റോഡിലൂടെ ഒരു കണ്ടെയ്നർ ലോറി കടന്ന് പോയപ്പോഴേക്കും പൊടിപടലങ്ങൾ ഒരു തെങ്ങോളം പൊക്കത്തിലങ്ങനെ പറന്നുയർന്നു… രാജി മീൻ ചരുവവുമായി റോഡരികിൽ നിൽപ്പ് തുടങ്ങിയിട്ട് പത്തിരുപത് മിനിറ്റായി. “ഹൊ!! …
ആദ്യഭാഗം ആ സമയത്ത് പി ബി യുടെ ഫോണിലേക്ക് ഒരു കോൾ വന്നു. “എന്നാൽ ശരി നിങ്ങൾ വിട്ടോളൂ. നേരെ ജയിലിലേക്ക് പോകൂ. മാത്യുവിനോട് സംസാരിക്കൂ.…
” നാം ഒരേ തോണിയിലെ യാത്രക്കാർ കരയെത്തി… ഇനി ഇറങ്ങാം, നടക്കാം നിനക്ക് നിൻ്റെ വഴി എനിക്കെൻ്റെ യും എന്ന് സ്വന്തം ഞാൻ. ” ഡിഗ്രി…
രാത്രിയുടെ ഇരുട്ടിൽ, നിശബ്ദതയുടെ ഏകാന്തതയിൽ, തനിച്ചായില്ലെന്നു തോന്നിപ്പിക്കാൻ മിന്നിമായുന്ന മിന്നാമിനുങ്ങുകൾ. ആകാശത്തിലെ നക്ഷത്രങ്ങൾക്ക് പകരമാകാൻ കഴി യില്ലെന്നറിഞ്ഞിട്ടും അന്തരീക്ഷത്തിലും ചില കരിനിഴൽ ബാധിച്ച ജീവിതങ്ങളിലും ചെറിയ നിമിഷത്തേക്കെങ്കിലും…
ഭാഗം 1 “എന്താ റാം ആലോചിക്കുന്നത്? ” അനന്തതയിലേക്ക് മിഴിനട്ടിരിക്കുന്ന റാം മോഹന്റെ ചിന്തകൾക്ക് വിരാമമിടാനെന്നവണ്ണം ഗായത്രിയുടെ ചോദ്യം… അതവന്റെ ചെവിക്കു പുറത്തെവിടെയോ തട്ടത്തെറിച്ചകന്നുപോയി… എപ്പോഴും ചിന്തകളുടെ…
“ഇതെന്തിനാണ് വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു അരയിൽ ചുറ്റുന്നത്?”, ആണുങ്ങളെ കുറിച്ച് ഉള്ളത് എഴുതിയാൽ, ഫെമിനിച്ചികൾ ചോദിക്കും. അതു പൊന്നമ്മ ബാബു വിന്റെ ‘കൂളിംഗ് ഗ്ലാസ് ‘…
* ‘ജെൻ ആൽഫ സ്വയം സമ്മാനിത്’ അഥവാ അവൾ ഒരു പോരാളിയാണ് * കഴിഞ്ഞ വെള്ളിയാഴ്ച, ഏകദേശം ഉച്ചയോടടുത്ത സമയം. ഞാൻ എന്തോ വായനയുടെ തിരക്കിലാണ്. പെട്ടെന്ന്…
രാത്രിയിൽ മുറിയിൽ കയറി കതകടച്ചിട്ട് മേശയുടെ താഴത്തെ അറ തുറന്നു. അത് നിറയെ ബ്രൗൺ നിറത്തിലെ കവറുകൾ അടുക്കി വച്ചിരിക്കുകയാണ്. ഏറ്റവും മുകളിലിരുന്നത് പുറത്തേക്കെടുത്തു. കവറിനു മുകളിൽ…
അന്ന കിടക്കുകയാണ്. അല്ല, അന്ന സ്വപ്നത്തിനും മരണത്തിനുമിടയിലുള്ള വെള്ളി നൂൽ പാലത്തിന് നടുവിൽ നിൽക്കുകയാണ്. സ്വപ്നത്തിൻ്റെ ഇങ്ങേയറ്റത്ത് സങ്കടത്തോടെയും പ്രതീക്ഷയോടെയും ഡേവിഡ് നിൽക്കുന്നു, മരണത്തിൻ്റെ അങ്ങേയറ്റത്ത് ചിരിച്ച…
മുറ്റമടിച്ചു നിൽക്കുമ്പോൾ അപ്പുറത്തെവീട്ടിലെ പയ്യൻ വിളിച്ചു പറഞ്ഞു, “ചേച്ചീ… മോനെന്തിയേ? ശനിയാഴ്ച എൻ്റെ ഓഫീസിൻ്റെയടുത്തുള്ള ബുക്ക്സ്റ്റാൾ ഒരു അഖിലകേരള ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നുണ്ട്. ഒന്നാംസ്ഥാനക്കാർക്ക് 1000 രൂപയും ട്രോഫിയുമാണ്…
