കുട്ടിത്തത്തിൽ നിന്ന് പക്വതയിലെത്തിയിട്ട് വർഷങ്ങളേറെയായി. ആരെപ്പറ്റിയാ… ഈ എന്നെപ്പറ്റി തന്നെയാണേ ഞാൻ പറഞ്ഞു വരണത്. ന്റെ കുട്ടികൾ പോലും മുതിർന്നു വരാൻ തുടങ്ങിയിരിക്കുന്നു. എന്നിട്ടും ന്റെ കുട്ടിത്തത്തിന്…

പഠിക്കാൻ വളരെ മിടുക്കിയായിരുന്നത് കൊണ്ട് മിക്കവാറും എല്ലാ പരീക്ഷകളിലും തോൽക്കാറുണ്ടായിരുന്ന ഞാൻ പത്താംക്ലാസിലും പതിവ് തെറ്റിച്ചില്ല. പക്ഷെ, അമ്മച്ചി വീട്ടിലും ടീച്ചർമാർ എല്ലാം കൂടി സ്കൂളിലും പതിവുകൾ…

  മിക്കവാറും എല്ലാ വീട്ടിലെയും പെണ്ണുങ്ങളുടെ ആഭ്യന്തര പ്രശ്‍നം എന്ന് പറയുന്നത്, നാളെ രാവിലത്തേയ്ക്ക് എന്തുണ്ടാക്കും, ഉച്ചയ്ക്ക് ചോറിന് എന്ത് കൂട്ടാൻ ഉണ്ടാക്കും എന്നതായിരിക്കും…. ഉണർന്നെഴുന്നേറ്റ് ഭാര്യ…

നാലാം ക്ലാസ്സിൽ നിന്ന് അഞ്ചാം ക്ലാസ്സിലേക്ക്, നിലവിലെ സ്കൂളിൻ്റെ തൊട്ട് അടുത്ത സ്കൂളിലേക്ക് മാറിയ കാലം. ആ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ചെറിയ സ്കൂളിൽ നിന്ന് വലിയ…

പത്താംക്ലാസ്സ്‌ റിസൾട്ട്‌ എന്ന ന്യൂസ്‌ എത്ര തവണ കേട്ടാലും ചെറുതായൊന്നു ഞാൻ ഞെട്ടാറുണ്ട് ഇപ്പോഴും. ഇരുപതുകൊല്ലം കഴിഞ്ഞു ആ കാലം കഴിഞ്ഞിട്ട്, എന്നിട്ടും? ആ ചോദ്യത്തിന് പ്രസക്തിയുണ്ട്.…

ഞാൻ കുട്ടിയായിരുന്നപ്പോൾ വീട്ടിൽ വൈദ്യുതി ഇല്ല. ചില വീടുകളിലും ടെലിവിഷൻ ഒക്കെയുണ്ട്. ഞായറാഴ്ച പള്ളിയിൽ പോയിട്ട് തിരികെ വരുമ്പോൾ ടെലിവിഷൻ ഉള്ള വീടുകളുടെ മുൻവശത്തെ കതക് തുറന്നിരിക്കും,…

ഇന്നലെ രാത്രി അവൾ വന്നു… Dr. പ്രിയങ്കാ റെഡ്‌ഡി.. “പ്രതികാരമില്ലാതെ പ്രതികരിക്കൂ… പകരത്തിനു പകരം എന്ന പകയേറും ചിന്തയില്ലാതെ” എന്നെഴുതി അവസാനിപ്പിച്ച, ഞാനെഴുതുന്നു എന്ന ലേഖനത്തിന്…

സമൂഹമാധ്യമങ്ങളിൽ ഷാർജ പുസ്തകമേളയുടെ തുടികൊട്ട് നേർത്ത താളമിട്ടു തുടങ്ങിയപ്പോഴേ മനസിലേക്കു കയറിയ പേരാണ് പ്രിയസുഹൃത്ത് നിഷ രത്നമ്മ എഡിറ്റ് ചെയ്ത “ഹാപ്പിലി ഡിവോഴ്‌സ്ഡ്- വിവാഹമോചിതരുടെ ആമോദഭേരികൾ”. ഈ…

സ്ത്രീകൾക്കെതിരായ അതിക്രമ ങ്ങളുടെയും അതിജീവിതമാരുടെ പോരാട്ടത്തിന്റെയും ഒരുപാട് വാർത്തകൾ ദിനംപ്രതി കാണുന്നുണ്ട് . പ്രതികരിക്കാനും അതിജീവിക്കു വാനും ഏറെ പേർക്കും കഴിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാൽ വളരെയധികം…

പതിവ് പോലെ രാവിലെയുള്ള പത്രവായനയിലായിരുന്നു അജയൻ. അവധി ദിവസങ്ങളിൽ അയാൾ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് വരാറുണ്ട് . ജോലി സംബന്ധമായ തിരക്കുകൾ മാറ്റി വെച്ചു തീർത്തും കുടുംബവുമായി…