“മീനു നീ  എണീക്കുന്നില്ലേ” എന്നുള്ള രവിയുടെ ഈർഷ്യയിലുള്ള വിളി കേട്ടാണവൾ കണ്ണു തുറന്നത്. “വൈകി ഉറങ്ങിയാൽ ഇതു തന്നെയാണ് ഫലം”, എന്ന് പറഞ്ഞയാൾ തിരിഞ്ഞു കിടന്നു. നൈറ്റ്…

“രവിയേട്ടാ, നമുക്കങ്ങ് തിരിച്ചു പോയാലോ. എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നത്. വൈകിട്ട് അവർ വരുമ്പോൾ പറയാം.” ഉമയുടെ സ്വരത്തിൽ വിഷാദം കലർന്നു. “ആലോചിക്കാം ഉമേ, നീയൊന്നു സമാധാനപ്പെട്.”…

മഴ വരാൻ പോകുന്ന ഒരു വൈകുന്നേരമായിരുന്നു അത്. രാവിലെ വീട്ടിൽ നിന്ന് തിരക്കിട്ടിറങ്ങിപ്പോയ മനുഷ്യരെല്ലാം വീടണയാൻ അതിലേറെ തിരക്ക് കൂട്ടുന്ന നഗരവീഥികൾ ദൂരെ കാണാനാകുന്നുണ്ട്. പക്ഷെ 6…

പതിവുപോലെ മനു അന്നും നേരത്തെ എണീറ്റു. കണ്ടാൽ വല്ലാതെ അസ്വസ്ഥനാണ്. അവൻ നേരെ ഉമ്മറപ്പടിയിലൂടെ നടന്നു നീങ്ങിയത് ആ പുരയിടത്തിന്റെ തെക്കേ ഭാഗത്തേക്ക് കുറച്ചു മാറിയിട്ടുള്ള അധിക…

കാവടിയും പിടിച്ചു തുള്ളി മറിയുന്ന  വൈഷ്ണവിയെ  കണ്ടു  ഞങ്ങൾ മിഴിച്ചു നിന്നു. ചുറ്റും വഴിഞ്ഞൊഴുകുന്ന ഭക്തിയുടെ ആഘോഷം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കൂടെ പഠിക്കുന്ന ഒരുത്തിക്കു കിട്ടിയിരിക്കുന്ന   ദൈവിക  പരിവേഷം ഞങ്ങടെ…

സൂപ്പർ മാർക്കറ്റിന്റെ, പാർക്കിങ്ങിലേക്ക് സ്കൂട്ടർ നിർത്തി ഇറങ്ങി, ഷോപ്പിലേക്കു കയറുമ്പോൾ ബാഗിനുള്ളിൽ രണ്ട് തുണി സഞ്ചികൾ ഉണ്ടെന്ന് ഞാൻ വീണ്ടും ഉറപ്പു വരുത്തി. ഇല്ലെങ്കിൽ മുപ്പത് രൂപ…

“വെറുപ്പ്‌ പുകയും വെടിമരുന്ന് പുരകളാണ് പല വീടുകളുടെയും അകത്തളങ്ങൾ.” ഈയിടെ വായിച്ചൊരു പുസ്തകത്തിലെ വരികളാണ്. കുറച്ചു നാളുകൾക്കു മുൻപ്, ഒരുമിച്ച് ഒരു ദിവസം ചെലവഴിച്ച വേളയിൽ,…

1971 നവംബർ മാസം റിലീസായ “ലൈൻ ബസ്” എന്ന സിനിമ, നേരത്തേയൊരു ബ്ളോഗിൽ സൂചിപ്പിച്ചതു പോലെ “പ്രൈവറ്റ് ബസു”കളുടെ ആരാധകനായിരുന്ന എന്നിൽ കുറച്ചല്ല ഉത്സാഹം വിതച്ചത്! ബസ്…

അടുക്കളയുടെ മൂലയ്ക്ക് ഇട്ട തടുക്കിൽ ഇരുന്നു, ചക്ക പുഴുക്കും നെയ്ചാള കുരുമുളകിട്ട് വെച്ചതും കുഴച്ചു തിന്ന്, അവസാന സ്വാദിനായി വിരലുകൾ ഊറുമ്പോഴാണ് വയറിന്റെ ഇടതു വശത്തായി ചെക്കൻ…

സീറ്റിൽ നിന്നെഴുന്നേറ്റ് അജിത് വാച്ചിലേക്കു നോക്കി. ആറു മണിയാവുന്നു. ഓഫീസിലിന്ന് ആകെ തിരക്കായിരുന്നു. നിന്നു തിരിയാനിട കിട്ടിയില്ല. ബാഗുമെടുത്ത് അയാൾ റോഡിലേക്കിറങ്ങി. ജനങ്ങൾ മുഴുവൻ റോഡിലാണെന്നു തോന്നുമാറ്…