Bookmark Now
Please login to bookmark Close

  ​സൗഹൃദം, അത് സ്നേഹത്തിൻ കൈത്തിരി, സുഹൃത്തുക്കൾ ബന്ധുക്കളായി മുന്നിൽ. സ്വർഗ്ഗീയമാം ബന്ധമതിൻ മധുരം, എന്നാലും ഓർക്കുക, വേണ്ടതിലേറെയായാൽ, ​അമൃതും വിഷമായ് മാറിടാം…   ആഴത്തിൽ വേരൂന്നും…

Bookmark Now
Please login to bookmark Close

ഇറച്ചിവെട്ടുകാരൻ കുഞ്ഞ്… തോമസുകുട്ടിയുടെ ആരാധനാപാത്രം ആയിരുന്നു. ചാച്ചന്‍റെ കൂടെ ഇറച്ചി വാങ്ങാൻ പോകാൻ തോമസുകുട്ടിക്ക് വളരെയധികം ഉത്സാഹമായിരുന്നു. കാരണം കുഞ്ഞേട്ടനെ കാണാമല്ലോ. തലയിൽ ഒരു തോർത്ത് കെട്ടി…

Bookmark Now
Please login to bookmark Close

രാത്രി ജോലി തീർത്ത്‌ പൈലി സ്റ്റേഷനിൽ നിന്നും മടങ്ങുമ്പോൾ ഏറെ വൈകിയിരുന്നു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് രണ്ടു ദിവസം മുമ്പ് അലക്കാൻ വേണ്ടി എടുത്തു വെച്ച മുഷിഞ്ഞ…

Bookmark Now
Please login to bookmark Close

നടുവിലെത്തിപ്പെടുകിൽ ഒച്ചയും ബഹളവുമായ് അസ്വസ്ഥത ജനിപ്പിക്കുമാൾക്കൂട്ടം, സ്നേഹസൗഹൃദങ്ങളും കരുതലും പകരും കൂട്ടായ്മയാകുമ്പോൾ, ഹൃദ്യമാം ബന്ധങ്ങൾ നിറം പകർന്നിടും ജീവിതത്തിൽ.

Bookmark Now
Please login to bookmark Close

അനുഭവങ്ങളിൽനിന്ന് എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുക, അഭിനയങ്ങളിൽ വീണ് വീണ്ടും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുക, വേദനിപ്പിച്ചവർക്ക് ഇനിയും വേദനിപ്പിക്കുവാൻ ഒരു മടിയും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു…… 🙏

Bookmark Now
Please login to bookmark Close

നോവൽ: മനസ്സിനുള്ളിലെ പറുദീസ– ശ്യാമളാ ഹരിദാസ് പുസ്തകാസ്വാദനം- മേരി ജോസി മലയിൽ പ്രസാധകർ: ലോറം പ്രസ്സ്. ഫോൺ നമ്പർ: 8089225509 (വാട്ട്സ്ആപ്പ് ) വില:250. ഒട്ടനവധി പുസ്തകങ്ങളുടെ അവതാരികയും ആസ്വാദനവും…

Bookmark Now
Please login to bookmark Close

“ശ്യാമ, എന്താ ചിന്തിക്കുന്നത്? വീണ്ടും ഒരു വിവാഹ പരീക്ഷണം ആവശ്യമുണ്ടോ എന്നാണോ?” ”അതെ”, എന്നവൾ തലയാട്ടി. പതിയെ ചിരിച്ചിട്ടയാൾ  ദൂരെ മേഘക്കുഞ്ഞുങ്ങൾ മത്സരിച്ച് കുന്നിറങ്ങുന്നതു നോക്കി നിശ്ശബ്ദനായിരുന്നു.…

Bookmark Now
Please login to bookmark Close

ചുണ്ടിൽ സിഗരറ്റ് കൊളുത്തി ജോൺ സെമിത്തേരിയുടെ പുറത്തു കാറിൽ ഇരുന്നു. റെബേക്ക കാറിൽ നിന്നു ഇറങ്ങി പുറത്തു നിക്കുന്നു, അവരുടെ ഏറ്റവും വലിയ സുഹൃത്തു നിത്യത പ്രാപിച്ചിരിക്കുന്നു.…

Bookmark Now
Please login to bookmark Close

ഈ ലോകത്ത് ആരും നമ്മളെ സ്നേഹിക്കുന്നത് നമ്മൾക്ക് വേണ്ടിയിട്ടൊന്നുമല്ല, അത് അവരെതന്നെ സന്തോഷിപ്പിക്കുവാൻ വേണ്ടിയിട്ടാണ്. പിന്നെ നമ്മൾ ചെയ്ത നല്ല കാര്യങ്ങൾ അവർക്ക് നല്ല ഓർമ്മയൊന്നും കാണുകയില്ല.…

Bookmark Now
Please login to bookmark Close

ജനാർദ്ദന നിനക്ക് ചായക്ക് ഇതുമതിയോ? എറണാകുളം സൗത്ത്, ക്രമാനുഗതമായി ആൾപെരുപ്പം, കാറുകൾ, മറ്റു വണ്ടികൾ, ജനാർദ്ദനൻ റോഡിൽ ഒറ്റ മുണ്ടും, മുഷിഞ്ഞ ഷർട്ടുമായി നിൽക്കുന്നു, ചായ കുടിക്കണം,…