കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

അനന്തമാം സാഗരം പോൽ അറിവുകൾ അനേകമീയുലകിൽ ക്ഷണികമാം തൻ ജീവിതത്തിൽ മർത്യന് സ്വന്തമാക്കീടാൻ കഴിയുവതെത്രെയോ തുച്ഛം.

Read More
Bookmark Now
Please login to bookmark Close

സ്വയം വിശകലനം ചെയ്തു വിലയിരുത്തുവാൻ, സമയം കണ്ടെത്തുവാൻ കഴിയാത്ത മനുഷ്യർ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുവാനും വിമർശിക്കുവാനും സമയം കണ്ടെത്തുകയും ചെയ്യുന്നു എന്നതാണ് ഏറെ കൗതുകകരം. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം കാരണം നമ്മൾ പറയുന്നതായിരിക്കില്ല എതിരെ നിൽക്കുന്നവർക്ക് മനസ്സിലാവുന്നത്, നമ്മൾ പറയുന്നത് ഒരു പ്രാവശ്യം മാത്രമായിരിക്കാം പക്ഷെ അത് അവരുടെ മനസ്സിൽ നൂറ് പ്രാവശ്യം പറയുന്നുണ്ടാവും, അപ്പോഴൊക്കെ അതിന്റെ അർത്ഥം നമ്മൾ…

Read More
Bookmark Now
Please login to bookmark Close

പുതുവർഷം നമ്മളുടെയെല്ലാം ജീവിതത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാം, ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

പുത്തൻ പ്രതീക്ഷകൾ തൻ പുതിയ വെളിച്ചവുമായ് വീണ്ടുമെത്തിടുന്നു നവവാസരം. വരവേറ്റിടാം നമുക്കീ പുതുപുലരിയെ ശുഭചിന്തകളോടെ, ആമോദമോടെ. നന്ദി ചൊല്ലിടാം സർവ്വേശ്വരന് നമുക്കായീ ഭൂവിൽ കനിഞ്ഞുനൽകിയ നിമിഷങ്ങൾക്കായ്, പൊൻപുലരികൾക്കായ്.

Read More
Bookmark Now
Please login to bookmark Close

യമുനയൊഴുകും വഴിയിൽ.. തരളമീയൊരു കരയിൽ… ഒഴുകിയൊഴുകിയകലും.. ഓളക്കൈ നീട്ടും കുളിരിൽ… ജലകണങ്ങളിലൊഴുകി… തീരമണഞ്ഞൊരു ചിമിഴിൽ… മയങ്ങിയുണരും വെണ്മണി.. കൾ തീർത്തോരീ ജീവിതം… വുമൊരു സ്വപ്നം പോലെ… യകലെ എന്നോർക്കുന്നേരം… മിഴിയിൽ നീർത്തുള്ളികൾ… തിളങ്ങിയോഴുകും മറ്റൊരു……

Read More
Bookmark Now
Please login to bookmark Close

പറയുവാനേറെയെളുപ്പം ഒരു ചെറുവാക്കതിനാൽ പറയാമെന്നോർത്താലോ ഓർക്കാൻ വയ്യതു പറയാൻ – കാഴ്ച്ചയിൽ കൂടുന്നൊരകലം എന്നല്ലാതെ മറ്റെന്തറിയാമുൾ കാഴ്ച്ചയിലകൽച്ചയൊരാൾക്ക് ഏൽപ്പിക്കുന്ന വേദനയും – കേൾക്കാൻ കൊതിക്കാത്തൊരു വിരഹഗാനം പോൽ ചിലർ കേൾക്കേണ്ടി വന്നൊരന്യായ…

Read More
Bookmark Now
Please login to bookmark Close

ഇന്നലത്തെ സങ്കടങ്ങളെ മറന്നുകൊണ്ടിന്നത്തെ സന്തോഷങ്ങളെ ചേർത്തുപിടിക്കാം.. സ്വപ്‌നങ്ങൾ കാണാം പുത്തെൻ പ്രതീക്ഷയോടെ.. നാളെയുടെ പുലരികൾ നല്ല ഓർമ്മകൾ സമ്മാനിക്കട്ടെ കലുഷിത മനസ്സുകൾ തെളിനീർ പതച്ചു ശാന്തമായ്‌ ഒഴുകട്ടെ… ———– ജെമിനി കെ രാജ്

Read More
Bookmark Now
Please login to bookmark Close

ചിലരോടും ചിലതിനോടും വിട പറയുക എന്നത് നമുക്ക് വളരെ പ്രയാസകരമാണ്. എന്നാലോ മറ്റു ചിലതിനോടോ ചിലരോടോ വിട പറയാൻ നമ്മൾ കാത്തിരിക്കും. എന്തൊരു ആശ്വാസമാണ് ആ വിട പറച്ചിൽ മനസ്സിന് തരുന്നത്. എന്തായാലും വിട…

Read More
Bookmark Now
Please login to bookmark Close

സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് യഥാർത്ഥസ്നേഹം, അതുകൊണ്ട് ആകാശത്തോളം സ്വപ്നം കാണുക, മരിച്ചുജീവിക്കാതെ ചിരിച്ചുജീവിക്കുക, സമയം നല്ലതാണെങ്കിൽ തെറ്റ് പോലും തമാശയായി തോന്നും, സമയം മോശമാണെങ്കിൽ തമാശ പോലും…

