കാതൽ the core കണ്ടു. അതിലെ ഓമന നമ്മളെ പോലൊന്നുമല്ല പെണ്ണുങ്ങളേ!! ഭർത്താവ് തന്നെ അവഗണിക്കുമ്പോൾ ഉച്ചത്തിൽ കരയില്ല. നേർത്ത ഒരു പ്രതിഷേധം പോലുമില്ല. തന്റെ ജീവിതം…
റൂമും പൂട്ടി ചാവി പോക്കറ്റിലേക്ക് ഇട്ടിട്ട് റാം ഒന്നുകൂടി അടഞ്ഞ വാതിൽ നോക്കി ആലോചിച്ചു നിന്നു. ഇനിയും എന്തേലും മറന്നിട്ടുണ്ടോ? എന്തെങ്കിലും എടുക്കാനോ, ഫാൻ ഓഫ് ചെയ്യാനോ,…
അടുക്കളപ്പുറം വഴി കയറിയാൽ വീടിനകത്ത് വെള്ളം ആവില്ലല്ലോ എന്ന് കരുതിയാണ് കിണറ്റിൽ നിന്ന് കോരിയ ഒരു കുടം വെള്ളം ഒക്കത്ത് വച്ച് പിന്നാമ്പുറത്തൂടെ വന്നത്. ഇട്ടിരുന്ന സ്ലിപ്പറിന്റെ…
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 6 : കടമ്പകൾ ചാടി കടന്നവർ… ആരോഗ്യ സംരക്ഷണം… ഇവിടുത്തെ പ്രധാന പ്രശ്നം അതാണ്. ഹോസ്പിറ്റലിൽ പോകുക എന്നത്…
ഫസ്റ്റ് കീമോ കഴിഞ്ഞു ഒരു പത്തു ദിവസം കഴിഞ്ഞപ്പോൾ, കിടന്ന തലയണ നിറയെ മുടി, ഒന്ന് തലയിൽ തൊട്ടപ്പോ എന്നെ ഇതാ പിടിച്ചോ എന്ന രൂപത്തിൽ ഒരു…
“സതീശാ, സതീശാ.. എണീക്കടാ.” അമ്മയുടെ വിളിയും ബഹളവും കേട്ടാണ് എഴുന്നേറ്റത്. പുതപ്പ് മാറ്റി ലുങ്കി മുറുക്കിയുടുത്ത് കട്ടിലിന്റെ തലക്കൽ കിടന്നിരുന്ന തോർത്ത്മുണ്ട് തോളിലിട്ട് വാതിൽ തുറന്നു. കോട്ടു…
നിങ്ങൾ പെൺകുട്ടികളോട് സ്നേഹം കാണിക്കേണ്ടത് അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തു കൊണ്ടല്ല. പകരം അവർക്ക് ഒരു ജോലി നേടി കൊടുത്തുകൊണ്ടാവണം. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത പല…
ദിവസമോ തീയതിയോ അറിയില്ല. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്… അകാരണമായി ഉമ്മ എന്തിനോ വഴക്ക് പറഞ്ഞു. എന്നത്തേയും പോലെയല്ല, എനിക്കന്ന് ഭയങ്കരമായി വിഷമം തോന്നി. ഉമ്മറപ്പടിയുടെ അടുത്തുള്ള വരാന്തയുടെ…
പച്ചിലക്കാടുകൾ ഇളക്കി ഉണക്കയിലകൾ ഞെരിച്ചമർത്തി അയാൾ പുറത്തു വന്നു. വള്ളിപ്പടർപ്പുകളുടെ ഇരുളാർന്ന ഗർഭഗൃഹം അയാളെ പുറംതള്ളി വാതിലടച്ചു. അയാളുടെ വലംകൈയിൽ ചോരയുറ്റിച്ചുകൊണ്ട് ഒരു കാട്ടുമുയൽ തൂങ്ങിക്കിടന്നു. കാലിൽ…
സിദ്ധാ ഒരു കഥ പറഞ്ഞു താ. മുംതാസ് ഒരു കുറുകലോടെ സിദ്ധാർഥിന്റെ നെഞ്ചിലേക്ക് നൂണ്ട് കയറിക്കൊണ്ട് കെഞ്ചി. “എനിക്ക് തീരെ വയ്യ മുത്തേ, നാളെ പറയാം.”, സിദ്ധാർഥ്…
