കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

സാന്ദ്രമാം സന്ധ്യയിൽ നിൻ നേത്രങ്ങളിൽ നിന്നടർന്നുവീണ കണ്ണുനീർത്തുള്ളികൾ അന്ത:പ്പുരത്തിന്നിടനാഴികളിൽ തളം കെട്ടിനിന്ന മൗനത്തിൽ ഒളിപ്പിച്ചുവോ ഊർമിളേ നീ വിരഹാഗ്നിയിൽ എരിഞ്ഞ…

സത്യത്തിന്റെ കണ്ണുകൾ മരവിച്ചിരിക്കുന്നു നുണകൾ പൊട്ടിച്ചിരിക്കുന്നു. മേഘത്തുണ്ടുകളിൽ നിന്നടർന്നു വീണ ജലകണികക്കിന്നു ചോരയുടെ നിറം കണ്ടു കനവല്ലിതു പിടയുന്ന വേദനകൾ…

അക്ഷര മുത്തുകൾ കോർത്തിണക്കി., വള്ളിയും പുള്ളിയും തെറ്റാതെ നോക്കി. അന്തരാത്മാവിൻ്റെ നൊമ്പരങ്ങൾ ചൊല്ലി പറഞ്ഞങ്ങീണത്തിലായ് ഒരു ചെറു തെന്നലിൻ സ്പർശനം…

പുത്തൻ പ്രതീക്ഷകൾ തൻ പുതിയ വെളിച്ചവുമായ് വീണ്ടുമെത്തിടുന്നു നവവാസരം. വരവേറ്റിടാം നമുക്കീ പുതുപുലരിയെ ശുഭചിന്തകളോടെ, ആമോദമോടെ. നന്ദി ചൊല്ലിടാം സർവ്വേശ്വരന്…

യമുനയൊഴുകും വഴിയിൽ.. തരളമീയൊരു കരയിൽ… ഒഴുകിയൊഴുകിയകലും.. ഓളക്കൈ നീട്ടും കുളിരിൽ… ജലകണങ്ങളിലൊഴുകി… തീരമണഞ്ഞൊരു ചിമിഴിൽ… മയങ്ങിയുണരും വെണ്മണി.. കൾ തീർത്തോരീ…

പറയുവാനേറെയെളുപ്പം ഒരു ചെറുവാക്കതിനാൽ പറയാമെന്നോർത്താലോ ഓർക്കാൻ വയ്യതു പറയാൻ – കാഴ്ച്ചയിൽ കൂടുന്നൊരകലം എന്നല്ലാതെ മറ്റെന്തറിയാമുൾ കാഴ്ച്ചയിലകൽച്ചയൊരാൾക്ക്…