നിനക്കായ്‌ വീണ്ടും ഞാൻ കുറിക്കുന്നു. എന്തോ   ഒരു ശൂന്യത. പെട്ടെന്നൊന്നും ചെയ്യാനില്ലാതായതുപോലെ. വിരൽ തുമ്പിൽ ഉണർന്നിരുന്ന ഒരു കുഞ്ഞു പൂക്കാലം. നിറയെ പൂമ്പാറ്റകളും പൂത്തുമ്പികളും നിറഞ്ഞാടിയ തൊടിയിൽ,…

ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ? ഒരിക്കലെങ്കിലും തോന്നാത്തവർ കുറവായിരിക്കും. പെട്ടെന്നൊരു നിമിഷം ഇനിയൊന്നും താങ്ങാൻ വയ്യ, അവസാനിപ്പിച്ചേക്കാം എന്ന് തോന്നാത്തവരില്ല. അടുത്ത നിമിഷം ആ ചിന്ത ഒഴിഞ്ഞു പോകുകയും…

പ്രിയ കൂട്ടുകാരാ, ” പ്രിയതമാ… പ്രിയതമാ… പ്രണയലേഖനമെങ്ങനെയെഴുതണം” ഇങ്ങനെ തുടങ്ങിയാലോ എന്നു ചിന്തിച്ചതാണ്. പക്ഷേ ഞാനിപ്പോഴും ആ പഴഞ്ചൻ സ്വഭാവത്തിൽത്തന്നെ ഉറച്ചുനിൽക്കുകയാണെന്ന് നീ കരുതിയാലോ… അതെനിക്കു ക്ഷീണമാവില്ലേ?…

പണ്ട് സ്കൂളിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന പ്രായമാണ്. വീട്ടിൽ ഹിന്ദി പാട്ടുകളൊക്കെ ദൂരദര്ശനിലോ, റേഡിയോയിലോ, അച്ഛൻ വാങ്ങിക്കുന്ന ഓഡിയോ കേസെറ്റുകളിലോ മാത്രം കാണുകയും കേൾക്കുകയും ചെയ്യുന്ന സമയം.…

‘ഉച്ച വരെ ക്ലാസ്സ്‌ ഉള്ളു അത് കഴിഞ്ഞു ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകും’ എന്ന് അമ്മയോട് പറഞ്ഞിട്ട്, ഉള്ളതിൽ ഏറ്റവും പുതിയ ഡ്രെസ്സ് ഒക്കെയിട്ടാണ് ഇറങ്ങിയത് എങ്കിലും…

കുഞ്ഞിമോൾ ഉറങ്ങിയപ്പോൾ ഊണ് കഴിച്ചു അടുക്കള ഒക്കെ ഒതുക്കി കുറച്ചു നേരം ടിവി കണ്ടുകളയാം എന്നു കരുതി ഹാളിൽ എത്തിയപ്പോഴായിരുന്നു മൊബൈൽ റിംഗ് ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടത്.…

ഉമ്മറക്കോണിലെ പഴയ മരക്കസേരയിൽ ഫിലിപ്പ് അമർന്നിരുന്നു. തന്റെ അപ്പൂപ്പനും അപ്പനും ഇരുന്നിരുന്ന കസേര. പുതിയ വീടിന്റെ ഭാവങ്ങൾക്ക് ഒട്ടും ചേരാതിരിന്നിട്ടുകൂടി അതവിടെ നിന്നും മാറ്റരുതെന്ന് റൂബിയോട് ശട്ടം…

എൻ്റെ നാടിനോടുള്ള; അമ്മമലയാളത്തോടുള്ള പ്രണയം എങ്ങനെ വാക്കുകളിൽ ഒതുക്കാൻ! വർഷത്തിലൊരിക്കലുള്ള യാത്രയിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മംഗലാപുരം അതിർത്തി കടക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ പോലും അലിഞ്ഞു ചേർന്നിട്ടുണ്ട്…

“കല്യാണം കഴിഞ്ഞു നമ്മൾ ആദ്യം എങ്ങോട്ടാ യാത്ര പോകുക..? ചില വിദേശരാജ്യങ്ങളുടെ പേരുകൾ മനസിലോർത്തു കൊണ്ട് അവൾ ചോദിച്ചു. “അതിനിപ്പോ ഒരുപാട് സ്‌ഥലങ്ങളുണ്ടല്ലോ? ഊട്ടി, മൂന്നാർ, കൊടൈക്കനാൽ.…

“വയലറ്റ് നിറം എനിക്ക് പണ്ടേ ചേരില്ല. അല്ലെങ്കിലും കറുത്ത നിറമുള്ളവർക്ക് ഈ നിറം ചേരില്ലെന്നേ. എനിക്ക് മഞ്ഞ നിറമാണിഷ്ടം. അതാകുമ്പോ കുറച്ചു നിറം തോന്നിക്കും ” അമ്മ…