സ്ത്രീജന്മം പുണ്യജന്മം എന്നേറ്റ് ചൊല്ലിയ മലയാളികളേ, അപ്പോൾ പുരുഷജന്മമോ? അവരുടെ പുണ്യജന്മമാണോ അതോ ശപിക്കപ്പെട്ട ജന്മമോ? അതിനെക്കുറിച്ച് നമുക്കൊന്ന് സംസാരിക്കാം. നമ്മുടെ നാട്ടിൽ ഒരു പുരുഷൻ ജനിക്കുന്നതോടെ…
അച്ഛൻ വൈകുന്നേരം ആറ് ആകുമ്പോൾ ഷോപ്പടച്ച് വരും. വന്ന് കുളിച്ച് കള്ള് കുടിക്കാൻ പോകും. ഇന്ന് പോകാതിരിക്കണേ പോകാതിരിക്കണേന്ന് ഞാനും അമ്മയും അനിയനും ഉള്ളിൽ നെലോളിക്കും. അച്ഛൻ…
കെമിസ്ട്രി റിക്കാർഡ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആരോ പാവാടയിൽ പിടിച്ചു വലിക്കുന്നു. തിരിഞ്ഞു നോക്കിയിട്ട് ആരുമില്ല. പല പ്രാവശ്യമായപ്പോൾ എഴുന്നേറ്റു പതുക്കെ മുറിക്കു പുറത്തേക്കു നടന്നു. ആരെയും കാണുന്നില്ല. വീണ്ടും…
ആർത്തലച്ചു പെയ്യുന്ന മഴ മേൽക്കുരയിലെ ഓടിൽ തീർക്കുന്ന സംഗീതം കേട്ട് രാധ മെല്ലെ കണ്ണുകൾ തുറന്നു. പുലരാറായെന്നു തേന്നുന്നു. മുറിക്കകത്ത് നേരിയ തണുപ്പുണ്ട്. സീറോ വാൾട്ട് ബൾബിൻ്റെ…
നിൻ്റെ കാതിൽ ചൊല്ലാനാവാതെ എൻ്റെ ഹൃദയത്തിൽ നിനക്കായ് ഞാൻ എഴുതട്ടെ. ദൂരെയെങ്ങോ മാഞ്ഞ് പോയെങ്കിലും നിൻ്റെ ഹൃദയംകൊണ്ടത് വായിക്കൂ ! പുലർച്ചെ പാതികണ്ട് മുറിഞ്ഞ്പോയ സ്വപ്നം ആയിരുന്നില്ല…
19 വർഷങ്ങൾക് മുമ്പ് ഞാൻ നഴ്സിംഗ് പഠിക്കുന്ന കാലം. അവിടെ എല്ലാ മാസവും ഹോസ്റ്റലിന്റെ ചുമതല ഓരോരോ സ്റ്റുഡന്റ് സിനു കൊടുക്കും. ആ മാസം എനിക്ക് ആയിരുന്നു…
സ്കൂട്ടറിൽ അഞ്ജന ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് തിരിച്ചു. തൻ്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെയിരിക്കാൻ അവൾ കറുത്ത കണ്ണട ധരിച്ചു. പ്രണവുമായുള്ള പ്രണയബന്ധം കോളേജിൽ വച്ച് തുടങ്ങിയതാണ്.…
എന്റേതു മാത്രമായ എൻറെ സ്വന്തം സുൽത്താന്, അങ്ങിനെ വിളിച്ചോട്ടെ ഞാൻ എൻ്റെ സ്വപ്നങ്ങളിലെ രാജകുമാരനെ. കാണാൻ തുടങ്ങിയിട്ടു അറിയാൻ തുടങ്ങിയിട്ടും കാലങ്ങൾ ഏറെയായി പക്ഷെ പരസ്പരം നമ്മൾ…
ഏറ്റവും പ്രിയപ്പെട്ടവനെ, നമ്മൾ കണ്ടുപിരിഞ്ഞതിൽ പിന്നെ ഇങ്ങനെയൊരു കത്തെഴുതണമെന്ന് പലവട്ടം ആലോചിച്ചതാണ്. ഒന്നും പ്രത്യേകിച്ച് പറയാനല്ല, വെറുതെയൊന്നുകൂടി സ്നേഹത്തെ ഓർത്തുവയ്ക്കാൻ. അല്ലെങ്കിലും സ്നേഹത്തിന് ഭാഷയുടെ ആവശ്യമില്ലല്ലോ. ഏറ്റവുമടുത്ത്…
മാമ്പഴമധുരം (Book Review ) …………………………….. ശ്രീ അജോയ് കുമാർ എഴുതിയ ‘അങ്ങനെ ഒരു മാമ്പഴക്കാലം’, എന്ന പുസ്തകം തികച്ചും അവിചാരിതമായിട്ടാണ് ഈ ഒക്ടോബർ മാസത്തിൽ എന്റെ…
