ഒരു കുഞ്ഞ് വളർന്നുവരുമ്പോൾ അല്ലെങ്കിൽ വളർത്തി കൊണ്ടു വരുമ്പോൾ പഠിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ? സ്വയം മാനിക്കാനും അതുപോലെതന്നെ മറ്റുള്ളവരെ മാനിക്കാനും പഠിക്കലാണ്/ പഠിപ്പിക്കലാണ്.…

എന്റെ കുഞ്ഞിന്റെ പേരിടലിന്റെ അന്ന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നു. മീര!! യാദൃശ്ചികമാകാം, മോൾക്ക് പേരിട്ടത് മീര എന്നായിരുന്നു. വൈകുന്നേരമാണ് വന്നത്. വന്നോരൊക്കെ പോയിരുന്നു. ഞാനും സിന്ധൂം…

“ഞാൻ പണിയെടുത്ത് ക്ഷീണിച്ചു വരുമ്പോൾ രുചിയായിട്ട് എന്തെങ്കിലും വെച്ച് വിളമ്പാനാ എന്റമ്മ നിന്നെ കണ്ടു പിടിച്ചത്. അവളുടെ ഒരെഴുത്തും കുത്തും പോരാഞ്ഞിട്ട് പുതിയ പരിപാടിയും തുടങ്ങണം പോലും.…

“ധൈര്യമായി ഇരിക്കൂ… ഞാനുണ്ട് കൂടെ..” ഏഴെട്ടു വർഷത്തെ സ്നേഹ ബന്ധത്തെ വീട്ടുകാർ നിഷ്കരുണം എതിർത്ത് പ്രണയത്തിൻ്റെ കൊടും ചൂടിൽ ഉരുകി ഒലിച്ചു നിക്കുന്ന സമയത്താണ് അദ്ദേഹം ആദ്യമായി…

ഇതൊരു കുഞ്ഞുവാശിക്കഥ. സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോ നിറം മങ്ങി, മുഖങ്ങളിലെ കൗമാരത്തുടിപ്പ് മങ്ങി, മഞ്ഞപ്പ് കലർന്നു . നിറമുള്ള ഓട്ടോഗ്രാഫ് താളുകൾ നിറം ചോർന്നു പിഞ്ഞിപൊടിഞ്ഞു. എങ്കിലും…

പണ്ടെല്ലാം ഡിസംബറുകളിൽ ഒരു പാടു തീരുമാനങ്ങളെടുത്തിരുന്നു . ജീവിതത്തിൽ വരുത്തേണ്ട പുതുമകളേക്കുറിച്ച്… സ്വഭാവങ്ങളിലും പെരുമാറ്റത്തിലും വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ച്… ആരോഗ്യസംരക്ഷണത്തേക്കുറിച്ച്… അങ്ങനെ പലതും. മിക്കവയും കൂടി വന്നാൽ ജനുവരി…

2025 ലെ പലരുടെയും പ്രധാന തീരുമാനങ്ങളിൽ ഒന്ന് സ്വന്തമായി നാല് കാശുണ്ടാക്കണം എന്നോ ഉള്ള ജോലിക്ക് ഒപ്പം എന്തെങ്കിലും സൈഡ് ഹസിൽ കണ്ടെത്തണമെന്നോ ഒക്കെ ആകും. ഒരു…

വീട്ടിൽ പെട്ടെന്ന് ഒരു അങ്കലാപ്പ് പടർന്നു. കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഒരിക്കൽ വേണ്ടാന്നുവെച്ച ഭർത്താവിനെ  വീണ്ടും തേടി പോവുകയോ? എങ്ങനെയായാലും അതൊരു അന്യ പുരുഷനായി മാറിയില്ലേ..? ആ തള്ളക്ക്…

ആമ്പല്‍പൂക്കള്‍ കാണുമ്പോഴൊക്കെ ഞാന്‍ ആമിനയെ ഓര്‍ക്കും. രണ്ടാം ക്ലാസ്സില്‍ ഇടയ്ക്കുവച്ചാണ്‌ ആമിന ഞങ്ങളുടെ സ്കൂളില്‍ ചേര്‍ന്നത്‌. മലയാളം ക്ലാസ്സില്‍ ഏലിക്കുട്ടി റ്റീച്ചര്‍ ‘പാലാഴി മഥനം’ വര്‍ണിക്കുകയായിരുന്നു. അതിനിടയിലാണ്‌…