നിന്നോടൊപ്പം എനിക്കൊരു യാത്ര പോകണം… വിശുദ്ധ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് ഒരു തീർത്ഥയാത്ര..! നിഗൂഢതകളുടെ രാജ്യങ്ങളെ കരമൊഴിവാക്കി അടിയറ വെച്ച്, വസന്തത്തെയൊന്നാകെ ഉടലിൽ നിറച്ച് നമ്മൾ…

​ സൂര്യൻ കിഴക്കേ ചക്രവാളത്തിൽ കണ്ണിറുക്കിയതും അശോകൻ തിരക്കിലേക്ക് എടുത്തുചാടി. അറുപത് വയസ്സിനോടടുത്ത അവന്റെ ജീവിതം എന്നും ഒരു മാരത്തൺ ഓട്ടമായിരുന്നു. ഒരു കൈയിൽ പ്രഭാത ദിനപ്പത്രവും…

രണ്ട് ദിവസമായി മനസാകെ അസ്വസ്ഥമാണ്. അകാരണമായ ഒരു വേവലാതിയിൽ ഉള്ളുരുകുന്നത് പോലെ. സങ്കടമായും ഉദാസീനതയായും ദേഷ്യമായും അത് അല്പാല്പമായി തുളുമ്പി തെറിച്ച് പുറത്തേക്ക് ഒഴുകുന്നുണ്ട്. കുറച്ച് വർഷങ്ങളായി…

”മുറിവ്” എന്ന വിഷയത്തിൽ കഥകളായും അനുഭവക്കുറിപ്പുകളായും ആകെ 24 ബ്ലോഗുകളാണ് ലഭിച്ചത്. നമ്മളെല്ലാവരും ജീവിതത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ മുറിവേറ്റവരാണല്ലോ. അത് കൊണ്ടു തന്നെ ഒരുപാട് പേർക്ക്…

പത്താം തവണയും മുഴുവനായി റിംഗ് ചെയ്തു തീരുന്നത് വരെ ജാനകി ഫോൺ ചെവിയിൽ തന്നെ വെച്ചിരുന്നു. മുൻപത്തെ പോലെ തന്നെ മറുവശത്ത് അപ്പോഴും നിശബ്ദത മാത്രമായിരുന്നു.…

തലേന്ന് ഉണക്കാനിട്ട അയയിലെ തുണികൾ എടുക്കാൻ മുറ്റത്തേക്കിറങ്ങിയ ദേവകിയെ കണ്ട ശാന്തചേച്ചി നീട്ടി വിളിച്ച് ചോദിച്ചു, “ഇന്നെന്താ ആകെ തിടുക്കത്തിൽ ആണല്ലോ ദേവൂ..?” ഇടത് കൈത്തണ്ടയും ചുമലും…

അതിരാവിലെ ടൗണിൽ ഓട്ടോ ഇറങ്ങി ധൃതിയിൽ ബസ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു ലേഖ. അങ്ങാടി ഉണർന്നു വരുന്നേയുള്ളൂ. റോഡിൽ തിരക്ക് കൂടിയിട്ടില്ല. പെട്ടെന്നാണ് ഒരു ആംബുലൻസ് സൈറൺ മുഴക്കിക്കൊണ്ട്…

രാത്രി ഏറെ വൈകിയിട്ടും അവൾക്ക് ഉറക്കം വന്നില്ല. കാലിൻ്റെ തുടയുടെ താഴെ ഭയങ്കരമായ നീറ്റൽ, അതിലുപരി മനസ്സിൻ്റെ നീറ്റൽ ആണ് അവളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്.  നാളെ മുതൽ…

ണിം …ണിം…..ണിം…… ചുണ്ടിലേക്കടുപ്പിച്ച ചായ തിരികെ വെച്ച് രാജി എഴുന്നേറ്റു. ചായ കുടി പത്രം വായിച്ചു കൊണ്ടാവാം. ഞായറാഴ്ചയല്ലേ എല്ലാറ്റിനും സാവകാശമുണ്ട്. അച്ഛനും മക്കളും ഉണർന്നിട്ടില്ല. “ചേച്ചി…

ഏപ്രിൽ 19 എന്റെ വിവാഹം നടന്ന ദിവസം. കാലം എത്ര പെട്ടെന്നാണ് ഓടി പോകുന്നത്. ഹരിയെ നന്നെ ചെറുപ്പത്തിലേ തന്നെ അറിയാം. പക്ഷേ എപ്പോഴ മനസ്സുകൾ തമ്മിൽ…