ഒന്നാം ഭാഗം ബുദ്ധമത ചരിത്രമായ “ദീപാവംശ” നൽകുന്ന സൂചന അനുസരിച്ച് അശോകൻ തന്റെ തൊണ്ണൂറ്റി ഒമ്പത് അർദ്ധസഹോദരന്മാരെ കൊന്നുവെന്നും തന്റെ പൂർണ്ണ സഹോദരനായ തിസ്സയെ മാത്രം ഒഴിവാക്കിയെന്നും…

കലിംഗ യുദ്ധഭൂമിയിൽ പിടഞ്ഞു തീർന്ന പതിനായിരങ്ങളുടെ രക്തത്തിൽ ചവിട്ടി നിൽക്കെ അശോക ചക്രവർത്തി തന്റെ അനുയായികളോട് ചോദിച്ചു “ഈ യുദ്ധം ആര് ജയിച്ചു”? ആരെങ്കിലും ജയിച്ചുവോ? മഹായുദ്ധത്തിന്റെ…

കൊട്ടാരമാകെ തളം കെട്ടി നിന്ന ചൂടിലും അവൾ വിറയ്ക്കുകയായിരുന്നു. അവൾ കൈ നീട്ടി ചുമരിൽ തൊടാൻ ശ്രമിച്ചു പക്ഷേ അവളുടെ കൈകളിലെ വളകൾ ഭാരമേറിയ കല്ലുകളെ പോലെ…

‘ഞാൻ എന്തപരാധമാണ് ചെയ്തത്? എന്റെ പ്രജകൾ..’ ഝലം നദി അന്ന് പൌരവരക്തത്താൽ ചനാബിനെ ആലിംഗനം ചെയ്തു. മഹത്തായ വിറ്റാസ്റ്റ യുദ്ധത്തിൽ (Battle of hydaspes) പുരു രാജാവു(Poros)…

നിലാവിൽ മുങ്ങി ‘വേദവ്യാസ’ ഒരു നവവധു എന്ന പോൽ പരിഭ്രമിച്ചു നിന്നു. കൊട്ടാരത്തിൽ നിന്നുള്ള ആഘോഷത്തിമർപ്പുകൾക്ക് ഇനിയും വിരാമമായിട്ടില്ല. നിലാവ് പുറത്ത് മരങ്ങൾക്കിടയിലൂടെ കറുത്ത നിറത്തിൽ ചിത്രങ്ങൾ…

വിശാലമായൊരു കോട്ടകൊത്തളത്തിനു നടുക്കായി ഭരതനാട്യത്തിന്റെ വേഷഭൂഷാദികളോടെ താൻ നൃത്തം ചെയ്യുന്ന സ്വപ്നംകണ്ടാണ് ചിത്രലേഖ ഞെട്ടിയുണർന്നത്. അവൾ നന്നേ വിയർത്തിരുന്നു. ഇപ്പോൾ കുറച്ചായി ഒരേ സ്വപ്നംതന്നെ ആവർത്തിക്കുന്നു… എന്തായിരിക്കും…

ചരിത്രം പറയുന്ന പെണ്ണിന്റെ കഥ വേണം. ആരുടെ കഥയാണ് എഴുതി തുടങ്ങേണ്ടത്? അറിയില്ല. ഒന്നറിയാം, ആർക്കോ വേണ്ടി ജീവിച്ച പലർക്കും വേണ്ടി ഹോമിക്കപ്പെട്ടവളുടെ കഥ ആയല്ലോ? ആ…

നാഗിന പളളിയുടെ കൂർത്ത മിനാരങ്ങളിൽ തമ്പടിച്ച പ്രാവുകൾ കുറുകി കൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ തിരിഞ്ഞു കിടന്നത്. കിടക്കുന്നത് സ്വർണ്ണ കട്ടിലിലാണേലും കാരാഗൃഹം കാരാഗൃഹം തന്നെ! ഇടനാഴിയുടെ അറ്റത്തുള്ള…

563 BCE യിൽ കോയില (Koyila) രാജാവ് സുപ്പബുദ്ധക്കു പിറന്ന മകൾ. ആ രാജകുമാരിക്കു ‘യശസ്സിനെ പരിരക്ഷിക്കുന്ന ‘ എന്നർത്ഥമുള്ള ‘യശോധര ‘ എന്ന പേരു നൽകി.…

കാലിനു നല്ല വേദനയുണ്ട്. ഷൂ ഊരി വെച്ചപ്പോൾ ചെറിയൊരു ആശ്വാസം. മരുഭൂവിൽ നിന്നും വീശുന്ന ചൂട് കാറ്റ്. നാളെ വൈകുന്നേരമാണ് ഫ്ലൈറ്റ്. ദീർഘ നിശ്വാസം. വർഷങ്ങൾക്ക് ശേഷമാണ്.…