കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

“നിനക്കവൻ ആരാണ്? “എന്റെ എല്ലാം.. എന്റെ പ്രിയപ്പെട്ടവൻ” “നിന്റെ നെറ്റിയിലെന്താ ഒരു മുറിവ്? “അതിന്നലെ എന്തോ പറഞ്ഞപ്പോൾ അവൻ..” “നിന്റെ ഫോൺ എവിടെ?” “അത് കഴിഞ്ഞ ദിവസം അവനു ദേഷ്യം വന്നപ്പോൾ…” “കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ ഡ്രസ്സ്‌…

Read More
Bookmark Now
ClosePlease loginn

No account yet? Register

അപ്പങ്ങൾ പലവിധമെങ്കിലും എനിക്കു പ്രിയം നെയ്യപ്പംതന്നെ. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പഴമക്കാർ പറയും . കാര്യമെന്തെന്നു ചോദിച്ചപ്പോൾ മുത്തശ്ശിപറഞ്ഞ കഥയാണോർത്തത്. പണ്ടുകാലത്ത് കഴിക്കാൻ ഭക്ഷണവും തലയിൽ തേച്ചുകുളിക്കാൻ എണ്ണയുംലഭിക്കാൻ ബുദ്ധിമുട്ടായിരുന്നത്രേ. അങ്ങനെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

പേരെടുത്തു പറയാനാവാത്ത ഒരു അസ്വസ്ഥത മനസ്സിലൂറി കൂടുന്നത് അവൾ തിരിച്ചറിഞ്ഞു. എന്താണെന്നു അറിയില്ല. ആകപ്പാടെ ഒരു വിഷമം. എന്തിനാണ് എന്ന് പറയാൻ കഴിയുന്നില്ല. അല്ലെങ്കിലും എന്താണ് എന്നെ സന്തോഷിപ്പിക്കുന്നത്? അവളോർക്കാൻ ശ്രമിച്ചു . താരേ,…

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രിയനേ… നീയില്ലാതെ ഇന്നെന്റെ ആകാശം ശൂന്യമാണ്.. നീയില്ലാതെ ഇന്നെന്റെ ഇരവും പകലും ശൂന്യമാണ്.. നീയില്ലാതെ ഇന്നെന്റെ ഉള്ളം ശൂന്യമാണ്.. നീയായിരുന്നു എന്റെയാകാശത്തിലെ സൂര്യനും ചന്ദ്രനും ശുഭ്രനക്ഷത്രവും.. നീയായിരുന്നു എന്റെ ഏകസത്യം..!

Read More
Bookmark Now
ClosePlease loginn

No account yet? Register

ഹൃദയത്തിന്റെ അറ്റത്തൊരിടത്ത് ആരും കാണാതൊളിപ്പിച്ചൊരു മുഖമുണ്ട്.. പണ്ട്… ആൾക്കൂട്ടത്തിൽ..എനിക്ക് വേണ്ടി മാത്രം.. പിശുക്കി ഒരു ചിരി കടം തന്ന പ്രിയപ്പെട്ട ഒരാളിന്റെ മുഖം.. ഇന്ന്.. മടുപ്പിന്റെ മാറാല മൂടിയ വരണ്ട രാപ്പകലുകളിൽ മറ്റാരും കാണാതെ ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ തിരഞ്ഞ്…

Read More
Bookmark Now
ClosePlease loginn

No account yet? Register

രാവിലെ മുതലുള്ള വിശപ്പ് വൈകിട്ടായപ്പോളേക്കും വയറിൽ നിന്ന് കേറി വന്നു നെറ്റിയിലെ വിയർപ്പായി. ഇനിയടുത്തത് തല കറക്കമാണെന്ന് എനിക്കറിയാം. ക്യാന്റീനിൽ പോയപ്പോളവിടെയുള്ളതാകെ ബിസ്കറ്റും ചായേം. അന്ന് കഴിച്ചത്രയും രുചിയുള്ള ചായയും ബിസ്‌ക്കറ്റും പിന്നിടൊരിക്കലും കഴിച്ചിട്ടില്ല.

