കവിത

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ, പേരമക്കളില്ലകൂടെ നിഴലായി ഭൂതകാലം മാത്രംപോയകാലത്തെ നിറമുള്ള ഓർമ്മകൾതാലോലിച്ചീടുന്നു…

Read More

നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ…

ഭൂമിയിൽ നിന്നു നോക്കിനിൽക്കേ പ്രഭ ചൊരിഞ്ഞു നിൽക്കും ചന്ദ്രബിംബത്തിൻ സൗന്ദര്യം കണ്ടു വാഴ്ത്തിപ്പാടുവോർ അറിയുന്നീല്ല, ചന്ദ്രനെന്നതു സത്യത്തിൽ ഗർത്തങ്ങൾ നിറഞ്ഞു…

കറുത്ത പുടവചുറ്റി ഏകയായ് വാനിൽ പുഞ്ചിരിതൂകി പൂർണേന്ദു നിൻ ചാരുതയെന്നുടെ ഇരുളടഞ്ഞ മാനസത്തിൽ പൊൻപ്രഭ പകർന്നപ്പോൾ എന്നിലെ പരിഭ്രമം…

നീതിക്കായുള്ള പോരാട്ടത്തിൽ തീക്ഷണതയേറുമ്പോഴും അനീതിയാൽ രക്തപ്പുഴകൾ നിറഞ്ഞൊഴുകുന്നു വൈകിയെത്തുന്ന നീതി നീതിനിഷേധമല്ലേ..? ധാർമ്മികത ചോർന്നുപോകുന്നൊരീ കെട്ടകാലം ആത്മാവിൻ നൊമ്പരമറിയാത്ത കുറെ…

എന്റെ ജാലകങ്ങൾക്ക് അഴികളില്ലായിരുന്നു, എപ്പോൾ വേണമെങ്കിലും പുറത്തു കടക്കാൻ തക്ക വിസ്തൃതിയും അവയ്ക്കുണ്ടായിരുന്നു. പതിവായെന്നും ഞാൻ അതിലൂടെ പുറത്തേയ്ക്ക് നോക്കും…

പ്രവർത്തികൾ തൻ വേരുകൾ മനസ്സിലുരുവാകും ചിന്തകളില്ലല്ലോ, സൽക്കർമ്മങ്ങൾ പിറന്നിടും സദ്ചിന്തകൾ തൻ വിത്തുകളിൽ നിന്നും, തെറ്റുകൾ മനുഷ്യനാദ്യം ചെയ്യുന്നു മനസ്സ്…

മരണപ്പെടുകയാണെങ്കിൽ എത്ര തവണ മരണപ്പെടേണ്ടി- യിരുന്നുവെന്ന് പറഞ്ഞ് വെറുതേ ചിരിയ്ക്കുന്ന മനുഷ്യന്മാരുടെ കണ്ണുകളിലേയ്ക്ക് നിങ്ങൾ നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, ഉണ്ടെങ്കിൽ…