കവിത

പ്രിയപ്പെട്ട മനുഷ്യരേ,നിങ്ങൾക്ക് മരിക്കാതിരിക്കാമോ? ഒറ്റ വരിയിൽ തീർത്തുപോകാൻനിങ്ങളത്ര നിസ്സാരമായിരുന്നോ? ഒരു ചിരികൊണ്ട് പണിതുയർത്തിയവീടുകളൊക്കെയും ബാക്കിവെച്ച്,ചെറുനോട്ടങ്ങൾകൊണ്ട് തുന്നിച്ചേർത്തപകലുകളൊക്കെയും അനാഥമാക്കി,എങ്ങോട്ടാണ് ഇത്ര ധൃതിയിൽനിങ്ങളിറങ്ങിപ്പോകുന്നത്? നിങ്ങളില്ലാതായാൽ ബാക്കിയാവുകപാതി കുടിച്ചുവെച്ചഒരു കപ്പ് കാപ്പിയാണ്,പറഞ്ഞുതീരാത്ത സ്വകാര്യങ്ങളാണ്,പങ്കുവെക്കാനിരുന്ന സ്വപ്നങ്ങളാണ്,ആ ഒരാളുടെ ലോകം…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

ആൾക്കൂട്ട വിചാരണയിലൂടെ “നമ്മൾ” തല്ലിക്കൊന്ന മധുവിനെ ഓർമ്മയില്ലേ? ആ മധു “നമുക്ക് ” ആരായിരുന്നു ? എന്നോട് മധു ചോദിക്കുകയാണ്…

കണ്ണുനീരാറ്റിയുണക്കീ, അകലെ നിൻ അമ്മയിരിപ്പൂ തനിയേ.. നെഞ്ചിലെ പാലമൃതൂട്ടി, മകനേ.. ഈ ജന്മവും നിൻ തണലാക്കീ. ആ വ്യഥ കേൾപ്പതിനാമോ,…

മാധുര്യമേറുന്ന ഒരു പാട് കവിതകൾ നമ്മുടെ കേരളത്തിനു നൽകിയ വളരെയധികം കവികൾ നമുക്കുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു കവയത്രി…

നീ ഉൾനോവിന്റെ ആഴങ്ങളിൽ കരളുലയുന്ന കദനങ്ങളിൽ പറയാതെ വാക്കുകൾ തൊണ്ടയിലുടക്കി നിർത്തുമ്പോൾ കനിവിനായി കേഴുമ്പോളുരുകി വീഴുമ്പോളുള്ളിലെ  സങ്കടങ്ങൾ ജലകണികയായി…