പലപ്പോഴും നാം കേൾക്കാറുള്ള ഒരുകാര്യമാണ് അമ്മയാകുപ്പോഴാണ് സ്ത്രീയുടെ ജന്മം പൂർണമാകുന്നതെന്ന്. മാതൃത്വം എന്നാൽ വളരെ പരിശുദ്ധതയോടുകൂടി നമ്മൾ കണക്കാക്കുന്ന ഒരു വികാരമാണ്. എന്നാൽ അതിനു പിന്നിൽ ഒരു…
ആദ്യഭാഗം ദേവി മുമ്പ് നല്ല ധൈര്യശാലി ആയിരുന്നെങ്കിലും ഒരു അമ്മയായി മാറിയപ്പോൾ അവൾക്കു എല്ലാത്തിനോടും ഭയം തോന്നി തുടങ്ങി, അകാരണമായ ഭയമാണ് മനസ്സിൽ എപ്പോഴും. വേറെയാർക്കും…
അപ്രതീക്ഷിതമായി ലഭിച്ച ട്രാൻസ്ഫർ ഓർഡർ മനസ്സാൽ അംഗീകരിച്ചു കൈപ്പറ്റിയെങ്കിലും, പുതിയ സ്ഥലത്തെ താമസമൊക്കെ ശരിയാക്കിയെങ്കിലും എന്നെ അലട്ടിക്കൊണ്ടിരുന്നത് ഇനിയുള്ള ഇടത്തിൽ നിന്ന് വന്നേക്കാവുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി…
തമിഴ് നാട്ടിലെ നല്ലൈ പെൺറൈ പെറ്റയ് എന്ന ഒരു ഗ്രാമത്തിലെ ശേഖർ എന്നയാളുടെ മകളായ ലാവണ്യയും അതേ ഗ്രാമത്തിലെ ശിലബൈരശൻ എന്ന യുവാവും തമ്മിൽ പ്രണയത്തിലായി. ലാവണ്യയുടെ…
ലക്ഷ്യം നേടിയാലേ സന്തോഷിക്കുകയുള്ളൂ എന്ന് ചിന്തിക്കാതെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ ആസ്വദിക്കുക, കാരണം ഈ യാത്രയിൽ സന്തോഷം കണ്ടെത്തുവാൻ കഴിയാത്തവർക്ക് ലക്ഷ്യത്തിൽ എത്തിയാലും സന്തോഷം ലഭിക്കുകയില്ല. ശുഭദിനം നേരുന്നു…..…
ഇരുട്ടിനെ കിറിമുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി ചന്ദ്രപ്രഭ കണ്ടു. അതു അയാൾ തന്നെയാണ് എന്നു മനസ്സു ഉറപ്പിച്ചു പറഞ്ഞപ്പോൾ അവൾക്കു വല്ലാത്ത ഭയം തോന്നി. പതിനെട്ടു വർഷങ്ങൾക്കൂ…
ഇന്ന് ഇവിടെ കാലിഫോർണിയയിൽ ഇരുന്നു കൊണ്ട് ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഒന്ന് അയവിറക്കാൻ ഞാൻ തീരുമാനിച്ചു. വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ, ചാലിയാർ പുഴ യുടെ തീരത്തുള്ള അരീക്കോട്…
ആദ്യഭാഗം കുഞ്ഞ് നവമി ആയിരുന്നു ദേവിയുടെ ലോകം, ദേവി നല്ലൊരു അമ്മയായി മാറി. നിധിന്റെ അസാന്നിധ്യം ദേവിയെ വല്ലാതെ വിഷമിപ്പിച്ചെങ്കിലും തൻ്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ…
ജീവിച്ചിരിക്കുമ്പോൾ എല്ലാം തനിക്ക് സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നവരും അതിനായി പെടാപ്പാട് പെടുന്നവരുമുണ്ട്, എന്നാൽ മരിക്കുമ്പോൾ ഉടുതുണിപോലും തനിക്ക് എടുക്കുവാൻ കഴിയില്ല എന്ന സത്യം മറക്കുകയും ചെയ്യുന്നു, ധനത്തോടും…
ഞായറാഴ്ചയായതിനാൽ നേരം വൈകിയാണ് ഉണർന്നത്. ചായ കുടിയൊക്കെ കഴിഞ്ഞാണ് ഫോൺ നോക്കിയത്. മാതൃദിന ആശംസകൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫോണിൽ. അപ്പോഴാണ് ഇന്ന് മെയ് 11 മാതൃദിനമാണല്ലോ എന്ന് ഓർത്തത്.…
