ഇന്ന് ലോകതപാൽദിനം പ്രിയപ്പെട്ടവർ അയച്ച കത്തുകളും ആശംസാകാർഡുകളുമൊക്കെ സൂക്ഷിച്ചുവെക്കുന്ന സ്വഭാവമുള്ളവരാണോ നിങ്ങൾ? ഓർമ്മകളുടെ ശേഷിപ്പുകളായ കത്തുകൾ, ചെറിയ കുറിപ്പുകൾ തുടങ്ങിയവ സൂക്ഷിച്ചുവെക്കുന്ന ശീലത്തിനുടമയാണ് ഞാൻ. ഒരു ശീലമെന്ന്…
#പാട്ടുംഅർത്ഥവും പാട്ട് 27: ‘96’ റീലീസ് ആയിട്ട് ഇന്നലെ 6 വർഷം ആയെന്ന് കണ്ടപ്പോൾ ഈ പാട്ട് ഓർത്തു. കുറെ ആയി പാട്ടും അർത്ഥവും പോസ്റ്റ് ചെയ്തിട്ട്.…
“ഉമ്മാ… നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്? ഞാൻ ഇനി നേഹയുടെ പേരെന്റ്സിനോട് എന്ത് പറയും? അറ്റ്ലീസ്റ്റ് നിങ്ങൾക്ക് എന്നെ കുറിച്ചെങ്കിലും ഒന്നോർക്കാൻ പാടില്ലായിരുന്നോ? ഇത്രയും കാലം ജീവിച്ചിട്ട്!…
ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി മരണം കടന്നു വരുന്നു. മരണമെന്നത് അനിവാര്യമായ സത്യം മാത്രമല്ല, ഒരു പാട് പുതിയ തുടക്കങ്ങളും കൂടിയാണ് മരിച്ചവരുടെ ഉറ്റവർക്ക്.ഭാരതീയർ പുനർജന്മത്തിലും ആത്മാവിലും വിശ്വസിക്കുന്നവരാണ്.രവിയുടെ…
വരാന്തയിലൂടെ നടന്നു, ജനലരികിൽ നിന്ന് നീയെറിഞ്ഞ നോട്ടങ്ങളിൽ പണ്ടേ കുഴഞ്ഞു വീണിരുന്നു ഒരു പൂവിനോ, വാക്കിനോ, നോട്ടത്തിനോ, അതിനുമപ്പുറം ഒരു ചുംബനത്തിനോ കൊതിച്ച നിമിഷങ്ങൾ മഴയിൽ അലിയാൻ…
കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത് അയാളറിയുന്നുണ്ടായിരുന്നു. പുറത്ത് രാവ് കനത്തു. തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ…
മണ്ണാംകട്ടയ്ക്കും കരികിലയ്ക്കും ശേഷം, വെള്ളിത്തിരയിൽ രണ്ടരമണിക്കൂർ നടനവിസ്മയം തീർത്ത സൗഹൃദമാണ് കന്നാസും കടലാസും. ആരോ പ്രസവിച്ചശേഷം, തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞ ആ കുഞ്ഞുങ്ങളെ അപൂർവ്വ പേരുകൾ വിളിച്ചത് ആരായിരിക്കാം?…
ഇന്നലെ (Oct 1) അന്താരാഷ്ട്ര സംഗീത ദിനം. എനിക്കേറെ ഇഷ്ടപ്പെട്ട, എന്നെ സ്വാധീനിച്ചിട്ടുള്ള ഒരു പാട്ട് പരിചയപ്പെടുത്തട്ടെ? നമ്മുടെ സ്വന്തം ചിത്രച്ചേച്ചിയ്ക്ക് ദേശീയ അവാർഡ് ലഭിച്ച “ഒവ്വൊരു…
സൂപ്പർ മാർക്കറ്റിലേക്ക് കയറുമ്പോഴാണ് രമയെ കണ്ടത്. കണ്ട ഉടനെ അവൾ ചോദിച്ചു. “അനിതയുടെ മോന്റെ കല്യാണത്തിന് പോവുന്ന കാര്യം ഞാൻ ഇന്നലെ രാത്രി വോയിസ് മെസ്സേജ് ഇട്ടിരുന്നല്ലോ?…
എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും ഒരു പ്രണയം അല്ലേ? അങ്ങനെയെങ്കിൽ എൻറെ ജീവിതത്തിലുമുണ്ട്. അത് പക്ഷേ നാവിൽ വെള്ളമൂറും രുചിയുള്ള ഇന്ത്യൻ കോഫി ഹൗസിലെ ചുവന്ന മസാലദോശയോടാ 😜…
