പുൽക്കൂടിനുള്ളിലേക്ക് ഉണ്ണിയേശുവിനെ എടുത്തു വെക്കുമ്പോൾ അലീനയുടെ മനസ്സ് നിറയെ ആ റോസാപ്പൂ കുഞ്ഞിന്റെ മുഖമായിരുന്നു. അവളുടെ ചുണ്ടുപിളർത്തിയുള്ള കരച്ചിൽ നെഞ്ചിൽ വന്നലക്കുന്ന പോലെ. രാത്രികളിൽ ഉറക്കം പോലും…

രാത്രിപ്പണികളുടെ ബാലികേറാമല ഒരുവിധം താണ്ടി, ഒന്നു വൃത്തിയായി മായ മുറിയിലെത്തി. മക്കളൊക്കെ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഭർത്താവ് ഉറങ്ങാൻ വട്ടം കൂട്ടുന്നുണ്ട്. ഞായറാഴ്ച്ചയല്ലേ, രാവിലെ മുതൽ പാചകവും വീട് വൃത്തിയാക്കലും…

സ്വാതി തന്റെ യൂണിഫോമിൽ കുത്തിച്ചേർത്തിരിക്കുന്ന ബാഡ്ജുകളിൽ വിരലുകളോടിച്ചു. ചെറിയ മുള്ളുകൾ തറഞ്ഞുകയറുന്ന പോലെ അവൾ കൈ പിൻവലിച്ചു. തേർഡ് സ്റ്റാൻഡേർഡ് സ്കൂൾ ടോപ്പർ എന്ന സ്ഥാനം നാലാം…

വേഗത്തിൽ അടുക്കളയിലെ ജോലി ചെയ്തു തീർത്ത് അവൾ നേഴ്സ് യൂണിഫോം എടുത്തണിഞ്ഞു. പണ്ടൊക്കെ ജോലിയ്ക്ക് പോകുമ്പോൾ മക്കൾ അമ്മയ്‌ക്കൊപ്പം ജോലിയ്ക്ക് പോകാനും സൂചി കൊണ്ട് എല്ലാവർക്കും മരുന്നുകൾ…

യാത്രക്കാരായ സ്ത്രീകൾ എത്രമാത്രം കഷ്ടത സഹിച്ചാണ് യാത്ര ചെയ്യുന്നുണ്ടാവുക. കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരനുഭവം ഓർത്തപ്പോഴാണ് ഞാനതിനെപ്പറ്റി ചിന്തിച്ചത്.    പലപ്പോഴും ബസ്സിൽ നിന്നും ഓരോ ഞരമ്പൻമാര്,…

 ഒരാഴ്ചയായി എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. കണ്ണടച്ചാൽ അവനീബാലയുടെ രൂപമാണ് മനസ്സിൽ. ചത്ത് മലച്ചു, കണ്ണുകൾ തുറന്നു, വെള്ളത്തിൽ കിടക്കുന്ന ബാലയുടെ രൂപം. ബാല എൻ്റെ സ്വന്തം സൃഷ്ടിയാണ്.…

 വൈകുന്നേരം നടക്കാൻ പോകുന്നത് ഒരു ശീലമായിട്ട് വർഷങ്ങളായി. ജോലിയുള്ള സമയത്ത് നടക്കാൻ പോയിട്ട് വേറെ ഒരു കാര്യത്തിനും നേരമില്ലായിരുന്നു. എന്നിട്ടും വെളുപ്പിന് എഴുന്നേറ്റ് നാലഞ്ചു കിലോമീറ്റർ ദിവസവും…

Part 1 മുതൽ വായിക്കൂ.. “ഞാൻ അനുഭവിച്ചത്ര ഈ ഭൂമിയിൽ മറ്റാരും അനുഭവിച്ചിട്ടുണ്ടാവില്ല. ” “വർഷങ്ങൾക്ക് മുമ്പ് ഇവളുടെ പ്രായത്തിൽ ഞാനും ഒരാളെ ഇഷ്ടപ്പെട്ടിരുന്നു. കോട്ടയത്തുള്ള ഒരു…

 Part 1 മുതൽ വായിക്കൂ.. Part 5, (തുടർക്കഥ ) “നിങ്ങളെയൊക്കെ വിട്ട് പിരിയാൻ ഒരു വിഷമം, അതും കൂടെയൊന്ന് ശരിയാവട്ടെ. ” “എന്നാ മോള് പറഞ്ഞ…

“നീന സംസാരിക്കൂ… നീനക്കു പറയാനുള്ളത് മുഴുവൻ കേൾക്കാനാണ് ഞാനിവിടെയിരിക്കുന്നത്, ഇതു നമ്മുടെ മൂന്നാമത്തെ സെഷനാണ്”, സൗമ്യമായ പുഞ്ചിരിയിൽ പൊതിഞ്ഞ് കൗൺസിലർ അവളെ സംസാരിക്കാൻ പ്രേരിപ്പിച്ചു. അവളുടെ ഓർമ്മകൾ…