കവിത

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ, പേരമക്കളില്ലകൂടെ നിഴലായി ഭൂതകാലം മാത്രംപോയകാലത്തെ നിറമുള്ള ഓർമ്മകൾതാലോലിച്ചീടുന്നു…

Read More

നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ…

കണ്ണുനീരാറ്റിയുണക്കീ, അകലെ നിൻ അമ്മയിരിപ്പൂ തനിയേ.. നെഞ്ചിലെ പാലമൃതൂട്ടി, മകനേ.. ഈ ജന്മവും നിൻ തണലാക്കീ. ആ വ്യഥ കേൾപ്പതിനാമോ,…

മാധുര്യമേറുന്ന ഒരു പാട് കവിതകൾ നമ്മുടെ കേരളത്തിനു നൽകിയ വളരെയധികം കവികൾ നമുക്കുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു കവയത്രി…

നീ ഉൾനോവിന്റെ ആഴങ്ങളിൽ കരളുലയുന്ന കദനങ്ങളിൽ പറയാതെ വാക്കുകൾ തൊണ്ടയിലുടക്കി നിർത്തുമ്പോൾ കനിവിനായി കേഴുമ്പോളുരുകി വീഴുമ്പോളുള്ളിലെ  സങ്കടങ്ങൾ ജലകണികയായി…

അറ്റുപോകാനാവാത്ത അകലത്തിൽ ചേർന്നിരിക്കാം. വെറുക്കാതിരിക്കാനായി സ്നേഹിക്കാതിരിക്കാം. ഇന്നലെകളിലും സ്വപ്നങ്ങളിലും കണ്ടുമുട്ടിക്കൊണ്ടേയിരിക്കാം നാളെകളിലെ യാഥാർഥ്യങ്ങളിൽ അപരിചിതരായിരിക്കാം ഓർമകളുടെ നിധി പേറുന്ന പ്രിയപ്പെട്ട…