പണ്ട് നാലാം ക്ലാസ്സ് വരെ പഠിച്ച സരസ്വതീ ക്ഷേത്രത്തിന്റെ ചരൽ വിരിച്ചിട്ട, അമ്മ മനസ്സ് പോലെ വിശാലമായ തിരുമുറ്റത്തേക്കുള്ള ഓർമ്മകളുടെ ഓരോ കാൽവയ്പ്പുകളും സമ്മാനിക്കുന്നത് വർണ്ണനക്ക് അതീതമായ…
വയലിനോട് ചേർന്ന് പോകുന്ന പാതയുടെ വക്കിൽ ആരോ കൊണ്ട് വന്ന് എടുത്ത് വച്ചത് പോലെ ഒരു ചെറിയ മൊട്ടക്കുന്നും അതിലൊരു ഒറ്റവീടും. പാതയിൽ നിന്ന്, ആമ്പക്കാടൻ കപ്പ…
അത് ഒരു അവധിക്കാലമായിരുന്നു. ബിബിൻ വളരെ സന്തോഷവാനായിരുന്നു. അതിനു രണ്ട് കാരണമുണ്ട്. വളരെ കാലത്തിനു ശേഷം നാട്ടിലേക്ക് ഒരു മടക്കയാത്ര. കാനഡയിൽ പി ആർ കിട്ടിയ ശേഷം…
പുഴക്കരയിൽ തടിച്ചു കൂടിയ ജനങ്ങൾക്കിടയിലൂടെ ഉണ്ണിയുടെ കണ്ണുകൾ ആ കാഴ്ച കണ്ടു. ഒന്നേ നോക്കിയുള്ളൂ, ഭയമെന്ന വികാരം അവൻ്റെ മിഴികളെ താനെ അടപ്പിച്ചുക്കളഞ്ഞു. കൂടി നിൽക്കുന്നവർ അടക്കം…
എത്രവട്ടം…. എത്രവട്ടം അവളോട് പറഞ്ഞതാണ്- ആ നരകത്തിന് ഒരു അറുതി വരുത്താൻ! അപ്പോഴൊക്കെയും ഒറ്റയ്ക്കായി പോകുന്നതിന്റെ ഭയപ്പാടായിരുന്നു, അവളുടെ കണ്ണിൽ. പറക്കമുറ്റാത്ത കുഞ്ഞുങ്ങളും രോഗിയായ അമ്മായിയമ്മയും. നിസ്സഹായത…
ലോകത്തിന്റെ പലയിടത്തും ജീവിച്ചു, കുറെ രുചികളൊക്കെ രസിച്ചു എങ്കിലും… മ്മടെ തൃശ്ശൂരിന്റെ രുചികളൊന്നും നാവിന്റെ തുമ്പത്തൂന്ന് അങ്ങട് മാറി പോണില്ല. എന്റെ ഇഷ്ടഭക്ഷണം ഇത്തിരി പുളിയും ഇളം…
ഇഷ്ടഭക്ഷണമെന്താണെന്നു ആലോചിച്ചാലോചിച്ച് ഒരു വഴിയായി. ഇന്നിഷ്ടമുള്ളത് നാളെ വേണ്ട. സമയവും സാഹചര്യവുമനുസരിച്ച് ഇഷ്ടങ്ങൾ മാറി മാറി വന്ന് എല്ലാം കൂടിക്കുഴഞ്ഞ് അവിയലോ എരിശ്ശേരിയോ പോലെയായി. കഞ്ഞിയും ചെറുപയറു…
ചന്നം പിന്നം പെയ്തു നിന്ന കർക്കിടക മഴ ശക്തിയാർജിച്ചപ്പോൾ തെക്കേ തൊടിയിൽ അങ്ങിങ്ങായി നിന്ന ആളുകൾ വീടിന്റെ വരാന്തയിലേക്കും മുറ്റത്ത് കെട്ടിയ നീല ടാർപൊളിന്റെ കീഴിലേക്കും നീങ്ങി…
പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി എനിക്ക് തോന്നി. ഒരൊറ്റ രാവ് കൊണ്ട് ഞാൻ ഇത്രമേൽ…
“ഇന്നത്തേത് പോലെ അന്നും ഒരു അമാവാസി രാത്രിയായിരുന്നു.. പോരെങ്കിലോ മുപ്പട്ടു വെള്ളിയാഴ്ചയും.. ഞാൻ വാസുദേവനൊപ്പം അവന്റെ സൈക്കിളിലാണ് കവല വരെ വന്നത്.. അവിടെ നിന്ന് രണ്ടു മൈൽ…