Read More
Bookmark Now
ClosePlease loginn

No account yet? Register

തട്ടിയിൽ ഭംഗിയായി നിരത്തി വെച്ചിരിക്കുന്ന സ്ഫടിക പാത്രങ്ങളിലൂടെ വിരലോടിച്ചു അവൾ. എത്ര ഭംഗിയാണ് അവ കാണാൻ. പല നിറത്തിലും ,പല രൂപത്തിലും സുതാര്യമാർന്ന്. “നിനക്കിഷ്ടപ്പെട്ടത് വാങ്ങിക്കോളൂ,നോക്കൂ ആ ചായകപ്പ് നല്ല ഭംഗിയുണ്ട്” അധികം അലങ്കാരങ്ങളില്ലാത്ത…

Read More
Bookmark Now
ClosePlease loginn

No account yet? Register

അവൻ എൻ പ്രിയപ്പെട്ടവൻ. എന്നിലെ എന്നെ നന്നായറിയുന്നവൻ. എന്റെ മോഹങ്ങളും പ്രതീക്ഷകളുമറിയുന്നവൻ.എന്റെ ആശങ്കകളും ആകുലതകളുമറിയുന്നവൻ. കുഞ്ഞു നാളിലേ കണ്ടു പഴകിയവൻ. അവനരികിലെത്തുമ്പോൾ ഞാനൊരു വർണ്ണശലഭം. ഭ്രാന്ത് പിടിച്ച നിമിഷങ്ങളിൽ അവനെ വിട്ടകന്നവൾ- ഞാൻ. എന്നിട്ടും…

Read More
Bookmark Now
ClosePlease loginn

No account yet? Register

”വിദ്യതൻ കോണിപ്പടികളിലേറി- ക്കുതിച്ചീല്ലാ അവർ; വൈവിധ്യമാർന്നൊരീ ലോകത്തെ- ക്കണ്ടീല്ലാ അവർ; വാനരക്കൂട്ടംപോൽ, വിദ്യകൾ കാട്ടീ..വിഡ്ഢികളായീ.. വിസ്മയ ലോകത്തലഞ്ഞൂ നടപ്പൂ…”

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രിയപ്പെട്ടവൻ അവനെക്കുറിച്ചെഴുതാൻ ഭൂമിയിലെ പേനയും മഷിക്കുപ്പിയും മതിയാകില്ല . അവനെ വർണ്ണിക്കാനുതകുന്ന ഒന്നിനേയും ഞാനിന്നോളം കണ്ടെത്തിയിട്ടില്ല. അവനു പകരമാവാൻ മറ്റൊരാൾക്കും ഇനി ഭൂമിയിൽ സാധ്യവുമല്ല . അവൻ…. എന്റെമാത്രം പ്രിയപ്പെട്ടവൻ. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

പായസമാണോ? ഏലക്കയില്ലാതെയെങ്ങനെ? പക്ഷെ പായസം വിളമ്പും മുന്നേ ഏലക്ക എടുത്തു കളഞ്ഞോളണം. അല്ലേൽ ഇത്തിരി പഞ്ചസാര ചേർത്തോ അല്ലാതെയോ പൊടിച്ചു രൂപം മാറ്റി നേരത്തെ ഇളക്കി ചേർക്കണം… ഓർക്കുമല്ലോ… ഏലക്കയുടെ ഗുണവും മണവും രുചിയും…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരാളുടെ മൗനം എന്റെയുള്ളിൽ കലപിലകൂട്ടിയപ്പോൾ, ഒരാളുടെ അസാന്നിധ്യം എന്നിൽ ശൂന്യത നിറച്ചപ്പോൾ, ഒരാളുടെ ഓർമ്മകൾ ചൂടും തണുപ്പുമായി എന്നിൽ അലയടിച്ചപ്പോൾ, ഞാനറിഞ്ഞു അയാളെനിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന്.

