ഞാൻ ജുനു ബർമൻ 1988 ലെ റിപ്പബ്ലിക്ക് ഡേ ക്യാമ്പിൽ ക്വിസ്സ് മത്സരത്തിൽ തൊട്ടടുത്തിരുന്ന ഡൽഹിയിൽ നിന്നുള്ള കേഡറ്റ് ആയിരുന്നു ജുനു ബർമൻ. ഹസ്തദാനത്തിനായി നീട്ടിപ്പിടിച്ച കൈത്തലം…
പഴക്കം ചെന്ന വീടിന്റെ മൂലക്കിലിരുന്നു നിർത്താതെ പാടുന്ന പഴയ റേഡിയോ ശബ്ദങ്ങൾ. അതിൽ മുക്കിയും മൂളിയും പ്രായമായെന്നു ഊട്ടിയുറപ്പിക്കാനെന്നോണം പുറന്തള്ളപ്പെടുന്ന പഴയ സിനിമാ ഗാനങ്ങൾ. മണ്ണെണ്ണ വിളക്കിനപ്പുറത്തു…
ശ്രിയക്കൊരു കത്തുണ്ട്. കണ്ടിട്ട് പോസ്റ്റലായി വന്നതാണെന്ന് തോന്നുന്നില്ല. ആരോ ലെറ്റർ ബോക്സിൽ നേരിട്ട് കൊണ്ടിട്ടിട്ട് പോയതാവാനാ സാധ്യത. വാലന്റൈൻസ് സ്പെഷ്യൽ വല്ലതുമാകും. ഞാൻ തുറന്നു നോക്കിയില്ലട്ടോ. ഒരു…
നെല്ലിക്കൽ തറവാടിൻ്റെ പടി കടന്ന് തുളസി ചെല്ലുമ്പോൾ വല്യമ്മായി മുറുക്കാൻ ചെല്ലം അടുത്ത് വച്ച്, ചാരു കസേരയിൽ കിടക്കുകയായിരുന്നു. വല്യകിടക്കുകയായിരുന്നു. വല്യമ്മാൻമ്മാൻ മരിച്ചതിന് ശേഷം വല്യമ്മായി തറവാട്ട്…
“നമുക്കൊന്ന് പോളിടെക്നിക്കിൽ കയറിയിട്ട് പോകാം. ഇന്ന് സമരമായതുകൊണ്ട് ക്ലാസുകൾ ഒന്നും ഉണ്ടാവില്ല. ഞാൻ സാറിനോട് പെർമിഷൻ മേടിച്ചിട്ട് വരാം. എന്നിട്ട് ഞങ്ങൾ പഠിച്ച ക്ലാസുകൾ ഒക്കെ കാണിച്ചു…
നീ എഴുതണം, എനിക്ക് നിന്നെ വായിക്കണം, നിരന്തരമായി, ആവേശത്തോടെ, നിന്റെ ഓരോ അക്ഷരത്തിൽ കൂടെയും എനിക്ക് കടന്നു പോകണം. ദീപാക്ഷി ഘോഷ് അയാളോട് പറഞ്ഞു. നീ എന്ന…
കവിത- “കുരുക്ക്” അറിയാതെ വീണൊരു കുരുക്കാണ് ജീവിതം, അഴിക്കുന്തോറും മുറുകുന്ന തന്ത്രം. കാണാത്ത നൂലുകളാൽ ബന്ധിതർ നമ്മൾ, കാണാമറയത്തിരുന്നാരോ വലിക്കുന്നു. ചിന്ത തൻ കാട്ടിലെ വള്ളിപ്പടർപ്പുകൾ, ചിത്തത്തിൽ…
ചുംബനം ആരംഭിക്കുന്നത് ഹൃദയത്തിൽ ആണത്രേ. ആ വളക്കൂറുള്ള മണ്ണിൽ അത് പടർന്ന് പന്തലിച്ച് ഒരു പൂമരമാകുന്നു. സ്നേഹമഴയിൽ അതിൽ പൂക്കൾ വിടരുന്നു.. സൗരഭ്യം പരത്തുന്നു
“എന്തോന്നാ ഈ ദിവസത്തിന്റെ പ്രത്യേകത?” ” അത് പിന്നെ പ്രണയദിനം അല്ലിയോ? ” ” ഓ! മറ്റു ദിവസങ്ങളിലൊന്നും പ്രണയമില്ലയോ? ” ” ഓ എന്റെ ചേടത്തി…
“നീയും ഞാനും” — ആദ്യം അത് രണ്ട് വ്യത്യസ്ത ലോകങ്ങൾ ആയിരുന്നു. അവൾക്ക് പുസ്തകങ്ങളും ശാന്തതയും ഇഷ്ടം… അവൻ ചിരിയും ശബ്ദവും നിറഞ്ഞ ഒരു മനുഷ്യൻ. ഒരേ…
