ഞങ്ങളുടെ കല്യാണം നടക്കുമ്പോൾ ഏട്ടൻ ജോലിചെയ്തിരുന്നത് തമിഴ്നാട്ടിൽ ഉള്ള തിരുപ്പൂർ എന്ന സ്ഥലത്തായിരുന്നു. ഏട്ടന്റെ അമ്മ ഏട്ടൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചു പോയിരുന്നു. ഞങ്ങളുടെവിവാഹത്തിന്റെ രണ്ടു വർഷം…

“എനിക്ക് നിന്നേ സ്വന്തമാക്കണ്ട. എനിക്ക് നിന്റെ സ്വന്തമാവണ്ട. എനിക്ക് നിന്റെ പാതിയാവണ്ട. എനിക്ക് നിന്റെ സതിയാവണ്ട, എനിക്ക് നിന്റെ ഉമയാവണ്ട. ” ചൂടുള്ള ചായക്കോപ്പയിലുള്ള പിടുത്തം ഒന്നൂടെ…

ഈ കടൽത്തീരം എനിക്ക് പുതിയതല്ല. എൻറെ ബാല്യം  ഈ കടൽത്തീരത്താണ്. ആഞ്ഞുവീശിയ സുനാമി ഈ കടൽതീരത്തെ വിഴുങ്ങിയപ്പോൾ  അനാഥമായി എൻറെ ബാല്യം. ഈ കടലമ്മയോട്  എൻറെ അമ്മയെ…

കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വച്ച് കാണാമെന്ന് ഞാനാണ് പെട്രോ പരസ്കോവിനോട് നിർദേശിച്ചത്. വിശാലമായ ഉദ്യാനത്തിൽ കാറ്റും കൊണ്ടിരിയ്ക്കാൻ രസമായിരുന്നു. ഈയിടെയായി ആരെയെങ്കിലും വീർപ്പ്മുട്ടിക്കുന്നത് പോലെ സ്നേഹിക്കാൻ തോന്നുന്നു.…

” അകത്തേക്ക് വാ..” അയാൾ എന്നെ വീടിന് അകത്തേക്ക് ക്ഷണിച്ചു. തേയ്ക്കാത്ത ചുമരുള്ള വിഷാദവും തണുപ്പും മുറ്റി നിൽക്കുന്ന ഒറ്റമുറിയും അടുക്കള ചുമരുമുള്ള ഒരു കുഞ്ഞു വീടിന്റെ അസ്ഥിപഞ്ജരം.…

കുളു മണാലിയെ പറ്റി ഞാനാദ്യം അറിഞ്ഞത് ഡൽഹിയിൽ താമസിച്ചിരുന്ന എൻറെ നാൻസിചേച്ചിയിൽ നിന്നാണ്. അന്ന് തൊട്ടേ മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമായിരുന്നു കോരിത്തരിപ്പിക്കുന്ന തണുപ്പും മഞ്ഞും ആകാശം തൊടാൻ…

ആളും ബഹളവും കഴിഞ്ഞു, ഇഹ പതിയെ ഒരു മുറിയിലേക്ക് കയറി. ആകെ ഒന്ന് നോക്കി. നെഞ്ചിലാകെ ഒരു പിടപ്പ്. പെരുമ്പറ കൊട്ടും പോലെ.. ജീവിതത്തിൽ എപ്പോഴൊക്കെയോ ഇങ്ങനെ…

ആദ്യമായി ജോലി കിട്ടിയപ്പോൾ ഭക്ഷണവും താമസവും ഫ്രീയാണ്. എല്ലാവരും കൂടി ഓഫീസിനു തൊട്ടടുത്തുള്ള ഒരു വീട്ടിൽ. ഞങ്ങൾ 5 പെൺകുട്ടികൾ എല്ലാവരും weekend വീട്ടിൽ പോകും. എനിക്ക്…

കഴിഞ്ഞ ശനിയാഴ്ച ഒക്ടോബർ 12 ന് കൊച്ചി മറൈൻ ഡ്രൈവിൽ നിന്ന് മിനാർ ക്രൂയ്‌സിൽ ഒരു യാത്ര ചെയ്തിരുന്നു.  സീനിയർ സിറ്റിസൻസിന് വേണ്ടി സംഘടിപിച്ച ഒരു 4…

കഥ നടക്കുന്നത് ഒരു പഴയ  സ്കൂളിലാണ്… പഴയതെന്നു വച്ചാൽ ടീച്ചർമാരുടെ തല്ല്, ഇമ്പോസിഷൻ, ക്ലാസിൽ നിന്ന് പുറത്താക്കൽ തുടങ്ങിയ കലാരൂപങ്ങൾ അരങ്ങു വാണിരുന്ന കാലം. ഒരു നാൽപതോളം…