തനൂജ മരിച്ചു. ഇന്നലെ രാത്രി… നട്ടുച്ചക്ക് സൂര്യനസ്തമിച്ചപോലെ തോന്നി മുരളിക്ക്. ചുറ്റിലും നീണ്ടു പരക്കുന്ന അന്ധകാരം. കൊഴുത്ത ഇരുട്ടിലേക്ക് പെയ്തു നിറയുന്ന മഴയുടെ നിലക്കാത്ത ഹുങ്കര രവം…

ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. കതക് പൂട്ടി ഇടുങ്ങിയ സ്റ്റെപ്പിലൂടെ അവൾ താഴേക്ക് ഇറങ്ങി. താഴത്തെ നിലയിലെ ബിസിനസ് സ്ഥാപനം തുറന്നിരിക്കുകയായിരുന്നു. ”ടീച്ചർ എന്തുണ്ട് വിശേഷം”കടയുടമയുടെ സ്ഥിരം…

സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിക്കാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറക്കുകയായിരുന്നു ഞാനും ശിവേട്ടനും. അപ്പോഴാണ് മാളു ഓടിവന്നത്. “അച്ഛമ്മേ അച്ഛമ്മയുടെ അലമാര തുറന്നു ആ കറുത്ത ബാഗ് മുഴുവൻ…

ആരവങ്ങളൊക്കെ ഒഴിഞ്ഞിരിക്കുന്നു. റൂബിയും സൂസനും വിവാഹച്ചടങ്ങുകൾ കഴിഞ്ഞയുടനേ പോയി. ഇവിടിനി അനിലക്ക് കൂട്ടായി ഞാൻ മാത്രം. എന്തോ അവളെ തനിച്ചാക്കി പോകാനെനിക്കു കഴിഞ്ഞില്ല. ജനലഴിയിൽ പിടിച്ച്, കട്ടപിടിച്ച…

മുറ്റത്തെ ചെടികളുടെ ഇടയിലുള്ള പുല്ല് പറിക്കലും ജമന്തിചെടിയുടെ അടിയിൽ കിളച്ചു വളമിടലും ഒക്കെ ചെയ്യുന്ന തിരക്കിലായിരുന്നു സുധ. അപ്പോഴാണ് അടുത്ത വീട്ടിലെ സരോജിനിചേച്ചി ഗേറ്റ് തുറന്നു വന്നത്. “ഇതെന്താ സുധേ രാവിലെത്തന്നെ കൃഷി പണിയാണോ? കാപ്പി…

”എടാ മനൂ…… “ ഉടുമുണ്ടു പുതച്ച് ചുരുണ്ടു കൂടിക്കിടന്ന രാഘവൻ കണ്ണു തുറന്നു. ഇവൾക്ക് കുറച്ചു പതുക്കെ വിളിച്ചൂടേ? മനുഷ്യനെ ഉറങ്ങാനും സമ്മതിയ്ക്കില്ല . പിറുപിറുത്തു കൊണ്ട്…

കണ്ണു കാണാൻ വയ്യാത്ത മഴ !റെയിൻ കോട്ട്  വലിച്ചൂരി സ്കൂട്ടറിലേയ്ക്കിട്ട് ഓഫീസിനുള്ളിലേയ്ക്കു കാലെടുത്തു വെച്ചതേ  സുധൻ പിള്ളയ്ക്ക് അരിശം വന്നു. ഓഫീസ് അസിസ്റ്റൻറ് മുകേഷിൻ്റെ ഇരിപ്പിടം ഇന്നും ശൂന്യം. കൊള്ളാവുന്ന  വികാരങ്ങൾക്കല്ലാം …

നട്ടുച്ചയ്ക്ക് ഇരുട്ടു പരക്കുന്നത് സമൂഹത്തിൻ്റെ കൊടിയ ഗ്രഹണ സമയത്താണ്. വെളിച്ചങ്ങൾ മുഴുവൻ മറച്ചുകൊണ്ട് CCTV ക്യാമറകളുടച്ച് ദൃക്സാസാക്ഷികളെ വരിയുടച്ച് ചെമ്പുപൂശിയ മഹസ്സറെഴുതി ദ്വാരപാലകരുടെ തുണിയുരിഞ്ഞ് വിശ്വാസികളുടെ സ്വർണ്ണം…

മൺത്തിട്ടകൾ ചാടിക്കടന്നും പൊക്കത്തിൽ വളർന്ന ചൂൽപ്പുല്ലുകൾ വകഞ്ഞും അയാൾ കുന്നുകയറി. കരിമരുതും ആഞ്ഞിലിയും കാട്ടുനെല്ലിയും പുന്നയും പ്ലാശും മറ്റനേകം മരങ്ങളും ഉയർന്നു പൊങ്ങി തട്ടിയും മുട്ടിയും കാറ്റിലുലഞ്ഞും…

​ചെറുകര ഗ്രാമം ആകെ ഒരു നിശ്ശബ്ദതയിൽ അമർന്നിരുന്നു. കത്തുന്ന വേനൽച്ചൂടിൽ, ഉച്ചയ്ക്ക് ഒരു മണിയോടെ സൂര്യൻ ആകാശത്തിന്റെ നടുവിൽ തീപ്പന്തം പോലെ നിൽക്കേണ്ട സമയം. എന്നാൽ, അന്ന്,…