സ്ത്രീധനത്തിന് എതിരെ സംസാരിക്കുമ്പോൾ അത് കൊടുക്കാത്തവരും വാങ്ങാത്തവരും ആകുമ്പോൾ കുറച്ച് കൂടി തെളിച്ചത്തോടെ പറയാമല്ലോ, കല്യാണാലോചന വന്ന് ആദ്യത്തെ ഫോൺ കോളിൽ തന്നെ പറഞ്ഞ കാര്യം സ്ത്രീധനം…
ആദ്യഭാഗം ദിവസങ്ങൾ എത്ര കഴിഞ്ഞെന്നോ വേനലും മഴയും വന്നു പോയെന്നോ ഒന്നും അറിഞ്ഞില്ല. അറിയാൻ ശ്രമിച്ചില്ല. തിരികെ ചെല്ലാൻ ഭയമായിരുന്നു. എന്തു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തു…
“ഇത് വായിക്കുന്ന നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യാമെന്ന തോന്നലുണ്ടായവരാകും”. അവരൊരു ഡോക്ടറല്ലേ വിവരവും വിദ്യാഭ്യാസവുമില്ലേ? എന്നിട്ട് ആത്മഹത്യ ചെയ്തേക്കുന്നു. യുവ ഡോക്ടറിന്റെ ആത്മഹത്യയ്ക്ക് പലയിടത്തും ഞാൻ…
എല്ലാവരുടെയും ആദ്യത്തെ ശമ്പളം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് കണ്ടു. ആദ്യത്തെ അധ്വാനത്തിന്റെ കൂലി അതെത്ര ചെറിയ തുകയാണെങ്കിലും നമ്മൾ ഓർത്തുവെയ്ക്കും… ഒരു ജോലി ചെയ്തിട്ട് അതിന്റെ കൂലി എനിക്ക് കിട്ടുന്നത്,…
ഉപ്പുമാവ് തിന്നപ്പോൾ പല്ലു പൊട്ടിയ കഥ കേട്ടിട്ടുണ്ടോ? ഉപ്പുമാവ് തിന്നപ്പോൾ പല്ലു പൊട്ടുകയോ? അത് എങ്ങനെയെന്നല്ലേ? പറയാം. ആദ്യം ലേശം മുഖവുര. ഞാൻ കണ്ടതിൽ…
ഈ പുഴയും കുളിർകാറ്റും മാഞ്ചോടും മലർക്കാവും മാനോടും താഴ്‌വരയും ഓർമ്മയിലെ മർമ്മരങ്ങൾ ഒരു തിരിച്ചു പോക്കിന് മനസ് ആഗ്രഹിച്ച മുതൽ വായിൽ ഈ പാട്ടു ഇങ്ങനെ തത്തി…
നിശബ്ദതയുടെ ആഴങ്ങളിലേക്ക് മനസ് കൂപ്പുകുത്തിയ ദിവസങ്ങളാണ് കടന്നു പോകുന്നത്. വിസ്മയ, ഉത്ര, അർച്ചന, സുചിത്ര എന്നിവർക്കു പിന്നാലെ ഇന്ന് ഡോക്ടർ ഷാഹ്‌ന. ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ…
മകരന്ദം പോലാർദ്രമാം- പ്രണയമായൊരിക്കൽ, ചേലിൽ അണിഞ്ഞിരുന്ന, കിലുകിലേ കിലുങ്ങി കിന്നാരം ചൊല്ലിയ, കുപ്പിവളകളേ, നിങ്ങളൊരു- നേർത്ത നൊമ്പരമായിന്നെൻ, സ്മൃതിയിൽ വീണുടഞ്ഞ കൗതുകങ്ങളായ് മാറീടവേ, പലവർണ്ണമോലുന്ന ഉടഞ്ഞ ചില്ലുകളിൽ,…
“എന്റെ റബ്ബേ. ഇതാരാ കയ്യോളെ. അന്റെ മോൻ ബഷീറിന്റെ കെട്ടിയോളല്ലേ ഇത്!!!” “ആ താത്ത…” “നീയെന്താ പെണ്ണെ പേറും പെറപ്പും കഴിഞ്ഞപ്പോ കടല വെള്ളത്തിലിട്ട പോലെ ചീർത്ത്…
വർഷങ്ങൾക്ക് മുന്നേ, ‘ഈട’ എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ഇരച്ചു കയറി വന്ന അനുഭവങ്ങളെ ചേർത്ത് അന്നെഴുതിയതായിരുന്നു. (അതിന് മുമ്പേ യും ശേഷവും കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ…
