യാത്ര….. യാത്ര… നിന്നിൽ നിന്നും ഉള്ള യാത്ര. ഇതെന്താ എയർപോർട്ടിലെക്ക് ഉള്ള വഴിയേ? ഓ പനി ആയിരുന്നല്ലോ അപ്പോൾ എല്ലാം കൂടി എന്നെ നാട്ടിലെക്ക് പാക്ക് ചെയ്യുന്നതാവും.…

എല്ലാരുടെ മൂക്കിലും ദശവളരുമ്പോ എൻ്റെ മൂക്കില് ”പശയാ വളരുന്നേന്ന് തോന്നിയപ്പോഴാണ് ഞാനതിൻ്റെ സത്യാവസ്ഥ അറിയാൻ മൂക്കാസ്പത്രിയിൽ പോയത്, “മൂക്കാസ്പ്പത്രിയോ?” ” പിന്നല്ലാണ്ട്, കണ്ണിന് കണ്ണാസ്പത്രിയും  പല്ലിന് ദന്താ…

കട്ടിലിന്നടിയിലേയ്ക്ക് നീക്കിവച്ചിരിക്കുന്ന പെട്ടിയിൽ ഒരു സാരിയുണ്ട്. കസവു സാരി, കല്യാണ സാരി. ഒരു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൻ്റെ ഓർമ്മപ്പെടുത്തൽപോലെ അതങ്ങനെയിരിപ്പുണ്ട്, ഒരിക്കലും തുറക്കാത്ത…

അവള് മരിച്ചു. “അറിഞ്ഞോ?” എന്ന് തുടങ്ങുന്ന വാചകങ്ങളും ശബ്ദങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ഇന്നത്തെ ദിവസം. പാതി മുറിഞ്ഞ അവളുടെ പടത്തിനു മുകളിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച പോസ്റ്ററുകൾ…

പകൽ 3 മണി നല്ല മഴ അവളുടെ ശ്വാസം മെല്ലെ നേർത്തു വന്നു. കണ്ണുകൾ പുറത്തേക്കു തള്ളി.. പുറത്തേക്കു വരാൻ കഴിയാതെ ഒരു കരച്ചിൽ തൊണ്ടയിൽ ഞെരിഞ്ഞമർന്നു……

“നിന്നെ ആർക്കും ഇഷ്ടമല്ലാത്തതും നിന്റെ ഈ സ്വഭാവം കൊണ്ടാണ്. ആളും തരവും നോക്കാതെയുള്ള നിന്റെയീ വർത്തമാനം കുറേ ആയി ഞാൻ സഹിക്കുന്നു”. ദേഷ്യത്തോടെ ഒരു കൈ കൊണ്ട്…

ബോഗന്‍വില്ല പടര്‍ത്തിയ ഗേറ്റു തുറന്നപ്പോള്‍ സെക്യൂരിറ്റി മുഖത്ത് പടര്‍ത്തിയ വിഷാദത്തോടെ ചോദിച്ചു. ‘മാജി കൈസേ ഹോ ബാബി? മേം ടെംപിള്‍ മേം പൂജാ കിയാ. സബ്കുച് ടീക്…

അന്ന് അനിയൻ നമ്പൂരിമാഷ് ഉണ്ണിക്ക് ട്യൂഷനെടുക്കാൻ വന്നത് എനിക്കൊരു സമ്മാനവുമായിട്ടായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്തരം ഒരു സമ്മാനം എനിക്ക് കിട്ടുന്നത്. നല്ല ഇളം മഞ്ഞച്ചട്ടയിൽ കേരള പാഠാവലി…

അറിവിന്റെ പ്രകാശം പരത്തുന്ന ഓരോ വ്യക്തിക്കും അധ്യാപക ദിനാശംസകൾ… ഗൂഗിൾ ഭഗവതി ഉൾപ്പെടെ ! 😁😀 എന്റെ അമ്മ ഒരു എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായിരുന്നു –  അധ്യാപനം…

“ഹരിയേട്ടാ… എന്റെ പാദസരം കണ്ടിരുന്നോ?” “നിന്റെ പാദസരം ഞാൻ എങ്ങനെ കാണാനാ ഭാമേ? അല്ലേൽ തന്നെ നീ എപ്പഴാ പാദസരം ഇട്ടിട്ടുള്ളത്? ഞാനിതുവരെ കണ്ടിട്ടില്ലാലോ.” “അല്ലേലും എന്റെ…