കവിത

എത്രവട്ടം നിൻതീരത്തുനിന്ന് തിരിച്ചയക്കപ്പെട്ടാലും നിന്നിലേക്ക് നിരന്തരമെത്തു- മെൻ മിഴിത്തിരകൾ.. രാത്രിയിലെൻ ജാലകത്തി- നുമപ്പുറം നിന്നു പെയ്യും വെൺ ചന്ദ്രനെയെങ്ങനെ കടക്കണ്ണെയ്യാതിരിപ്പൂ ഞാൻ!

Read More

തിരയെണ്ണാൻ കടലോരത്ത് ചെന്നപ്പോൾ, എന്റെ നോവുകൾ കടലമ്മ കടം ചോദിച്ചു. നുരയിട്ട തിരകളെ…

എന്നുടെ തെറ്റുകളോട് വിട പറയുന്നു ഞാൻ കാലത്തിൻ ഇരുണ്ട കോലായിൽ നിർന്നിമേഷയായി ഞാൻ നിൽക്കുമ്പോൾ, നിന്റെ ചിന്തകൾ ജീർണിച്ചവയെന്നു കരുതി…

ചിത്രകാരൻ പറഞ്ഞു കുന്നിൻ ചെരിവില്ലാതെ സൂര്യനെ വരയ്ക്കാൻ കഴിയില്ലെന്ന്… അതാണെത്ര പതിവ് രീതി പാട്ടുകാരന് ജുബ്ബയില്ലാതെ പാടാൻ കഴിയുന്നില്ലത്രെ.. കവിക്കും…

തീർപ്പുകളില്ലാത്ത എതിർപ്പുകളാൽ കലഹങ്ങൾ, യുദ്ധങ്ങൾ ഉരുകി തീർന്ന ജീവിതങ്ങൾ ദുരഭിമാന കൊലകൾ, ചോരപ്പുഴകൾ സമാധാനം നഷ്ട്ടപെട്ടവർ എതിർപ്പുകൾ ജീവിതത്തെ അലോസരപ്പെടുത്തുന്നു…

വിട പറയാൻ മടിച്ചുനിന്ന മഴയോടൊത്തു തനിച്ചു ഞാൻ നിന്നതും പൊള്ളുന്ന വെയിലേറ്റതും നിനക്ക് വേണ്ടിയായിരുന്നു. നിന്റെ മൊഴികൾ കേൾക്കാനായിരുന്നു എന്റെ…

മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച ‘വീണപൂവ്‌’ എന്ന ഖണ്ഡകാവ്യം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1907 ഡിസംബർ 16 ആം തിയതി…

അടിമ തന്നെയെന്നും മനുഷ്യൻ, സ്വന്തം മോഹങ്ങൾ തൻ, ആത്മബന്ധങ്ങൾ തൻ, ദൗർബല്യങ്ങൾ തൻ അടിമ.