ഓർമ്മകൾ കൊള്ളയടിക്കപ്പെടുന്നതാണ് ഒരാളോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമെന്ന് വായിച്ചതോർക്കുന്നു. അതേ, മനസ്സിൽ പച്ചപ്പു പുതച്ച ഓർമ്മകളെ കാലം പറിച്ചെടുക്കാതിരിക്കാൻ ഇടയ്ക്കിടെ അവക്കിടയിലൂടെ യാത്ര പോയി അവയെ…

  ആദ്യമായി പൂത്ത പനിനീർപ്പൂവ് രാവിലത്തെ കണിയായിരുന്നു. ഒത്തിരി കാത്തിരുന്നു ഇതൊന്ന് വിരിയാൻ. പെട്ടെന്ന്… റോക്കറ്റ് പോലെ പത്രം വീശിയെറിഞ്ഞു പത്രക്കാരൻ പയ്യൻ. ലക്ഷ്യം തെറ്റിയില്ല. പനിനീർപൂവിതൾ…

ആരാണ് പ്രതിക്കൂട്ടിൽ ആകുന്നത് മതമോ മനുഷ്യത്വമോ എന്നാണ് ചോദ്യം… മാനുഷിക സംസ്കാരത്തെ തന്നെ പച്ചക്ക് കൊന്നു കൊലവിളിച്ചുകൊണ്ട് സംസ്കാരത്തിന്റെയോ ഇത്രകാലം നേടിയ മാനുഷികമൂല്യങ്ങളുടെയോ പരിഗണന പോലും കൊടുക്കാതെ…

കുക്കറിന്റെ വിസിൽ അടിച്ചത് കേട്ടാണ് അയാൾ എഴുന്നേറ്റത്. ‘ഓ അമ്മ അടുക്കളയിൽ ഉണ്ട്. ഇന്നെങ്കിലും സ്വാദുള്ള ചമ്മന്തിയും എരിവും പുളിയും ശർക്കരയുടെ മധുരവും ഉള്ള സാമ്പാറും കൂട്ടി…

വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ, എവിടെ നിന്നെന്നറിയാതെ രണ്ട് പാരാ ഗ്ലൈഡിങ് പൈലറ്റ്‌സ് പാരച്യുട്ടിന്റെ വല്യ ഭാണ്ഡക്കെട്ടുകളുമായി വണ്ടിയുടെ പുറകിൽ ചാടിക്കയറി നിൽപ്പായി. ഏത് കാട്ടിലേക്കാണാവോ ഇയാൾ ഞങ്ങളെയും…

അന്നൊരിക്കൽ, കൃത്യമായി പറഞ്ഞാൽ 2019 ഡിസംബർ ഇരുപത്തി ഒൻപതാം തീയതി ആണ് ഈ കഥ നടക്കുന്നത്. കഥ എന്ന് പറഞ്ഞാൽ, ഇത് കഥയൊന്നും അല്ല. എന്റെ ജീവിതത്തിൽ…

അവളുടെ അങ്കിൾ അവളെ കാണാനായി വന്ന നാളിലാണ് ഞാനവളോട് ആദ്യമായി അടുക്കുന്നത്. വുമൻസ് കോളേജിന്റെ പടിവാതിലിൽ നിൽക്കുന്ന ഒരു സുന്ദരകോമളനെ കണ്ടു എന്ന വാർത്ത ഞങ്ങളുടെ മൈക്രോബയോളജി…

“ബുധിനി ” സാറാജോസഫ് എഴുതിയ കൃതി. വായനയുടെ ലോകത്തേയ്ക്കു ഒരു മടക്കമുണ്ടെങ്കിൽ വായിക്കാൻ അത്രമേൽ ആഗ്രഹത്തോടെ കുറെ നാളായി മനസ്സിൽ കോറിയിട്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒന്നാമത്തേത്. ഒരു…

ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതരാകുക, മാലാഖമാർ അവരുടെ കൈകളിൽ നമ്മെ കൊണ്ടുനടക്കുക എന്നീ പ്രയോഗങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ 26 കൂട്ടുകാർ. 2025 ഏപ്രിൽ 17 മുതൽ 22…

2025 ഏപ്രിൽ 17 മുതൽ 22 വരെ my travel mates എന്ന ടൂർ പ്രോഗ്രാം നടത്തിക്കൊണ്ടു പോകുന്ന ആമിനക്കുട്ടി എന്ന ആമിയുടെ കൂടെയുള്ള 26 പേരുടെ…