മഴയുതിർത്ത നിനവിൽ തിരിതെളിഞ്ഞ കനവിൽ വെറുതെയുള്ളിലോരോ വരി കോർത്തിടുന്നതാരോ… നീ മറന്നു വച്ച ഞാനോ ഞാനോർത്തിടുന്ന നീയോ ആ വരികളൊന്നായ് ചേർന്നു പാടുമേതു രാഗമോ.. മഴ നനഞ്ഞൊരിതളിൻ…
വീടിൻ്റെ ബാൽക്കണിയിൽ ഇരുന്ന്, പേയിംഗ് ഗസ്റ്റുകളായ ശ്രുതിയും ആനിയും പാർവ്വതിയും ചർച്ച ചെയ്യുന്നത് വീട്ടുടമസ്ഥയായ മീര അടുക്കളയിൽ നിന്നും ശ്രദ്ധിക്കുകയായിരുന്നു. “എൻ്റെ ശ്രുതി ചേച്ചി, നമ്മുടെ പുതിയ…
അലാറം നിറുത്താതെ അടിയുന്ന ശബ്ദം കേട്ട് ആതിര ഉറക്കമുണർന്നു. കൈ നീട്ടി മൊബൈൽ ഫോണിലെ അലാറം ഓഫ് ചെയ്തു. പുതപ്പ് മാറ്റി എഴുന്നേറ്റു. സുഖമായി ഉറങ്ങുന്ന ഭർത്താവിനെ…
അമിത ആത്മവിശ്വാസവും അമിത നിരാശയും ഒരുപോലെ അപകടകരമാണ്. രണ്ടും നമ്മെ യാഥാർത്ഥ്യത്തിൽ നിന്നകറ്റും. * താര സുഭാഷ്
ഫറയെ തിരഞ്ഞു മടുത്ത നാളുകളിലെപ്പഴോ മനസ്സിൽ തോന്നിയ ആശയങ്ങൾ കാൻവാസിൽ പകർത്താൻ തുടങ്ങി. പക്ഷേ വരയ്ക്കുന്ന സ്ത്രീരൂപങ്ങൾക്കെല്ലാം അവളുടെഛായയായിരുന്നോ? അതോ കാണുന്ന ചിത്രങ്ങളിലെല്ലാം ആ മുഖം തെളിയുന്നതാണോ…
കൂടെയുള്ളവർക്ക് തെറ്റു സംഭവിക്കുമ്പോൾ, ഒപ്പം നിൽക്കുന്നവരാണോ, അതോ ഒച്ചയിടുന്നവരാണോ നിങ്ങൾ എന്നതാവും ബന്ധങ്ങളിൽ നിങ്ങളെ അടയാളപ്പെടുത്തുന്ന ഒരു ഘടകം. *താര സുഭാഷ്
നല്ലതേ വരൂ , എല്ലാം നല്ലതിനാവും, നന്നായി വരട്ടെ എന്നീ വാക്കുകൾ ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ വാക്കുകളാണ്, അപ്രതീക്ഷിതമായി പലതും ജീവിതത്തിൽ സംഭവിക്കുമ്പോഴും അപ്രത്യക്ഷമാകാത്ത പ്രതീക്ഷകൾ നൽക്കുന്ന…
കല്യാണത്തലേന്ന് നവവധു ഒളിച്ചോടിപ്പോയി എന്ന് കേട്ട് കേൾവിയെ ഉണ്ടായിരുന്നുള്ളൂ.. ഇതാ ഇപ്പോൾ സ്വന്തം ജീവിതത്തിൽ തന്നെ നടക്കാൻ പോവുന്നു. എന്തുചെയ്യാനാണ് എനിക്കിതല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. അത്യാവശ്യം…
ഫെബ്രുവരി 13 നാണ് എൻ്റെ ജന്മദിനം. അതിൻ്റെ പിറ്റേന്നാണീ വാലൻ്റൈൻസ് ഡേ. പണ്ട് അതിനിത്ര പ്രാധാന്യമൊന്നുമില്ലായിരുന്നു. എന്നാലിപ്പോൾ റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി…
“നീ എന്താ പെണ്ണേ ഇന്ന് വൈകിയത്. നിനക്ക് മാനേജരുടെ വായിൽ നിന്നും തെറി കേൾക്കേണ്ടി വരും. ” “എന്റെ സുധേച്ചി, വീട്ടിലെ സ്ഥിതി അറിയാല്ലോ.…
