കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

പാതിമയക്കത്തിലെപ്പോഴോ കണ്ടൊരുഅവ്യക്തമധുരമാം സ്വപ്നം പോലെ,മധുരം നുകർന്നു തീരും മുന്നേമാഞ്ഞുപോയിടുന്നു പലപ്പോഴുംജീവിതം നീട്ടും സുന്ദരാനുഭവങ്ങൾനിറയും ആനന്ദനിമിഷങ്ങൾ.

ഋതുക്കളില്ലാത്ത ഒരിടത്തേക്ക് എനിക്കൊരു യാത്ര പോകണം. ഒരു വേനലിന്റെ ഒടുക്കമായിരുന്നു നമ്മൾ പരിചയപ്പെട്ടത്. വേനലിനൊടുക്കം പെയ്യുന്ന അപ്രതീക്ഷിത…

അനുദിനം മാറിമറയുമീയുലകത്തിൽ പരിണാമം നിത്യമാം സത്യം മാത്രം. മാറിമറയുന്നെല്ലാം നാം നോക്കിനോക്കി നിന്നീടവേ, കാലം മാറിടും നേരം പ്രകൃതി തൻ…

നനയാതെ മാറിനിന്നപ്പോൾ പെയ്തത് പ്രണയമാണെന്നറിഞ്ഞില്ലയെന്ന് കാലം തെറ്റി കാണുവാനെത്തിയ മഴ ചൊല്ലി ഒരുപാടു മാറിയെന്ന് മറുമൊഴിയില്ലാതെ പെയ്യാനൊരുങ്ങിയാ…

നീലവാനിൻ പാട്ടുകാരി നിന്റെ സ്വര മാധുരിയിൽ മുഖരിതമീയന്തരീക്ഷം വിമുഖമാമെന്നുടെ ചിന്തയിൽ നീയൊരു കുളിർ നാദമായെത്തി ഏകാന്തമാം മനസ്സിന്റെ നെടുവീർപ്പായി നീ…

ആരെയോ കാത്തുനിന്നപോലെ തൊടിയിൽ നീയൊരു മുകുളമായ് അന്നുതൊട്ടെന്നിലൊരു മോഹപുഷ്പമായി നീ നിന്നിലെൻ സ്വപ്‌നങ്ങൾ പൂത്തു മധു ചന്ദ്രികയിൽ ചിരിതൂവി ഒരു…