ വാരിക്കെട്ടി ചില്ലതോറും…