Read More
Bookmark Now
ClosePlease loginn

No account yet? Register

#പ്രായം പ്രായം മനസ്സു കീഴടങ്ങുംവരേ. പ്രായം കേവലം സംഖ്യമാത്രം. ഊർജ്ജവും ആത്മധൈര്യവും കൂട്ടിനുണ്ടെങ്കിൽ ഏതു പ്രായവും ആസ്വാദ്യമത്രേ . റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

സുഗന്ധമൂറുമാ തണൽമരം കാറ്റിലാടിയുലഞ്ഞുവോ ശിഖരങ്ങൾ കൊഴിഞ്ഞു ബന്ധങ്ങൾ അടർന്നു കാലമേ ഇനിയുമീ വഴി നമുക്കായ്‌ തുറക്കുമോ ചരിത്രമേ തിരുത്തിയിതാ സൗഹൃദപ്പൊരുമ കൂടുകൂട്ടുന്നിതാ വീണ്ടുമാ അക്ഷരക്കളരിയിൽ അനുഭവങ്ങളാൽ കോറിയിടും പ്രായമല്ലിത് മനമിൽ കുരുന്നുബാല്യമോർമയിൽ കൈചേർത്തൊരാ കിളിക്കൂട്…

Read More
Bookmark Now
ClosePlease loginn

No account yet? Register

സ്വർണ്ണമാനുകളെ തിരഞ്ഞിറങ്ങുമ്പോൾ വഴികളിൽ പതിയിരിക്കും ചതിക്കുഴികളറിഞ്ഞിടേണം നീ. നമ്പിടല്ലേ വിഷം പുരണ്ട മധുരിക്കും വാക്കുകളെ നല്ലതെന്നുറക്കല്ലേ, നീ കാണുന്നതൊക്കയും. ആരൊരാളുമല്ല നിൻ മാനം കാക്കേണ്ട- തതു നീ തന്നെ കാക്കുന്ന നാൾ വന്നിടേണം. ഓർക്ക…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരിടത്തു കുറച്ചു നേരം നിൽക്കണം എന്ന് അപേക്ഷിച്ചാലും നിലക്കാത്ത ഒന്നാണ് കാലം! വരാൻ പോകുന്ന കാലത്തെ അറിയില്ല എങ്കിലും കഴിഞ്ഞു പോയ കാലത്തെ പല സംഭവങ്ങളും മറക്കാനും മനസ്സിൽ നിന്നും മായ്ക്കാനും കഴിയാതെ മൈൽകുറ്റി…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരിടത്തൊരു ഒരു പെൺകുട്ടി ഉണ്ടായിരുന്നു നിറയെ സംസാരിക്കുന്ന പാട്ടുപാടുന്ന നല്ല പുസ്തകങ്ങൾ വായിക്കുന്ന ഒരുപാട് സ്വപ്നങ്ങളുള്ള ഒരുപാട്‌ ഉയരങ്ങളിലെത്താൻ കഴിവുള്ള ഒരു പെൺ കുട്ടിയായിരുന്നു അവൾ. അവൾ വിവാഹിതയായി, പെട്ടെന്നവൾ മൗനിയായി, അവളുടെ സ്വപ്നങ്ങൾക്ക്…

Read More
Bookmark Now
ClosePlease loginn

No account yet? Register

എനിക്ക് ഇനിയും പ്രണയിക്കണം. നടന്ന വഴികളിൽ തിരികെ നടന്ന് നിനക്കായ്‌ കടം നൽകിയ മനസിനെ തിരികെ വാങ്ങി, വന്ന വഴികളിൽ ഞാൻ കളഞ്ഞ സ്വപ്നങ്ങളെ, പൊട്ടിച്ചിരിക്കാൻ മറന്ന കുസൃതികളെ, നിനക്കായ്‌ മാറ്റി വെച്ച രുചികളെ,…

Read More
Bookmark Now
ClosePlease loginn

No account yet? Register

”ഇക്കാ അന്ന് റസീനത്തായും ഇക്കയും വന്നപ്പോ ഇങ്ങള് ണ്ടാക്കിയ ബിരിയാണിയുടെ രുചി. ആഹാ ഇന്നും നാവിൽ വെള്ളം വരും ഓർക്കുമ്പോൾ.. ഇന്ന് ഒന്നൂടെ ണ്ടാക്കോ ആ ബിരിയാണി …” അടുക്കളയിൽ കയറി ഉള്ളി അരിഞ്ഞു കണ്ണീർ…

Read More