കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

നിന്നെ എനിക്കെന്നുമിഷ്ടമാണ് ആദ്യമായ് നീ വരും നേരം പരക്കുന്ന മണ്ണിൻ സുഗന്ധവും ഇഷ്ടമാണ് നിന്നുടെ സംഗീതമിഷ്ടമാണ് നിന്നുടെ മൃദു സ്പർശമേറ്റുകൊണ്ടിതുവഴി…

മീനവെയിലിലെ നീറ്റലിനിടയിൽ പ്രകൃതിയൊരുക്കിയ കണി.. കുലകുത്തി പൂത്തുനിൽക്കുന്ന കണിക്കൊന്ന.. പാടത്തിലകൾക്കിടയിൽ തലനീട്ടി നോക്കുന്ന കണിവെള്ളരി.. തളികയിൽ കള്ളക്കണ്ണ നെയൊരുക്കി…

വിഷാദത്തിനൊപ്പം ജീവിയ്ക്കുകയെന്നാൽ എപ്പോഴും പൂത്തുകൊണ്ടിരിയ്ക്കുന്ന ഒരു മാവ് പോലെയാണ്… കായ്ക്കുമെന്നോ കൊഴിഞ്ഞു പോവുമെന്നോ കാത്തിരിയ്ക്കേണ്ടതില്ല, എല്ലാമൊരു തോന്നൽ മാത്രമെന്ന് തോന്നിപ്പിച്ച്…

ദിവസവും രാത്രി ഉറങ്ങും മുൻപ് കിടക്കമുറിയിലെ ജനാലവിരികൾ അല്പമൊന്നൊതുക്കിവയ്ക്കാറുണ്ട് ഞാൻ നിശയുടെ നിഗൂഢതയിലെവിടെയോ എന്നെ ഉറക്കത്തിലാഴ്ത്തിയിട്ട്, ഇരുട്ടിന്റെ മേക്കപ്പ് റൂമിൽ…

കുഞ്ഞുന്നാളിൽ ഒഴിവുനേരങ്ങളിൽ നീയെൻ കളിക്കൂട്ടുകാരിയായി പൊട്ടുകുത്തീം പാവാടചുറ്റിച്ചും എന്റെയേകാന്തതകളിൽ നിന്നെയെന്നോടൊപ്പം കൂട്ടി കാലം മുതിർന്നു നീ മാറി ഞാൻ മാറി…

ജീവിതം തിരിച്ചെടുക്കുമ്പൊ ‘ദൈവം’ ന്ന് വിളിപ്പേരുള്ള രൂപത്തോടായിട്ടും മേലോട്ട് നോക്കി ചോദ്യങ്ങൾ ചോദിക്കും! പരാതി പറയും, പരിഭവങ്ങളിറക്കി വെയ്ക്കും! പക്ഷെ ജീവിതം നൽകി…