“യാത്ര ചെയ്യുക,” എന്നത് എനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ചെറുതായാലും വലുതായാലും ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപുള്ള ഒരു യാത്രയെപ്പറ്റി, യാത്രയിൽ പരിചയപ്പെട്ട…

നിങ്ങളെവിടെയാണ്? എത്ര നാളുകളായി എന്നറിയുമോ നിങ്ങളെ കാണാതെയായിട്ട് ?, നിങ്ങൾക്കെന്താണ് സംഭവിച്ചത്? എട്ടാം മാസത്തെ ഗർഭകാലത്തിന്റെ ആലസ്യത്തിലിരുന്ന ഒരു പുലരിയിലാണ് നിങ്ങളെ കാണാതെയായി എന്ന് ഞാനറിയുന്നത്, അത്…

ബാല്യത്തിലെ ഓർമകളിൽ എപ്പോഴും ഓടിയെത്തുന്ന ദൂരദർശൻ കാലം. സീരിയലുകളും, ചിത്രഗീതവും, ഞായറാഴ്ച സിനിമകളും അരങ്ങു തകർത്തിരുന്ന കാലത്ത്, വാർത്തകൾ കേൾക്കാൻ താല്പര്യമില്ലാത്തവരെ പോലും പിടിച്ചിരുത്തുന്നവയായിരുന്നു അന്നത്തെ വാർത്തകളും,…

ഒന്നര വർഷം മുൻപ്, എന്റെ അമ്മയുടെ ചികിത്സാർത്ഥo തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ പത്തു പതിനെട്ടു ദിവസത്തോളം തങ്ങേണ്ടി വന്നു. അതിൽ തന്നെ ഏഴു ദിവസം ഐ…

പുതു വർഷം. പുതിയ തീരുമാനങ്ങൾ അങ്ങനെ ഒക്കെ ആകും ചിലരുടെ മനസ്സിൽ. പക്ഷെ ഒരു കാര്യം ഓർക്കുക. നമ്മുടെ ജീവിതത്തിലെ ഒരു സാഹചര്യവും മാറുന്നില്ല. നമുക്ക് ശമ്പളം…

” ഗ്രൗണ്ടിൻ്റെ ഈ പകുതിയിൽ നിന്ന് ആയിക്കോട്ടെ, നടുവിൽ ആളില്ലാതെ ഫ്രീ ആണേൽ, ഇനി മറ്റേ പകുതിയിൽ തന്നെ, ഓഫ് ആകാതെ ബോൾ പോകാൻ പാകത്തിന് ഒഴിച്ചിട്ടിട്ട് ഉണ്ടെങ്കിൽ,…

കാലം തെറ്റിപ്പെയ്തൊരു മഴ പോലെയായിരുന്നു ആ വാക്കുകൾ.. എപ്പോഴെങ്കിലും കുളിർ പെയ്തിറങ്ങുന്ന അങ്ങിനെയൊരു മഴയെ പ്രതീക്ഷിച്ചിരുന്നോ? പുതുവർഷപ്പുലരിയിൽ ഹാപ്പി ന്യൂ ഇയർ എന്ന മെസ്സേജിനൊപ്പം വന്ന ആ…

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 9  നയാഗ്ര വെള്ളച്ചാട്ടം വീട്ടിൽ നിന്ന് രാവിലെ 7 മണിക്ക് ഇറങ്ങായാലേ ഉച്ചയോടെ നയാഗ്രയിൽ എത്താൻ പറ്റു. ഏകദേശം…

അയ്യോ.. എന്റെ ഒറ്റ അലർച്ചയിൽ, കൈയ്യിലിരുന്ന മൊബൈൽ തെറിച്ച് താഴെ പോകാതെ ചാടി പിടിച്ച് കൊണ്ട് ഏട്ടനും, ടിവി റിമോട്ടുമായി സോഫയിൽ നിന്ന് അറിയാതെ കുതിച്ച് പൊങ്ങി…

രാവിലെന്നേ അടുക്കളെന്ന് നാല് ദോശേം തിന്ന് വെള്ളം കുടിക്കാൻ നേരത്താണ് ഉമ്മ അലക്കുന്ന ഒച്ച കേട്ടത്..  ഈയിടെ ആയിട്ട് ഉമ്മ പണിയെടുക്കുന്നത് കാണുമ്പോ നിക്ക് ഇച്ചിരി സങ്കടം…