പാരന്റിങ്

സജീ, ഞങ്ങൾ ഇന്ന് പോകും. മോന് സ്കൂൾ ഇനിയും ലീവാക്കാൻ പറ്റില്ല. എൻെറയും ലീവ് തീർന്നു. ഞങ്ങൾ ശനിയാഴ്ച വരാം.ഇന്ദുവിൻെറ സംസാരമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.അച്ഛൻ മരിച്ചിട്ട് ഒരാഴ്ചയാകുന്നു. മരണ വിവരം…

Read More

ഇടനാഴിയുടെ അങ്ങേയറ്റത്തായിരുന്നു ഉണ്ണിയേശുവിനെയും ഒക്കത്തെടുത്തു പുഞ്ചിരിതൂകിനിൽക്കുന്ന കന്യാമറിയത്തിന്റെ രൂപം ചില്ലുകൂടിനുള്ളിൽ പ്രകാശംപരത്തി നിന്നിരുന്നത്. …

കുട്ടികളുടെ വേനലവധിക്കാലമാണിപ്പോൾ… അതായത് മാമ്പഴക്കാലം. നാളത്തെ പെണ്ണുകാണൽ ചടങ്ങിനാവശ്യമായ സാധനങ്ങൾ വാങ്ങി വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഒന്നുരണ്ട് മുഴുത്ത മാമ്പഴങ്ങൾ ഉതിർന്നു…

എങ്ങനെയാണ് വിപ്ലവങ്ങൾ ഉണ്ടാകുന്നത്? അതുവരെ ശീലിച്ചു വന്ന മാമൂലുകളെയും വിശ്വാസങ്ങളെയും തച്ചുടയ്ക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ. അത്തരം ഒരു വിപ്ലവം ആണ്…

ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു…

ശങ്കരൻ രണ്ടുവയസ്സുകാരൻ… വാക്കുകൾകൊണ്ട് തന്റെ ലോകം പഠിച്ചിട്ടി ല്ലാത്ത ഒരു കുഞ്ഞ്. അവൻസംസാരിച്ചു തുടങ്ങിയിരുന്നില്ല. അമ്മേ എന്നോ അച്ഛാഎന്നോ അമ്മൂമ്മ…

ഈലോകത്ത് ഏറ്റവുമധികം കളവു ചെയ്യുകയും നുണ പറയുകയും ചെയ്യുന്ന വ്യക്തി ഒരമ്മയാണ്. ആരും അത്ഭുതപ്പെടേണ്ട. കുഞ്ഞായിരിക്കുമ്പോൾ മാറോടമർത്തി ഉറക്കിയ കുഞ്ഞിനെ…

പ്രിയപ്പെട്ട അമ്മേ, ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരേ ഒരു മകളെ മറന്ന് പരലോകം പ്രാപിക്കാൻ എങ്ങിനെ അമ്മക്ക് തോന്നി? ഓരോ അണുവിലും…