കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

ഇന്നലത്തെ സങ്കടങ്ങളെ മറന്നുകൊണ്ടിന്നത്തെ സന്തോഷങ്ങളെ ചേർത്തുപിടിക്കാം.. സ്വപ്‌നങ്ങൾ കാണാം പുത്തെൻ പ്രതീക്ഷയോടെ.. നാളെയുടെ പുലരികൾ നല്ല ഓർമ്മകൾ സമ്മാനിക്കട്ടെ…

വിട പറഞ്ഞകലുമീ വാസരത്തിൻ അന്ത്യമാം നിമിഷങ്ങളിൽ ഓർത്തിടാം നമുക്കീ വർഷം നൽകിയ നന്മകൾ, സന്തോഷങ്ങൾ, പാഠങ്ങൾ, ദുഃഖങ്ങളും, നന്ദിയേകിടാം അവയ്ക്കെല്ലാം.…

എന്നുടെ തെറ്റുകളോട് വിട പറയുന്നു ഞാൻ കാലത്തിൻ ഇരുണ്ട കോലായിൽ നിർന്നിമേഷയായി ഞാൻ നിൽക്കുമ്പോൾ, നിന്റെ ചിന്തകൾ ജീർണിച്ചവയെന്നു കരുതി…

ചിത്രകാരൻ പറഞ്ഞു കുന്നിൻ ചെരിവില്ലാതെ സൂര്യനെ വരയ്ക്കാൻ കഴിയില്ലെന്ന്… അതാണെത്ര പതിവ് രീതി പാട്ടുകാരന് ജുബ്ബയില്ലാതെ പാടാൻ കഴിയുന്നില്ലത്രെ.. കവിക്കും…

തീർപ്പുകളില്ലാത്ത എതിർപ്പുകളാൽ കലഹങ്ങൾ, യുദ്ധങ്ങൾ ഉരുകി തീർന്ന ജീവിതങ്ങൾ ദുരഭിമാന കൊലകൾ, ചോരപ്പുഴകൾ സമാധാനം നഷ്ട്ടപെട്ടവർ എതിർപ്പുകൾ ജീവിതത്തെ അലോസരപ്പെടുത്തുന്നു…

വിട പറയാൻ മടിച്ചുനിന്ന മഴയോടൊത്തു തനിച്ചു ഞാൻ നിന്നതും പൊള്ളുന്ന വെയിലേറ്റതും നിനക്ക് വേണ്ടിയായിരുന്നു. നിന്റെ മൊഴികൾ കേൾക്കാനായിരുന്നു എന്റെ…