“ഉമ്മീ… പാത്രം കഴുകാനുണ്ടേൽ തായോ. ഒൻപതരക്കു കളി തുടങ്ങും. പിന്നെ എനിക്ക് പറ്റൂല്ല” ഫ്രിഡ്ജിൽ നിന്നും തേങ്ങ മുറി ഒന്നെടുക്കുമ്പോഴാണ് പതിനാറുകാരി മോള് വന്നെന്നെ പിന്നിൽ നിന്നും…
ക്യാബിനിലേയ്ക്ക് എഡിറ്റർ മനോഹരൻ കയറി ചെല്ലുമ്പോൾ മാനേജർ സുരേഷ് തന്റെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന ഒരു കഥ എഡിറ്റ് ചെയ്യുകയായിരുന്നു. അയാളെ കണ്ടു സുരേഷ് മെല്ലെ തലയുയർത്തി. നേരിയ…
മീന മാസത്തിലെ വെയിൽ ചൂട് തൊടിയിലാകെ പരക്കുന്ന നേരത്താണ് നാട്ടിലെ തിരക്കുള്ള കല്യാണ ബ്രോക്കർ പടി കടന്ന് വരുന്നത് നൗറിൻ കണ്ടത്. എന്തു പൊല്ലാപ്പും കൊണ്ടാണാവോ ഇത്തവണത്തെ…
“ഹൗസിങ് കോളനിയുടെ ഇടതുവശത്ത് നാലാമത്തെ വീടാണ്.” വാഹനത്തിന്റെ പുറകിൽ അവൾക്കരികിലായി ഇരുന്നയാൾ പറഞ്ഞു. “കോർണറിൽ കാണുന്ന പച്ചച്ചായം അടിച്ച വീട്. മജന്തയും വെള്ളയും കടലാസ് പൂക്കൾ ഗേറ്റിൽ…
യക്ഷിലോകത്തെ ഭാർഗവീനിലയത്തിലെ ആണിയിൽ തൂക്കിയ കലണ്ടറിലേക്ക് നോക്കി ശുക്രയക്ഷി ഒരിയ്ക്കൽകൂടി ഉറപ്പിച്ചു. ഇന്ന് വെള്ളിയാഴ്ച തന്നെ. വെള്ളിയാഴ്ചകളിൽ മാത്രമേ ശുക്രയക്ഷിയ്ക്ക് പുറത്തു പോകാനും ചോരകുടിയ്ക്കാനും പല്ലും നഖവും…
ഒരു മാതിരി ഭക്ഷണം എല്ലാം ഇഷ്ടമാണ്. വിശപ്പുള്ള സമയം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാലും ഇഷ്ട ഭക്ഷണം ഏതാണെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ പറയാം. അത്…
എഴുതുന്നത് ഇഷ്ടഭക്ഷണത്തെക്കുറിച്ച് ആവുമ്പോൾ സ്വഭവനത്തിലെ അതുണ്ടാക്കുന്ന പാചകശാല എന്ന ഇടത്തെക്കുറിച്ചും, എന്റെ സഹജമായ ഭക്ഷണപ്രിയം മൂലം ഉണ്ടാകുന്ന നല്ലതും അല്ലാത്തതുമായ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടിവരും. പ്രത്യേകിച്ച്, നമ്മുടെ…
ഒരു സമൂഹത്തിൻ്റെ സാംസ്കാരിക നിലവാരമറിയാൻ അവിടത്തെ മുതിർന്നവർ കുട്ടികളോട് എങ്ങിനെ പെരുമാറുന്നു എന്ന് നോക്കിയാൽ മതി എന്ന് പറയാറുണ്ട്. ആ അളവ്കോൽ വച്ച് നോക്കിയാൽ നമ്മുടെ നാട്…
കമുകിൻ്റെ അലക് ചീകിയെടുത്ത് ഒരേ നീളത്തിൽ മുറിച്ച വാരികഷണങ്ങൾ ചൂടികയർ കൊണ്ട് നെയ്തെടുത്ത് ഉണ്ടാക്കിയ ഒറ്റാലിൻ്റെ പണി തീരാറായിരുന്നു. പിറ്റേന്ന് അതും കൊണ്ട് കൊയ്ത്ത് പാടത്ത് വരാലിനെ…
നന്ദനും ദേവിയും അവരുടെ നീലച്ചായമടിച്ച കൊച്ചു വീടിന് ഇടാൻ വെച്ചിരിയ്ക്കുന്ന പേരാണ് ‘Paradise’. എല്ലാ വേണു നാഗവള്ളി ചിത്രങ്ങളും പോലെ ‘സുഖമോ ദേവി… (1986)’-യും ഒരു Paradise…
