കവിത

വരാന്തയിലൂടെ നടന്നു, ജനലരികിൽ നിന്ന് നീയെറിഞ്ഞ നോട്ടങ്ങളിൽ പണ്ടേ കുഴഞ്ഞു വീണിരുന്നു ഒരു പൂവിനോ, വാക്കിനോ, നോട്ടത്തിനോ, അതിനുമപ്പുറം ഒരു ചുംബനത്തിനോ കൊതിച്ച നിമിഷങ്ങൾ മഴയിൽ അലിയാൻ കൊതിച്ചു നമ്മൾ കണ്ണുകളാൽ കഥകൾ…

Read More

ഇരുൾ കനക്കുന്ന വഴികൾ! ചിതറി വീഴുന്ന നോട്ടങ്ങളിൽ മൗനമെങ്കിലും നൊമ്പരചുറ്റുകൾ! അഴിച്ചിട്ടും അഴിച്ചിട്ടും…

ഓർമ്മകളുടെ മച്ചകത്ത് മാറാല കെട്ടാത്തൊരു സ്വപ്നമായെന്നും നീയുണ്ട് നഷ്ടപ്രണയത്തിൻ നൊമ്പരമുള്ളാൽ എന്റെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവുകൾ തീർത്ത നീയുണ്ട് ഏഴേഴു…

നീ എൻ ആത്മാവിൻ സ്പന്ദനം…. എൻ ഹൃദയതാളം….. എന്നിലെ എന്നെ അറിയുന്നവൻ… നിന്നെ കുറിച്ചെഴുതാൻ എനിക്കിന്ന് വാക്കുകളില്ല…. ആദ്യം കണ്ട…

ആൾപാർപ്പില്ലാത്തൊരു തുരുത്തിലേയ്ക്ക് എനിക്കെന്നെയും കൊണ്ടൊന്നൊളിച്ചോടണം, അവിടെവച്ചെന്നോ നഷ്ടമായെന്റെ പ്രണയം പറയണം, എന്നോടെനിക്കെന്തിഷ്ട- മാണെന്നുറക്കെ പ്രഖ്യാപിക്കണം ഞാനില്ലാതെയെനിക്കൊരു ജീവിതം തന്നെയസാധ്യമെന്നോതി വീണ്ടും…

അഴകിലൊഴുകിയ പ്രണയ നദിയിൽ കളകളാരവം നിലച്ചല്ലൊ നീഹാരമൂർന്നു കുളിർന്ന കരളും വിരഹ ചൂടിൽ എരിഞ്ഞല്ലൊ എന്തിനെൻ്റെ നീല വാനിൽ മേഘമായി…

കണ്ണാടി- ഞാനൊരു കണ്ണാടി വാങ്ങി, അഞ്ചടി പൊക്കമുള്ളൊരു കണ്ണാടി. കറുപ്പിൽ ഫ്രെയിം ചെയ്ത്, ഞാനതിനെ മുറിയിൽ എന്നോടൊപ്പം കൂട്ടി.…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP