കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

കാപട്യത്തിൻ്റെ കറുത്ത പുകമറക്കുള്ളിൽ എത്രകാലം സത്യത്തെ മൂടിവെക്കാൻ കഴിയും കാലം ഒരിക്കൽ ആ പുകമറയെ കാറ്റിൻ്റെ കൈകളാൽ തട്ടിമാറ്റുക തന്നെ…

തൊടിയിൽ വിരിഞ്ഞാൽ മിഴിയഴക് നിന്നെ മുടിയിൽ ചൂടിയാൽ ഏഴഴക് മനസ്സ് മയക്കും നിറയഴക് എൻ്റെ കണ്ണൻ്റെ ഇഷ്ടം നീ കനകാംബരം…

അകലെ ചിരി തൂകി നിൽകുന്നോരമ്പിളി അരികത്തായി എന്ന് നീ വന്നുചേരും? എന്നെ തലോടാൻ താരാട്ടു പാടിടാൻ അച്ഛനുമമ്മയും ഇല്ലെനിക്ക്. കൂടെ…

സർവ്വ ചരാചര സങ്കട മോചന സിദ്ധിവിനായകാ വരമരുളൂ വിഘ്‌ന വിനാശന പാർവതി നന്ദന നിത്യവും നീയെന്നിൽ തുണയരുളൂ വലിയ പരാജയമായ്…

ഭാഗ്യനിർഭാഗ്യങ്ങൾ ഞാണുമേൽക്കളി നടത്തിടും രംഗഭൂമിയല്ലോ പാരിതിൽ മർത്യജീവിതം. സ്ഥിരപരിശ്രമം കൊണ്ട് കൈയ്യെത്തിപ്പിടിച്ചിടാം വിജയത്തെയെന്നാലും നിർഭാഗ്യങ്ങൾ തൻ നീരാളിപ്പിടുത്തത്തിൽ അമർന്നുപോയീടുകിൽ പുറകോട്ടു…

ആശിക്കും മുൻപേയത് നിൻ കൈയിലെത്തുന്നതും ഭാഗ്യം – ആശയാൽ എത്തിപ്പിടിച്ചത് കയ്യടക്കുന്നതും നിൻ ഭാഗ്യം – അതിനായുരുകിയ നിൻ മനമോ…