കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലെന്നു തത്വം പറഞ്ഞാലും, പെറ്റാൽ മാത്രം അമ്മയാകില്ല നിശ്ചയം. ശരീരം കൊണ്ടല്ല മാതാവാകേണ്ടതെന്നോർത്തിടേണം. അമ്മയെന്നതൊരു പദവിയല്ല സത്യം.…

പത്തുമാസം ഉദരത്തിൽ പേറിയില്ല നോവേറെയറിഞ്ഞു പെറ്റതില്ല അമ്മിഞ്ഞപ്പാൽ നുകർന്നു നൽകിയില്ല . എങ്കിലും പെറ്റമ്മയേക്കാൾ സ്നേഹം പകർന്നു നൽകി. കണ്ണുനിറക്കാതെ…

സുന്ദരജീവിതത്തിൻ സ്വപ്നങ്ങൾപൂത്തുലഞ്ഞു നിൽക്കുംനവയൗവ്വനമല്ലോ മർത്യജീവിതത്തിൻ വസന്തകാലം.മോഹങ്ങളെ കൈയ്യിലൊതുക്കിടാൻആവേശം നിറയും കാലം,മാനം തൊട്ടുയർന്നു പറന്നിടാൻഊർജ്ജം സിരകളിൽ നിറയും കാലം.വികാരങ്ങൾ തൻ തിരകളെവിവേകത്തിൻ…

കൊച്ചു നക്ഷത്രമേ കണ്ടുവോ നീ കൊച്ചൊരു പൈതലിൻ പൊൻമുഖം നീ…. തേജസാർന്നൊരു പൈതലാണേ… ബേദ്ലഹേമിൻ്റെ പുത്രനാണേ…. മഞ്ഞു പെയ്യുന്നൊരു രാത്രിയില്..…

നനഞ്ഞിറങ്ങിയ നിൻ്റെ നീല നയനങ്ങളിൽ ഒരു വിരഹാഗ്നി എരിയു ന്നതറിഞ്ഞു ഞാൻ ‘ വിടചൊല്ലി പിരിയുവാനാവാതെ നീ എന്നരികത്തു നിന്നതും…

കഴിഞ്ഞു പോയൊരാ വർഷത്തിന്നാഹളാദവും’ ദുഃഖവും സുഖവും ഏറ്റു വാങ്ങിയൊരതന്തരാന്മാവിൻ്റെ വിങ്ങലും ചിരിയും ഓർമ്മതൻ പുസ്തകത്താളിൽ കുറിച്ചിടുമ്പോൾ ദൂരെക്കെറിഞ്ഞിടാം ദു:ഖംതന്ന വയൊക്കെയും…