സമയം നാലുമണികഴിഞ്ഞിട്ടും. വെയിലിന്റെ കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ല, സാവിത്രിക്കുട്ടി ബാഗ് ഒന്നുകൂടി തോളിലേക്ക് കേറ്റിയിട്ട് വേഗം നടന്നു. വയൽ വരമ്പിലൂടെ നടക്കുമ്പൾ പലതരം ചിന്തകൾ മനസ്സിനെ മദിക്കുന്നു,…
അവൾ അവനെ വിളിക്കാറുണ്ടായിരുന്നു അവനവളെയും. ആരും അറിഞ്ഞിരുന്നില്ല. അറിഞ്ഞ അവളുടെ കൂട്ടുകാരി വിലക്കിയതുമാണ്. എന്നിട്ടും അവർ സംസാരിച്ചു മണിക്കൂറുകളോളം, ഒന്നുമാരും അറിയാതെ. ഒടുവിൽ അവർക്കിടയിൽ ഒന്നും പറയാനില്ലാതായി.…
വീണപ്പോൾ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നില്ലേ… കൽപ്പറ്റ നാരായണൻ മാഷ് എഴുതിയ ഈ വരികൾ എനിക്കേറ്റവും പ്രിയപ്പെട്ടതാകാൻ ഒരു കാരണമുണ്ട്. നമ്മുടെ അറിവോ പണമോ…
വളരെ ഭംഗിയായി അലങ്കരിച്ച ഹോട്ടൽ മുറിയിൽ വട്ടത്തിൽ ക്രമീകരിച്ച തീൻ മേശയ്ക്ക് അരികിലൂടെ സന്തോഷിപ്പിക്കുന്ന കലാപരിപാടികൾ പലതും മിന്നിമറയുന്നു. എന്നാൽ ആ കൂട്ടത്തിൽ ആളുകളെ ആകർഷിച്ചതും സന്തോഷിപ്പിച്ചതും…
ഭാഗം 1 കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ ഡാമിൽ നിന്ന് പരൽ മീനുകൾ കൂട്ടത്തോടെ വന്നു വെട്ടി മറഞ്ഞു എപ്പോൾ കാണുമ്പോളും ഒരേ വലുപ്പമുള്ള…
അന്നും സ്കൂൾബസ് വന്നയുടനെ അവർ ഓടിയിറങ്ങി വന്ന് കുഞ്ഞിനെ വണ്ടിക്കുള്ളിൽ കയറ്റി അതേ വേഗത്തിൽ തിരിച്ചു പോയി. ഗ്രേസി കൂട്ടുകാരെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു. റോഡിനപ്പുറത്തുള്ള…
മയിൽപ്പീലിപച്ച സാരിയിൽ തന്റെ സാന്ദ്ര ❤️ഇളവെയിലിൽ അവളുടെ മുഖം ഒന്നൂടെ പ്രകാശിച്ചു. രോഹൻ നടന്നവൾക്കരികിലെത്തി. അവരറിയാതെ കണ്ണുകളിൽ നനവ് പടർന്നു. ‘ഇച്ചേ’ എന്ന് രോഹനെ വിളിക്കാൻ മനസ്സ്…
ഭാരമേറിയ വെള്ളപാത്രം ചുമന്ന് സുഷമ അലക്കുകല്ലിനരികിലേക്ക് ആയാസപ്പെട്ടു നടന്നു. കലങ്ങിയ സോപ്പു വെള്ളത്തിൽ ആയിരം കുമിളകൾ ചിരിച്ചു പൊന്തുന്നു. അവയുടെ സുതാര്യതയിൽ ഓരോ നീലാകാശങ്ങൾ നിരന്നു. മാറിൽ…
by ജാനറ്റ് ജെൻസൻ വാക്കുകൾ അസ്ത്രങ്ങൾ ആണ്. അതിനു മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിയും… കാലം എത്ര കഴിഞ്ഞാലും അവ ഉണങ്ങില്ല.. മറക്കാൻ ശ്രമിക്കുന്തോറും അതു മനസ്സിൽ…
അടുക്കളയിൽ പാത്രങ്ങൾ കലമ്പുന്ന ശബ്ദം കേട്ടാണ് കണ്ണുതുറന്നത്. ഇരുട്ടിൻറെ കരിമ്പടം പുതച്ചു നിൽക്കുന്ന പ്രകൃതി. കൊച്ചമ്മ തകൃതിയിൽ ജോലികൾ ചെയ്യുകയാണ്. ഉറക്കം തൂങ്ങുന്ന മിഴികൾ വലിച്ചു തുറന്ന്…