Read More
Bookmark Now
Please login to bookmark Close

വിട പറഞ്ഞകലുമീ വാസരത്തിൻ അന്ത്യമാം നിമിഷങ്ങളിൽ ഓർത്തിടാം നമുക്കീ വർഷം നൽകിയ നന്മകൾ, സന്തോഷങ്ങൾ, പാഠങ്ങൾ, ദുഃഖങ്ങളും, നന്ദിയേകിടാം അവയ്ക്കെല്ലാം. മറക്കാതെ ഓർത്തുവെയ്ക്കേണം ചിലതെല്ലാം, പക്ഷേ പൊറുത്തു നൽകാം അവയെല്ലാം. വരവേറ്റിടാം പുതുവർഷത്തെ കല്മഷം…

Read More
Bookmark Now
Please login to bookmark Close

എന്നുടെ തെറ്റുകളോട് വിട പറയുന്നു ഞാൻ കാലത്തിൻ ഇരുണ്ട കോലായിൽ നിർന്നിമേഷയായി ഞാൻ നിൽക്കുമ്പോൾ, നിന്റെ ചിന്തകൾ ജീർണിച്ചവയെന്നു കരുതി ഞാനെതിർത്തതും എന്നുടെ സ്വാർത്ഥ ചിന്തകൾ കൊണ്ടൊരു കൂടാരം കെട്ടാനൊരുങ്ങിയതും നീ പറഞ്ഞ തിരുത്തലുകൾ…

Read More
Bookmark Now
Please login to bookmark Close

എനിക്ക് തരോ? എന്ത്? നിന്നേ… എപ്പോഴേ തന്നു അങ്ങനെയല്ല.. പിന്നേയ്… എൻ്റെ ‘നീ’ ആയിട്ട് എനിക്ക് നിന്നെ വേണം എൻ്റെ മാത്രം ‘നീ’ ആയിട്ട്… …

Read More
Bookmark Now
Please login to bookmark Close

തമ്മിൽ ഒരുപാട് സ്നേഹിച്ചവർ, അവർ പ്രണയിതാക്കൾ ആയിരിക്കാം, ഉറ്റ സുഹൃത്തുക്കൾ ആയിരിക്കാം, അല്ലെങ്കിൽ ഭാര്യാ ഭർത്താക്കന്മാർ, അതുമല്ലെങ്കിൽ മാതാപിതാക്കളും മക്കളും അങ്ങിനെ ഒരുപാട് സ്നേഹിച്ചവരിൽ ഒരാൾ മറ്റൊരാളുടെ ജീവിതത്തിൽ നിന്ന് എങ്ങനെയെങ്കിലും നഷ്ടപ്പെട്ടാൽ അവർ…

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിൽ ഒരു പ്രശ്നങ്ങൾക്ക് മുന്നിലും തളർന്നുപോകില്ല എന്നും കരഞ്ഞുപോകില്ല എന്നും സ്വയം തീരുമാനം എടുക്കണം, നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവരാകുന്നത്, ഒറ്റക്കാണ് എന്ന് സ്വയം ബോധ്യവുമുണ്ടായാൽ മതി…

Read More
Bookmark Now
Please login to bookmark Close

നമ്മൾ കൂടുതലായി സ്നേഹിക്കുന്നവരോട് വളരെ കുറച്ചുമാത്രം സംസാരിക്കുക, കാരണം നമ്മളുടെ നിശബ്ദത മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ നമ്മളുടെ വാക്കുകൾ മനസ്സിലാക്കുവാൻ അവർക്ക് ഒരിക്കലും കഴിയുകയുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

** സ്ത്രീകൾക്ക് ഏറെ പ്രിയങ്കരമായ ആ മൂന്നു വാക്കുകൾ… ** അവ ഏതാണെന്ന് നിങ്ങൾക്കറിയാമോ? ‘ ഞാൻ നിന്നെ പ്രേമിക്കുന്നു’ എന്നതാണ് ഉത്തരമെങ്കിൽ നിങ്ങൾ ഭാഗികമായി ശരിയാണ്. എന്നാൽ, അതിലേറെ സ്ത്രീകൾ ഇഷ്ടപ്പെടുന്ന മൂന്ന്…

Read More
Bookmark Now
Please login to bookmark Close

ചേർത്തുപിടിക്കുന്തോറും അകന്നുപോകുവാൻ ശ്രമിക്കുന്ന ബന്ധങ്ങളെ സ്വതന്ത്രമാക്കി വിടുക. പിണക്കത്തിലും ഇണക്കത്തിലും നമ്മളോട് ചേർന്നുനിൽക്കുന്ന ബന്ധങ്ങളെ തിരഞ്ഞെടുക്കുക. നല്ല ബന്ധങ്ങൾ എന്നും ഒരു കരുതലാണ്, കരുത്തുമാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

അപരശബ്ദം എന്നൊന്നില്ല, തനത് ശബ്ദങ്ങൾ മാത്രമേയുള്ളൂ, ഓരോന്നിനും അതിന്റെതായ സ്വരശൈലികളുണ്ട്, ചിലത് ശ്രുതിമധുരവും ചിലത് ഗർജ്ജനവുമാകും. ശുഭദിനം നേരുന്നു …….🙏

Read More
Bookmark Now
Please login to bookmark Close

എല്ലാ വർഷവും ക്രിസ്മസ് പുലരി ഒരു പ്രത്യേക അനുഭവമാണ്. മനസ്സിനും ശരീരത്തിനും ഒരു പോലെ സന്തോഷവും കുളിർമയും സമാധാനവും പ്രതീക്ഷയും ഒക്കെ തരുന്ന ഒരു പുലരി.

Read More